Sports

ദേ​ശീ​യ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് : ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി ജി​ന്‍​സ​ണ്‍ ജോ​ണ്‍​സന്‍

ഗോ​ഹ​ട്ടി: 58ആമത് ദേ​ശീ​യ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്സ് മീറ്റില്‍ ദേശീയ റെക്കോര്‍ഡ് മലയാളി താരം ജി​ന്‍​സ​ണ്‍ ജോ​ണ്‍​സന്‍ സ്വന്തമാക്കി. ഒ​രു മി​നി​റ്റ് 45 സെ​ക്ക​ന്‍​ഡി​ല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടാണ് 1976 ല്‍ ​ശ്രീ​റാം സിം​ഗ് സ്ഥാ​പി​ച്ച റെക്കോര്‍ഡ് ജി​ന്‍​സ​ണ്‍ തകര്‍ത്തത്.

Also read : മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോഹ്ലി; ആകാംക്ഷയോടെ ആരാധകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button