Technology
- Apr- 2019 -22 April
വാട്സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം
സമൂഹമാധ്യമങ്ങളില് വെച്ച് ഏറ്റവും ജനപ്രിയമായത് വാട്സ് ആപ്പ് തന്നെയാണ്. കോടികണക്കിനു പേര് ഉപയോഗിക്കുന്നതിനാല് വാട്സ് ആപ്പിന് പുതിയ സുരക്ഷാസംവിധാനം പുറത്തിറക്കി. പുതിയ ഫീച്ചറുകള് ഇറക്കി അത് പരീക്ഷിക്കുകയാണ്…
Read More » - 21 April
നിരോധിച്ചെങ്കിലും ടിക് ടോക്കിനെ കൈവിടാതെ ആരാധകർ
നിരോധിച്ചെങ്കിലും ടിക് ടോക്കിനെ കൈവിടാതെ ആരാധകർ. ടിക് ടോക്കിന് നിരോധനമേര്പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് ഗൂഗിള് പ്ലേസ്റ്റോറില് നിന്നും ആപ്പിള് ആപ്പ്സ്റ്റോറില് നിന്നും ടിക്…
Read More » - 20 April
ഈ മോഡൽ ഫോണുകളുടെ വിലകുറച്ച് അസ്യൂസ്
സെന്ഫോണ് മാക്സ് എം1, സെന്ഫോണ് ലൈറ്റ് എല്1 എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറച്ച് അസ്യൂസ് ഇന്ത്യ. മാക്സ് എം1 6,999 രൂപയ്ക്കും, ലൈറ്റ് എല്1 4,999 രൂപയ്ക്കും…
Read More » - 20 April
റീഫണ്ട് ചോദിച്ച ഉപഭോക്താവിന് ഗൂഗിള് നല്കിയത് പത്ത് ഫോണുകള്
പുതിയതായി വാങ്ങിയ പിക്സല് 3 സ്മാര്ട്ട് ഫോണില് തകരാറ് കണ്ടെത്തിയതിനെത്തുടര്ന്ന് റീ ഫണ്ടിംഗ് ആവശ്യപ്പെട്ട ഉപഭോക്താവിന് ഗൂഗിള് നല്കിയത് പത്ത് ഫോണുകള്. 9000 ഡോളര് വില വരുന്ന…
Read More » - 20 April
വിപണിയിലെത്തുമുമ്പേ സാംസങ് ഫോള്ഡബിള് ഫോണുകള് പ്രതിസന്ധിയില്
വിപണിയിലെത്തുമുമ്പു തന്നെ പ്രതിസന്ധി നേരിടുകയാണ് സാംസങ് ഫോള്ഡബിള് ഫോണുകള്. ഔദ്യോഗികമായി ഉല്പ്പന്നം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സംഘം മാധ്യമപ്രവര്ത്തകര്ക്കു നല്കിയ ഹാന്ഡ്സെറ്റുകള് തകരാറിലായെന്നാണ് പുറത്തു വരുന്ന റിപ്പോര്ട്ട്.
Read More » - 19 April
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ്
ഐഫോണില് ലഭ്യമായ ഫീച്ചറുകളാണ് ഇനി ആൻഡ്രോയിഡിലും ലഭ്യമാവുക.
Read More » - 18 April
പുതിയ ഡേറ്റാ പ്ലാനുമായി വോഡഫോണ്
പുതിയ ഡേറ്റാ പ്ലാനുമായി വോഡഫോണ്. 21 രൂപ നിരക്കില് റിലയന്സ് ജിയോ നല്കുന്ന ഡേറ്റ പ്ലാനിന് വെല്ലുവിളിയുയര്ത്തി ഫില്മി റീചാര്ജ് എന്ന പേരിൽ 16 രൂപയുടെ പുതിയ…
Read More » - 17 April
വരിക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയ കാലംകൊണ്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോ
ചുരുങ്ങിയ കാലംകൊണ്ട് വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോ. പ്രവര്ത്തനം തുടങ്ങി രണ്ടരവര്ഷം പിന്നിടുമ്പോൾ 30 കോടി ഉപയോക്താക്കളെയാണ് കമ്പനി നേടിയത്. കൂടാതെ ചുരങ്ങിയ കാലയളവിനുള്ളില്…
Read More » - 17 April
ഉപയോക്താക്കളുടെ പരാതികള്ക്ക് പരിഹാരം ; പുതിയ സംവിധാനവുമായി പ്ലേ സ്റ്റോർ
നിലവിൽ പരീക്ഷണാർത്ഥം ആവിഷ്കരിക്കുന്ന ഈ സംവിധാനം വിജയകരമാകുന്നതിന്റെ അടിസ്ഥാനത്തില് എല്ലാ ഉപഭോക്താക്കളിലും ലഭ്യമാക്കും.
Read More » - 17 April
ടിക് ടോക് നിരോധനത്തിനു പിന്നില് സെക്സ് വീഡിയോകള്
ഓണ്ലൈന് ലോകത്ത് അതിവേഗം പ്രചരിച്ച ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില് നിയന്ത്രണം വന്നിരിക്കുന്നു..നല്ലൊരു തുടക്കമായാണ് പലരും ഇതിനെ കാണുന്നത്. കുറഞ്ഞ സമയം കൊണ്ട് ടിക് ടോക്ക്…
Read More » - 17 April
ഭൂമിയ്ക്ക് നേരെ വരുന്ന ഗുരുതര ഭീഷണിയെ കുറിച്ച് അമേരിക്കന് സൈന്യത്തിന്റെ മുന്നറിയിപ്പ്
പെന്റഗണ് : ഭൂമിയ്ക്ക് നേരെ വരുന്ന ഗുരുതര ഭീഷണിയെ കുറിച്ച് അമേരിക്കന് സൈന്യത്തിന്റെ മുന്നറിയിപ്പ് . ബഹിരാകാശത്തു സഞ്ചരിക്കുന്ന മനുഷ്യനിമിത ഉപഗ്രഹങ്ങളുടെ അവിശിഷ്ടങ്ങള് തീര്ക്കുന്ന വലയം ഭൂമിക്ക്…
Read More » - 17 April
വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ട് എടുക്കുന്നതിനും പൂട്ട് വീഴുന്നു
വാട്സാപ്പിന്റെ പുത്തന് ഫീച്ചറായ ഫിംഗര്പ്രിന്റ് സ്കാനര് ഉപയോഗിച്ചുള്ള ഒതന്റിക്കേഷന് സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്ക്രീന് ഷോട്ട് എടുക്കുന്നതിന് പൂട്ടുവീഴുമെന്ന് സൂചന. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്.…
Read More » - 16 April
ഇന്ത്യയില് ടിക് ടോക് ഓര്മയായി
ജനപ്രീയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില് നിന്നും ഗൂഗിള് പിന്വലിച്ചു. കോടതി ഉത്തരവിനെ തുടര്ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ നടപടി.മദ്രാസ് ഹൈക്കോടതി…
Read More » - 16 April
റിയല്മി 3 പ്രോ ഇന്ത്യന് വിപണിയിലേക്ക് : റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി
റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തി പുതിയ മോഡൽ സ്മാർട്ട് ഫോൺ റിയല്മി 3 പ്രോ ഇന്ത്യന് വിപണിയിലേക്ക്. ഈ മാസം 22നായിരിക്കും ഫോൺ അവതരിപ്പിക്കുക.…
Read More » - 14 April
ഔട്ട്ലുക്ക് അക്കൗണ്ടുകള് ഹാക്ക് ചെയ്യപ്പെട്ടെന്ന് മെെക്രോസോഫ്റ്റ്
സാന്ഫ്രാന്സിസ്കകോ : ചില ഔട്ട്ലുക്ക് മെയില് ഉപയോക്താക്കളുടെ അക്കൗണ്ടുകള് ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മെെക്രോസോഫ്റ്റ്. അതേ സമയം എത്രത്തോളം ഉപയോക്താക്കളുടെ മെയില് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കാന്…
Read More » - 14 April
ശമ്പളം വെറും 69 രൂപ; എന്നാല് സക്കര്ബര്ഗിന്റെ സുരക്ഷാചെലവ് എത്രയാണെന്ന് അറിയാമോ
കഴിഞ്ഞ മൂന്ന് വര്ഷമായി 69 രൂപ മാത്രമാണ് ഫെയ്സ്ബുക്ക് മേധാവി സക്കര്ബര്ഗ് വാങ്ങിക്കൊണ്ടിരുന്നത്. അതായത് ഒരു ഡോളര്. എന്നാല് 2018 ല് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്പ്പടെ കമ്പനി ചിലവാക്കിയത്…
Read More » - 13 April
ഭിന്നശേഷിക്കാര്ക്ക് പ്രത്യേക ആപ്പുകള്
ലോക്സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന് പ്രത്യേക ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. പി.ഡബ്ല്യു.ഡി. (പേഴ്സണ് വിത്ത് ഡിസെബിലിറ്റി) എന്ന പേരില് പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന് ഗൂഗിള് പ്ലേ സ്റ്റോറില്നിന്ന് ഡൗണ്ലോഡ്…
Read More » - 13 April
ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ഐപിഎൽ പ്രേമികൾക്കായി പുതിയ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ. 199,499 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. ക്രിക്കറ്റ് സ്കോര് കോളര് ട്യൂണുകളാണ് ഈ പ്ലാനുകളിലെ പ്രധാന ഓഫർ. ഐ.പി.എല് മത്സരങ്ങള്…
Read More » - 13 April
ഗൂഗിള് പേ ഉപയോഗിക്കുന്നവർക്ക് ഇനി സന്തോഷിക്കാം : കാരണം ഇതാണ്
പ്രത്യേക മാനദണ്ഡങ്ങള് അനുസരിച്ചായിരിക്കും ഈ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുക.
Read More » - 13 April
കാത്തിരിപ്പിനോട് വിട : പുതിയ മോഡൽ സ്മാർട്ട് ഫോൺ സാംസങ് അവതരിപ്പിച്ചു
ഇന്ത്യന് വിപണിയിൽ ആദ്യം എത്തുമെന്നാണ് സൂചന
Read More » - 12 April
ഇനി ബഹിരാകാശ യാത്രികരുടെ 96 വിസര്ജ്യ ബാഗുകള് കൊണ്ടുവരാനുള്ള ദൗത്യം നാസയ്ക്ക്
നാസ : ഇനി ബഹിരാകാശ യാത്രികരുടെ 96 വിസര്ജ്യ ബാഗുകള് കൊണ്ടുവരാനുള്ള ദൗത്യം നാസയ്ക്ക് . ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസര്ജ്യം…
Read More » - 12 April
വാട്ട്സാപ്പില് പുതിയൊരു സംവിധാനം വരുന്നു , സ്ത്രീകള്ക്ക് ഇതൊരു പുണ്യം ;എന്താണെന്ന് അറിയണ്ടേ ! ഇത് ഒരു യമണ്ടന് സംവിധാനം തന്നെ
സോ ഷ്യല് മീഡിയ സന്ദേശ ആപ്ലീക്കേഷനുകളില് മുമ്പനാണ് വാട്ട്സാപ്പ്. അതുകൊണ്ടുതന്നെ ഗുണങ്ങളോടൊപ്പം പല തരത്തിലുളള ദോഷങ്ങളും നമ്മള്ക്ക് ഈ ആപ്ലീക്കേഷനിലൂടെ ഉണ്ട്. ഇതിനൊക്കെ വാട്ട്സാപ്പ് കുറേ പരിഹാരം…
Read More » - 12 April
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല് പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്
വാഷിങ്ടന് : നാസയുടെ വാദങ്ങളെ തള്ളി ഇന്ത്യയെ പിന്തുണച്ച് പെന്റഗണ് രംഗത്ത്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല് പരീക്ഷണത്തെ പിന്തുണച്ചാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ് രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 12 April
യൂട്യൂബ് ഉപയോഗത്തിൽ യുഎസിനെ പിന്തള്ളി ഇന്ത്യ
കുറഞ്ഞ ചെലവില് മൊബൈല് ഡേറ്റയും സ്മാര്ട്ട്ഫോണും ലഭ്യമായതാണ് ഇതിനു കാരണം
Read More » - 11 April
പരേതരുടെ പ്രൊഫൈലുകള് കണ്ടെത്തി ഹാപ്പി ബര്ത്ത്ഡേ ഒഴിവാക്കുമെന്ന് ഫേസ് ബുക്ക്.
അസ്ഥാനത്തുള്ള ഇത്തരം ഓര്മപ്പെടുത്തലുകള് ഒഴിവാക്കാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ശാദ്യതകള് പ്രയോജനപ്പെടുത്താനാണ് ഫേസ് ബുക്ക് ഒരുങ്ങുന്നത്.
Read More »