ന്യൂയോര്‍ക്ക് : ലോകത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ബ്രാൻഡായി ആമസോൺ തെരഞ്ഞെടുക്കപ്പെട്ടു. മൂല്യമുളള രണ്ടാമത്തെ ബ്രാന്‍ഡ് ആപ്പിളാണ്.ഗൂഗിളിനെ മറികടന്നാണ് ആമസോണിന്‍റെ മുന്നേറ്റം. ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്തര്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ആമസോണിന്‍റെ ബ്രാന്‍ഡ് മൂല്യം 52 ശതമാനം ഉയര്‍ന്ന് 31,500 കോടി ഡോളറായി.
ആമസോണിന്റെ ബ്രാൻഡിന്റെ മൊത്തം മൂല്യം 52 ശതമാനം കൂടുതൽ വളർന്നു.അതായത് 315 ബില്യൺ ഡോളർ ആയി മൂല്യം ഉയർന്നു. മുൻ വർഷം108 ബില്യൺ ഡോളറായിരുന്നു ഇത്. ഓൺലൈൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നത് തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments