Sports
- Oct- 2023 -25 October
ഏഷ്യൻ പാരാ ഗെയിംസ് 2023: അങ്കുർ ധാമയ്ക്ക് രണ്ടാം സ്വർണം, പുരുഷന്മാരുടെ 1500 മീറ്റർ-ടി 11 ഫൈനലിൽ വിജയം
പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിൽ ഇന്ത്യയുടെ അങ്കുർ ധാമയ്ക്ക് സ്വർണം. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ അങ്കുർ ധാമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വർണമാണിത്. ഒക്ടോബർ 25…
Read More » - 24 October
ഏഷ്യൻ പാരാ ഗെയിംസ് 2023: പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ മൂന്ന് മെഡലും തൂത്തുവാരി ഇന്ത്യ
ന്യൂഡൽഹി: ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്കസ് ത്രോ-എഫ് 54/55/56 വിഭാഗത്തിൽ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. മൂന്ന്…
Read More » - 23 October
ആരാധകനിൽ നിന്ന് ത്രിവർണ്ണ പതാക തട്ടിയെടുത്ത് പോലീസുകാരൻ; അന്വേഷണത്തിന് ഉത്തരവിട്ടു
ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. തിങ്കളാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം. ടീമുകളുടെ മത്സരം…
Read More » - 23 October
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 22 മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ…
Read More » - 19 October
ഒരു പന്തിൽ 14 റൺസ്! അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി വിരാട് കോഹ്ലി – അസാധ്യമായ നേട്ടം (വീഡിയോ)
പുണെ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഒരു പന്തില്‍ 14 റണ്‍സെടുത്ത് വാര്‍ത്തകളിലിടം നേടി സൂപ്പര്‍ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്. ബൗളറുടെ…
Read More » - 18 October
‘ഇത്രയ്ക്ക് ദുരന്തം ആകരുത്’ -പാകിസ്ഥാനെ തോൽപിക്കാൻ ജയ്ഷാ മന്ത്രവാദം നടത്തി;ടിക്ടോക്കറുടെ അവകാശവാദം, ട്രോളി സോഷ്യൽ മീഡിയ
ഇസ്ലാമബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചത് മന്ത്രവാദം നടത്തിയിട്ടാണെന്ന വിചിത്ര വാദം ഉയർത്തിയ പാക്കിസ്ഥാനി മാധ്യമ പ്രവർത്തകയും ടിക്ടോക് താരവുമായ ഹരീം ഷായെ ട്രോളി…
Read More » - 17 October
ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പ് ജെയ് ഷാ ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി പാക് മാധ്യമപ്രവര്‍ത്തക
ലോകകപ്പില്‍ ആരാധകര്‍ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോള്‍ട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 191 റണ്‍സിന് എറിഞ്ഞിട്ട…
Read More » - 17 October
സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പങ്കെടുക്കുന്നത് 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങള്‍
തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ…
Read More » - 15 October
‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ
ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്‍പ് പാകിസ്ഥാന് ഉപദേശവുമായി എത്തിയ അക്തറിന് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ‘പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉപദേശം അതുപോലെ അനുസരിച്ചു. എല്ലാം കൂളായി തന്നെ തീര്‍ത്തിട്ടുണ്ട്’…
Read More » - 15 October
പാകിസ്ഥാൻ താരം റിസ്വാന് നേരെ ജയ് ശ്രീറാം വിളി; തരംതാഴ്ന്ന പ്രവര്‍ത്തിയെന്ന് ഉദയനിധി സ്റ്റാലിൻ
ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ നടക്കുമ്പോൾ ജനക്കൂട്ടം ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.…
Read More » - 15 October
‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ
ഹൈദരാബാദ്: ഐ.സി.സി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ എട്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി…
Read More » - 14 October
എട്ടാം വട്ടവും എട്ട് നിലയിൽ പൊട്ടി പാകിസ്ഥാൻ; എതിരാളികളെ തകർത്ത് ഇന്ത്യക്ക് ലോകകപ്പിൽ ഉജ്ജ്വല ജയം
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം…
Read More » - 14 October
‘മോശം പെരുമാറ്റം അരുത്, അവർ നമ്മുടെ അതിഥികളാണ്’: ഇന്ത്യൻ ആരാധകർക്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ ആരാധകർക്കായി പ്രത്യേക മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ആരാധകർ…
Read More » - 13 October
ലോകകപ്പ് 2023: ചരിത്രം ആവർത്തിക്കുമെന്ന് ഷോയബ് അക്തർ, ചരിത്രം ഓർമിപ്പിച്ച് ഇന്ത്യൻ ആരാധകർ; ഒടുവിൽ പോസ്റ്റ് മുക്കി
ശനിയാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള തന്റെ പോസ്റ്റിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇതിഹാസം ഷോയിബ് അക്തറിനെ ട്രോളി സോഷ്യൽ മീഡിയ. ‘ചരിത്രം…
Read More » - 9 October
‘തോൽവി ഞങ്ങൾക്ക് ഒരു പ്രശ്നമല്ല, പക്ഷേ ഈ കണ്ണീര് സഹിക്കാൻ പറ്റില്ല’: പ്രബീർ ദാസിന് ആരാധകരുടെ പിന്തുണ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരം നാടകീയമായ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിൽ സ്വന്തം പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി…
Read More » - 9 October
‘എന്റെ അമ്മയെയാണ് അവർ ക്രൂരമായി അധിക്ഷേപിച്ചത്’: പൊട്ടിക്കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പ്രബീർ ദാസ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരം നാടകീയമായ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിൽ സ്വന്തം പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി…
Read More » - 5 October
ഭാര്യയിൽ നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചു: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആഷ മുഖര്‍ജിയും വിവാഹമോചിതരായി. ഭാര്യയിൽ നിന്നും താരം കടുത്ത മാനസിക പീഡനമാണ് അനുഭവിക്കേണ്ടിവന്നതെന്നും കോടതി വിലയിരുത്തി. വര്‍ഷങ്ങളായി…
Read More » - 5 October
കുറ്റം മുഴുവൻ ബിരിയാണിക്ക്! ദിവസവും ഹൈദരാബാദ് ബിരിയാണി കഴിച്ചതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് പാക് താരം ഷദാബ് ഖാൻ
ലോകത്തിലെ തന്നെ മികച്ച ബിരിയാണികളിൽ ഒന്നാണ് ഹൈദരാബാദ് ബിരിയാണി. ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞവർക്ക് മറ്റൊരു ബിരിയാണിയും ഹൈദരാബാദ് ബിരിയാണിക്കൊപ്പം എത്തില്ലെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, രുചിയുടെ കലവറയായ…
Read More » - 4 October
വീണ്ടും പൊന്നിന് തിളക്കം: അമ്പെയ്ത്ത് മിക്സഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഹാങ്ചൗ: ചരിത്രം കുറിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ നടന്നുകയറിയത് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം…
Read More » - 3 October
ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്സിള്സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അര്ജുന് സിങ്, സുനില്‍ സിങ്…
Read More » - 1 October
ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി കരുത്ത്. പുരുഷ വിഭാഗം ലോങ് ജംപില്‍ എം. ശ്രീശങ്കറിന് വെള്ളിയും. 1500 മീറ്ററില്‍ ജിന്സന് ജോണ്സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍…
Read More » - 1 October
ഏഷ്യൻ ഗെയിംസ്: പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർ വിസ്മയം, സ്വർണം നേടി ഇന്ത്യൻ താരം
2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസം (ഒക്ടോബർ 01) ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് തൂർ സ്വർണം നേടി. ജൂലൈയിൽ നടന്ന ഏഷ്യൻ…
Read More » - 1 October
ഏഷ്യൻ ഗെയിംസ്: സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിളിന് സ്വർണം
2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസം (ഒക്ടോബർ 01) ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിളിന് സ്വർണം. ട്രാപ്പ് ഇനത്തിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടർമാരായ…
Read More » - 1 October
ഏഷ്യന്‍ ഗെയിംസ്: പുരുഷ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്.…
Read More » - 1 October
വീണ്ടും ഇന്ത്യക്ക് മെഡല്‍; അതിഥി അശോകിന് ഗോള്‍ഫില്‍ വെള്ളി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. എട്ടാം ദിനത്തില്‍ അദിതി അശോകിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. വനിതകളുടെ ഗോള്‍ഫ് വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലില്‍ അദിതി…
Read More »