Latest NewsMobile PhoneTechnology

കാത്തിരിപ്പുകൾക്ക് വിരാമം : റെഡ്മി വൈ3 വിപണിയിൽ

ന്യൂ ഡൽഹി : കാത്തിരിപ്പുകൾക്ക് വിരാമം. പുതിയ മോഡൽ വൈ3 ഇന്ത്യൻ വിപണിയിലെത്തിച്ച് ഷവോമി. ഓറ പ്രിസം ഡിസൈൻ, 32-എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്‍റെ  പ്രധാന പ്രത്യേകത. 6.26 ഇഞ്ച് 1520×720 സ്ക്രീന്‍ റെസല്യൂഷന്‍ ഡോട്ട് ഡ്രോപ്പ് നോ ഡിസ്‌പ്ലേ,

REDMI Y3

19:9 ആണ് സ്ക്രീന്‍ അനുപാതം, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രോസസ്സർ, 12 എംപി+ 2 എംപി പിൻ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, 4000 എംഎഎച്ച് ബാറ്ററി, ഫേസ് അണ്‍ലോക്ക് ഫീച്ചര്‍, റെയര്‍ മൗണ്ട് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ മറ്റുസവിശേഷതകൾ . 3ജിബി റാം 32 ജിബി പതിപ്പിന് വില 9,999 രൂപയും . ഫോണിന്‍റെ 4ജിബി റാം പതിപ്പിന് വില 11,999 രൂപയുമാണ് വില.

REDMI Y3

shortlink

Related Articles

Post Your Comments

Related Articles


Back to top button