Sports
- Nov- 2021 -1 November
ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്നു: ലയണൽ മെസ്സി
പാരീസ്: ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് സൂപ്പർ താരം ലയണൽ മെസ്സി. കളിക്കാരനായല്ല ടെക്നിക്കൽ സെക്രട്ടറിയായി മടങ്ങിയെത്തുക എന്ന ആഗ്രഹമാണ് ലയണൽ മെസ്സി വ്യക്തമായത്. ക്ലബ്…
Read More » - 1 November
ടി20 ലോകകപ്പ്: ന്യൂസിലാന്‍ഡിനെതിരെ തോല്‍വി, ഇന്ത്യയുടെ സെമി സാധ്യത മങ്ങി
ദുബായ്: ലോകകപ്പ് ടി20യിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ്…
Read More » - 1 November
ഇറ്റലിയില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കാൻ വിലക്ക്
റോം: ഡാനിഷ് ഫുട്ബോളര് ക്രിസ്റ്റ്യന്‍ എറിക്സണ് ഈ സീസണില്‍ ഇറ്റലിയില്‍ കളിക്കാന്‍ അനുവാദമില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബ് ഇന്റര്‍ മിലാന് പ്രസ്താവനയില്‍ അറിയിച്ചു. യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയോപകരണം…
Read More » - Oct- 2021 -31 October
എഎഫ്സി അണ്ടര്‍ 23 യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം
ദുബായ്: എഎഫ്സി അണ്ടര്‍ 23 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കിര്‍ഗിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച ഇന്ത്യ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായി. യുഎഇയാണ് ഗ്രൂപ്പ്…
Read More » - 31 October
തോല്‍വിയുടെ പേരില്‍ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല, അവർ ഫൈനലിലേക്ക് യോഗ്യത നേടും: ഗവാസ്കര്‍
മുംബൈ: ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്നും കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര…
Read More » - 31 October
ടി20 ലോകകപ്പ്: ഓസീസിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ 125 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.…
Read More » - 31 October
ലോകകപ്പ് യോഗ്യത: ബ്രസീൽ സ്ക്വാഡിൽ കുട്ടീഞ്ഞോ, വിനീഷ്യസ് പുറത്ത്
ബ്രസീലിയ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിനായുള്ള ബ്രസീൽ സ്ക്വാഡ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിന്റെ യുവ അറ്റാക്കിങ് താരം വിനീഷ്യസ് ജൂനിയറിനെ ബ്രസീൽ…
Read More » - 30 October
ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ നാളെ ഇന്ത്യക്ക് ജീവന്മരണ പോരാട്ടം
ദുബായ്: ടി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ…
Read More » - 30 October
ഇത് ചരിത്ര നിമിഷം ലാ ലിഗയില്‍ റയല്‍ സോസിഡാഡ് ഒന്നാം സ്ഥാനത്ത്
മാഡ്രിഡ്: ഒന്നാം സ്ഥാനം മാറിമറിയുന്ന സ്പാനിഷ് ലാ ലിഗയില്‍ റയല്‍ സോസിഡാഡ് ഒറ്റക്ക് ഒന്നാം സ്ഥാനത്ത്. 11ാം റൗണ്ടില്‍ സെല്‍റ്റവിഗോയെ 2-0ത്തിന് തോല്പിച്ച സോസിഡാഡിന് 24 പോയന്റായി.…
Read More » - 30 October
ടി20 ലോകകപ്പ്: വെസ്റ്റിന്‍ഡീസിന് ആദ്യ ജയം, ബംഗ്ലാദേശ് പുറത്ത്
ദുബായ്: ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് മൂന്ന് റണ്‍സ് ജയം.143 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത…
Read More » - 30 October
ടി20 ലോകകപ്പിൽ പാകിസ്താന് മൂന്നാം ജയം
ദുബായ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പാകിസ്താന്. അഫ്ഗാന് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ…
Read More » - 29 October
പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവൻ, ആമിറിന് ഇമ്രാൻ ഖാൻ കൃത്യമായ വിദ്യാഭ്യാസം നൽകണം: പാകിസ്ഥാൻ താരത്തിനെതിരെ ഭാജി
പാകിസ്ഥാൻ മുന്‍ പേസര്‍ മുഹമ്മദ് ആമിറും ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാൻ…
Read More » - 29 October
ന്യൂസിലന്‍ഡിനെതിരായ മത്സരം: ടീമിൽ നിര്‍ണായക മാറ്റങ്ങള്‍ നിർദ്ദേശിച്ച് സുനില്‍ ഗവാസ്കര്‍
ദുബായ്: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനായി ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ചില നിര്‍ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തണമെന്ന്…
Read More » - 29 October
പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ
പാരീസ്: ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. ബിഡബ്ല്യൂഎഫ് ലോക ടൂർ സൂപ്പർ 750 ടൂർണ്ണമെന്റിൽ പ്രീക്വാർട്ടറിൽ സിന്ധു ലൈൻ ക്രിസ്റ്റോഫെർസെനെതിരെയാണ് നേരിട്ടുള്ള…
Read More » - 29 October
ക്രിസ്റ്റ്യാനോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. അള്‍ട്രാസൗന്‍ഡ് സ്കാന്‍ ചിത്രങ്ങളും അവര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.…
Read More » - 29 October
ഹാര്‍ദ്ദികിന് ഇന്ന് ‘ബൗളിംഗ് പരീക്ഷണം’
മുംബൈ: ഹാര്‍ദ്ദിക് പാണ്ഡ്യയെ വെറും ബാറ്റ്സ്മാനായി മാത്രം ടീമിൽ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ബിസിസിഐ. കഴിഞ്ഞ ദിവസം താരത്തിനോട് നെറ്റ്സിൽ ബൗളിംഗ് പരിശീലനം നടത്തുവാന്‍ ടീം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച…
Read More » - 29 October
സ്വന്തം രാജ്യത്തെ വിറ്റ ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു: ഹര്ഭജന് സിങ്
മുംബൈ: പാകിസ്താന് മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ വീണ്ടും കടന്നാക്രമണവുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്. ചില്ലറപ്പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത ക്രിക്കറ്റ് താരമായ ആമിറിനെപ്പോലൊരു…
Read More » - 29 October
ടി20 ലോകകപ്പ്: വാര്‍ണർ മിന്നി, ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം
ദുബായ്: ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് തിരികെയെത്തിയ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 155…
Read More » - 28 October
വനിതാ ഏഷ്യന്‍ കപ്പ്: ഗ്രൂപ്പുകള്‍ തീരുമാനമായി
എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഗ്രൂപ്പുകള്‍ തീരുമാനമായി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 12 ടീമുകളാണ് മത്സരിക്കുന്നത്. നാലു ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകള്‍ ആയാകും…
Read More » - 28 October
വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് വഖാര്‍ യൂനിസ്
ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്വാന് നടത്തിയ നമസ്കാരത്തെ മോശമായി ചിത്രീകരിച്ച വഖാര്‍ യൂനിസ് മാപ്പ് പറഞ്ഞു.…
Read More » - 28 October
ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ തോല്‍വി, അവസരം നഷ്ടപ്പെടുത്തി റയൽ
ബെർലിൻ: ജര്‍മ്മന്‍ ബുണ്ടസ് ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ തോല്‍വി. ജര്‍മ്മന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ ബൊറൂസ്യ മോകെന്ഗ്ലാഡ്ബാച്ചാണ് ബയേണിന്…
Read More » - 28 October
സാവി ഇനി ബാഴ്സലോണ പരിശീലകൻ?
ബാഴ്സലോണ: സ്പെയിൻ ഇതിഹാസം സാവിയെ പരിശീലകനാക്കാനൊരുങ്ങി ബാഴ്സലോണ. 41 കാരനായ സാവിയാണ് പരിശീലക സ്ഥാനത്തേക്ക് ബാഴ്സലോണ പരിഗണിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 28 October
പാക് അനുകൂല മുദ്രാവാക്യങ്ങളെഴുതി പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപിക നഫീസ അട്ടാരി അറസ്റ്റിൽ
ജയ്പൂർ: ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത അംബ മാതാ പോലീസ്. രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുകയും അത് സോഷ്യൽ…
Read More » - 28 October
ഇന്ത്യക്ക് ആശ്വാസം: നെറ്റ്സില്‍ പന്തെറിഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ
ദുബായ്: മാസങ്ങള്‍ക്കു ശേഷം ആദ്യമായി നെറ്റ്സില്‍ പന്തെറിഞ്ഞ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടുന്ന ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന…
Read More » - 28 October
പരിശീലകന് റൊണാള്‍ഡ് കോമാനെ ബാഴ്സലോണ പുറത്താക്കി
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടര്‍ തോല്‍വികളില്‍ ഏറ്റുവാങ്ങുന്ന ബാഴ്സലോണ മുഖ്യ പരിശീലകന് റൊണാള്‍ഡ് കോമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനോയോടു…
Read More »