Latest NewsTechnology

വാട്സ് ആപ്പിൽ ഇനി കൂടുതൽ സുരക്ഷ : പുതിയ ഫീച്ചർ അവതരിപ്പിച്ചു

വാട്സ് ആപ്പിൽ ഇനി കൂടുതൽ സുരക്ഷ. വാട്‌സ് ആപ്പ് സന്ദേസശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാൻ ഇനി മുതല്‍ സാധിക്കില്ല. ഇതിനായുള പുതിയ ഫീച്ചർ അവതരിപ്പിച്ചു. വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിൽ ഇതിനായി ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ സംവിധാനമാണ് അവതരിപ്പിച്ചത്. നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുവാൻ സാധിക്കും. പുതിയ സംവിധാനം ഓണ്‍ ചെയ്യുമ്പോൾ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button