
കോവ്ലൂണ്: ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. ജപ്പാന് താരവും എട്ടാം സീഡുമായ കെന്റ നിഷിമൊട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നാലാം സീഡായ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 17-21, 13-21.
Post Your Comments