ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ റിയൽ മി മെയ് 15നു വില്‍പ്പനയ്‌ക്കെത്തിച്ച റിയല്‍മി സി 2 വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ഫോണിന്റെ പിന്‍വശത്തെ ഡയമണ്ട് കട്ട് പാറ്റേണ്‍ ആണ് പ്രധന പ്രത്യേകത. 6.1 ഡ്യൂ ഡ്രോപ്പ് ഫുള്‍സ്‌ക്രീന്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് 3, 2.0 ഒക്ടാകോര്‍ ഹീലിയോ പി22 പ്രൊസസര്‍,
13എംപി + 2എംപി റിയര്‍ ക്യാമറ, 4000 എംഎഎച്ച് എന്നിവ മറ്റു പ്രത്യേകതകൾ. 2ജിബി/16 ജിബി,3ജിബി/32 ജിബി(256 ജിബി മെമ്മറി വരെ വർദ്ധിപ്പിക്കാം). 2ജിബി റാമിന് 5999 രൂപയും 3ജിബി റാമിന് 7999 രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിഫോൺ ലഭ്യമാകും.
Post Your Comments