Latest NewsTechnology

ശത്രുക്കളെ നിഷ്പ്രയാസം കൊന്നൊടുക്കുന്ന ഡ്രോണ്‍ ഗ്രനേഡ് വരുന്നു.

യുദ്ധരംഗങ്ങളില്‍ പോരാളികളെ ഭയചകിതരാക്കാന്‍ ഏത് നിമിഷവും പറന്നുവന്നേക്കാവുന്ന ഈ ആയുധത്തിനാവും. ഡ്രോണ്‍;-40 എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധത്തിന് ഗ്രനേഡുകളെ വഹിച്ച് ശത്രുപാളയത്തില്‍; സ്‌ഫോടനം നടത്താന്‍ ശേഷിയുണ്ട്.

വലിപ്പമുള്ള ഒരു വെടിയുണ്ടയുടെ ആകൃതിയാണ് ഇതിന്. സാധാരണ ഗ്രനേഡുകളെ പോലെയാണ് ഈ ഗ്രനേഡ് തൊടുക്കുന്നത്. തൊടുത്തുകഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ ഡ്രോണ്‍;-40യുടെ നാല് റോട്ടറുകള്‍ പ്രവര്‍ത്തിക്കന്‍ തുടങ്ങും.

ആറ് മൈല്‍ ദൂരം സഞ്ചരിക്കാനും മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും ഈ ഡ്രോണ്‍ ഗ്രനേഡിനാവും. ദൂരം എത്രവേണമെന്ന് നിശ്ചയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button