
ആന്റിഗ്വ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് തകര്‍ന്നു. ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മറുപടിയായി ബാറ്റിങ് തുടങ്ങിയ വിൻഡീസ് മൂന്നാം ദിനം 644 ഓവറിൽ അഞ്ചു വിക്കറ്റ് എന്ന നിലയിലാണ്.രണ്ടാം ദിനം അവസാന സെഷനിൽ എട്ടിന് 566 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു.
വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിങ്സില്‍ 243 റണ്‍സിന് പുറത്തായിരുന്നു . ഫോളോ ഓണ്‍ കിട്ടി രണ്ടാം ഇന്നിങ്സ് ബാറ്റ് തുടങ്ങിയ വിന്‍ഡീസിന് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 21 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് വിൻഡീസ് മുൻനിരയെ തകർത്തത്.
Post Your Comments