മൂന്ന് റിയര്‍ ക്യാമറകളും ഫിംഗര്‍പ്രിന്റ് സെന്‍സറുമുള്ള R17 പ്രോ ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസർ,1080×2340 റെസൊല്യൂഷൻ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ,ഡ്യുവല്‍ സിം 3,700 എംഎഎച്ച് എന്നീ സവിശേഷതകളുള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും പ്രവർത്തിക്കുക. 8ജിബി റാം 128ജിബി സ്റ്റോറേജ് മോഡലിന് 43,800 രൂപ വില പ്രതീക്ഷിക്കാം എന്നാൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ കമ്പനി എപ്പോൾ അവതരിപ്പിക്കുമെന്നു വ്യക്തമല്ല.
Also read : ഒരച്ഛൻ മകൾക്ക് വേണ്ടി തയ്യാറാക്കിയ ബയോഡേറ്റ കണ്ട് ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ
Post Your Comments