പുതിയ ഫോണുമായി വിവോ. 3ജിബി റാമുള്ള വൈ 91 മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്‌പ്ലേ, 12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍, 13എംപി+ 2എം പി ഇരട്ട പിൻക്യാമറ, 8 എംപി സെല്‍ഫി ക്യാമറ 4030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 256ജിബി വരെ സംഭരണ ശേഷി വർദ്ധിപ്പിക്കാം. സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
Post Your Comments