Technology
- Aug- 2018 -27 August
ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ റിയൽമി 2 നാളെ അവതരിക്കും
ന്യൂഡൽഹി: ഒപ്പോയുടെ സബ് ബ്രാൻഡായ റിയൽമിയുടെ രണ്ടാമത്തെ ഫോണായ റിയല്‍മി 2 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമാകും പ്രാഥമിക ഘട്ടത്തിൽ ഈ ഫോൺ…
Read More » - 27 August
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ. വരുമാന വിപണി വിഹിതത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവ് എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഗ്രാമീണ മേഖലയിലെ സാന്നിധ്യമാണ്…
Read More » - 27 August
ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ
വിവോ സ്മാർട്ട്ഫോണുകളുടെ വിലയിൽ വൻ ഇടിവ്. രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണക്കാരായ വിവോ തങ്ങളുടെ പുതിയ ഹാൻഡ്സെറ്റുകളുടെ വില ഏകദേശ 4000 രുപ വരെയാണ് കുറച്ചിരിക്കുന്നത്.…
Read More » - 26 August
കോളേജ് വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക് : പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
കോളേജ് വിദ്യാര്‍ഥികൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം. വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കാൻ കോളേജ് കമ്മ്യൂണിറ്റി എന്ന ഫീച്ചറായിരിക്കും അവതരിപ്പിക്കുക. ഒരേ കോളേജിലുള്ള വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ്…
Read More » - 26 August
ഇന്ത്യയിൽ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവുമധികം നേരിടുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ചൈന, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതെന്നു റിപ്പോർട്ട്. ജര്‍മ്മന്‍, കനേഡിയന്‍ സൈബറിടങ്ങള്‍ ഉപയോഗപ്പെടുത്തി പാകിസ്ഥാനില്‍ നിന്നും…
Read More » - 26 August
രക്ഷാബന്ധന് ആഘോഷമാക്കി ബിഎസ്എന്‍എല്‍ : പുതിയ ഓഫർ ഇങ്ങനെ
രക്ഷാബന്ധന് ആഘോഷമാക്കി 399 രൂപയുടെ ഓഫർ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റാ, എസ്എംഎസ് എന്നിവ 74 ദിവസത്തേക്കായിരിക്കും ലഭിക്കുക. ആഗസ്റ്റ് 26 മുതല്‍ ഓഫര്‍…
Read More » - 26 August
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന് വേഗത കുറവുണ്ടോ ? കാരണങ്ങൾ ഇങ്ങനെ
സ്മാർട്ഫോണിന് വേഗത കുറയുന്നത് എല്ലാ ആഡ്രോയിഡ് ഉപയോക്താക്കളും നേരിടുന്ന പ്രശ്നമാണ് . ഫോണിൽ മെമ്മറി ഇല്ലാത്തതുകൊണ്ടാകാം പലപ്പോഴും ഫോണിന്റെ വേഗത കുറയുന്നത്. 6 ജിബി മുതൽ 8…
Read More » - 25 August
ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ അവതരിപ്പിച്ച് ലാവ
Z60എസ് എന്ന ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ലാവ. 1ജിബി റാം, 1.5 ജിഗാഹെട്സ് പ്രൊസസര്‍, 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ,1ജിബി റാം 16 ജിബി…
Read More » - 25 August
പ്രളയദുരന്തം : കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ
ന്യൂഡല്‍ഹി: പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ. ഏഴ് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കമ്പനി അറിയിച്ചു. ‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ അത്യന്തം വേദനയുണ്ട്.വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും…
Read More » - 25 August
നിങ്ങളുടെ സ്മാർട്ഫോൺ ചൂടാകുന്നുണ്ടോ? കാരണവും പരിഹാരവും
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആണ് ഫോൺ ചൂടാകുക എന്നത്. ഒരു നല്ല ആപ്പ്ളിക്കേഷനോ ക്യാമറയോ ഗെയിമോ കളിയ്ക്കാൻ ഫോൺ ഉപയോഗിക്കുമ്പോഴാണ് മിക്കവാറും…
Read More » - 24 August
മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍
മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍. 209,479,529 എന്നീ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. പ്രതിദിനം 1.5 ജിബി ഡേറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ 28…
Read More » - 24 August
മൂന്ന് റിയര്‍ ക്യാമറകളുള്ള ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഓപ്പോ
മൂന്ന് റിയര്‍ ക്യാമറകളും ഫിംഗര്‍പ്രിന്റ് സെന്‍സറുമുള്ള R17 പ്രോ ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസർ,1080×2340 റെസൊല്യൂഷൻ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ,ഡ്യുവല്‍…
Read More » - 24 August
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷിക്കാം : സൂപ്പര്‍ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്
ഒറ്റ ദിവസത്തെ സൂപ്പര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ വിപണന സൈറ്റായ ഫ്ളിപ്പ് കാര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ്, ഓഡിയോ ഉപകരണങ്ങള്‍, ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 80…
Read More » - 24 August
വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
ന്യൂയോര്‍ക്ക്: വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. 13 ഇഞ്ച് ഡിസ്പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാകും പുതിയ ലാപ്ടോപ്പ്.…
Read More » - 23 August
ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്സ് പാക്കുകളുമായി എയര്‍ടെല്‍
എയർടെൽ വരിക്കാർക്ക് സന്തോഷിക്കാം. വിവിധ രാജ്യങ്ങളിലേക്കുള്ള മൂന്ന് ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്സ് പാക്കുകള്‍ അവതരിപ്പിച്ചു. യുഎസ്, യുകെ, കാനഡ, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ 20 രാജ്യങ്ങളിലേക്കുള്ള…
Read More » - 23 August
ഏവരും കാത്തിരുന്ന പോക്കോ എഫ് 1 ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി
കാത്തിരിപ്പികൾക്ക് വിരാമമിട്ട് പ്രീമിയം വിഭാഗത്തിൽപ്പെടുന്ന പോക്കോ എഫ് 1 സ്മാർട്ട് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഐഫോണ്‍ Xലേതിന് സമാനമായ 6.8 ഇഞ്ച് FHD+ ഡിസ്പ്ലേ, ഐആര്‍…
Read More » - 23 August
ഇനി ബഹിരാകാശത്തുനിന്നും സെൽഫിയെടുക്കാം : ‘നാസ സെല്‍ഫി’ ആപ്പ്
വാഷിംഗ്ടണ്‍: സെൽഫി പ്രേമികൾക്കൊരു സന്തോഷവാർത്ത. ബഹിരാകാശത്ത് പോകാൻ അവസരം ലഭിക്കുകയാണെങ്കിൽ അവിടെനിന്നും സെൽഫിയെടുക്കാൻ നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കി. എല്ലാവര്ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാൽ…
Read More » - 23 August
ഹുവായ് നോവ 3 ഇന്ന് വില്‍പ്പനയാരംഭിക്കും; വില്‍പ്പന ആമസോണിലൂടെ
ഹുവായ് നോവ 3 ഇന്ന് ആമസോണിലൂടെ വില്‍പ്പനയാരംഭിക്കും. ഹുവായ് നോവ 36ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയാണ് വില. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ…
Read More » - 22 August
കാത്തിരിപ്പിക്കുൾക്ക് വിരാമം : കിടിലൻ ഐഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ
കാത്തിരിപ്പിക്കുൾക്ക് വിരാമമിട്ടു കിടിലൻ ഐഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ. ഐഫോൺ 9, ഐഫോൺ 11, ഐഫോൺ 11 പ്ലസ് എന്നീ ഫോണുകൾ സെപ്റ്റംബർ 12നു കമ്പനി അവതരിപ്പിക്കുമെന്നു…
Read More » - 21 August
ബിഎസ്എൻഎൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ പ്ലാനുകൾ അറിയാതെ പോകരുത്
ബിഎസ്എൻഎൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് 100 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു 19 രൂപ പ്ലാന്‍ ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് 15 പൈസയും,മറ്റു…
Read More » - 21 August
രാജ്യത്ത് വാട്സ്ആപ്പിന് നിയന്ത്രണം
ന്യൂഡല്‍ഹി: രാജ്യത്ത് വാട്സ്ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. തെറ്റായ വാര്‍ത്തകള്‍ വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ നീക്കം നടക്കുന്നത്. ഇതേതുടര്‍ന്ന് വാട്സ്…
Read More » - 21 August
പ്രളയ ദുരന്തം : കേരളത്തിനു സഹായവുമായി ഫേസ്ബുക്ക്
ന്യൂഡൽഹി : പ്രളയ ദുരന്തത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായ ഹസ്തവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) നല്‍കുമെന്ന് ഫെയ്സ്ബുക്ക്…
Read More » - 20 August
പ്രളയ ദുരന്തം : കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ഈ അഞ്ച് ഉപഗ്രഹങ്ങള്‍
പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങൾ വഴികാട്ടിയായി. ഓഷ്യാനോസാറ്റ് -2, റിസോഴ്സ് സാറ്റ്-2, കാര്‍ട്ടോസാറ്റ് -2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ച്…
Read More » - 19 August
സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനുകളില്‍ മാരകമായ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തല്‍
നാം ഉപയോഗിയ്ക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീനില്‍ മാരകമായ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തല്‍. സ്ക്രീനുകള്‍ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 35 ശതമാനം ആളുകളും തങ്ങളുടെ ഫോണിന്റെ…
Read More » - 19 August
പ്രളയ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ സംവിധാനവുമായി എയര്‍ടെല്‍
കൊച്ചി: പ്രളയ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ സംവിധാനവുമായി എയര്‍ടെല്‍. പ്രളയത്തില്‍ അകപ്പെട്ടവരിൽ എയര്‍ടെല്‍ മൊബൈല്‍ ഉള്ളവരുടെ ലൊക്കേഷന്‍ വ്യക്തമായി അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. എയര്‍ടെല്‍ മൊബൈലാണ് നിങ്ങളുടെ…
Read More »