Sports
- Nov- 2018 -20 November
ടി20; ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ 20-20 മത്സരങ്ങള്‍ക്കുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ തീരുമാനിച്ചു. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ധോണിക്ക് പകരം റിഷഭ് പന്ത് ആവും…
Read More » - 20 November
പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടം ; ബിസിസിഐയ്ക്ക് അനുകൂല വിധി
ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടത്തിൽ വിജയം കരസ്ഥമാക്കി ബിസിസിഐ . ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നും ഇതിന് തക്കതായ നഷ്ടപരിഹാരം…
Read More » - 19 November
അന്ന് ടീം ബസ് ഒാടിച്ചത് ധോണിയാണ്; ക്യാപ്റ്റൻ കൂളിനെക്കുറിച്ച് വിവിഎസ് ലക്ഷ്മൺ
ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയെക്കുറിച്ച് വി.വി.എസ് ലക്ഷ്മൺ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ കായികലോകം. 2008ലെ ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലാണ് എം.എസ്.ധോണി ടീമിന്റെ നായകനാകുന്നത്. ടെസ്റ്റ്…
Read More » - 19 November
ജയിച്ചെന്ന് കരുതിയ മത്സരം വെറും നാല് റൺസിന് തോറ്റ് പാകിസ്ഥാൻ
അബുദാബി: ജയിച്ചെന്ന് കരുതിയ മത്സരം വെറും നാല് റൺസിന് തോറ്റ് പാകിസ്ഥാൻ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് പാകിസ്ഥാൻ തോറ്റത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 176…
Read More » - 19 November
രണ്ട് താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്ക്കാൻ ആവശ്യപ്പെട്ടു ബിസിസിഐ
ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്ക്കാൻ ആവശ്യപ്പെട്ടു ബിസിസിഐ. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയ്ക്കും, രവിചന്ദ്രന്‍ അശ്വിനുമാണ്…
Read More » - 19 November
എടിപി ടൂര്‍ ഫൈനല്‍സ് കിരീടത്തിൽ മുത്തമിട്ട് അലക്സാണ്ടര്‍ സ്വെരേവ്
ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടര്‍ സ്വെരേവ്. കലാശ പോരാട്ടത്തിൽ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വെരേവ് കിരീടം സ്വന്തമാക്കിയത്.…
Read More » - 19 November
ആവശ്യത്തിനും അനാവശ്യത്തിനും ധോണിയെ വിമർശിക്കുന്നവർക്കെതിരെ കപില്‍ ദേവ് രംഗത്ത്
മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി…
Read More » - 18 November
ഐലീഗ് : ചാമ്പ്യന്മാരെ തകർത്ത് രണ്ടാം ജയവുമായി ഗോകുലം എഫ് സി മുന്നോട്ട്
കോഴിക്കോട്: ഐലീഗിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് രണ്ടാം ജയവുമായി ഗോകുലം എഫ് സി മുന്നോട്ട്. കോഴിക്കോട് ഇഎംഎസ് മൈതാനത്ത് നടന്ന മത്സരത്തിൽ മിനര്‍വ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു…
Read More » - 18 November
മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള സേവാഗിന്റെ ആ പ്രവചനം സത്യമായതായി വി.വി.എസ്. ലക്ഷ്മൺ
ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ താൻ തന്നെയായിരിക്കുമെന്ന് വീരേന്ദർ സേവാഗ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നതായി വ്യക്തമാക്കി വി.വി.എസ്. ലക്ഷ്മൺ.…
Read More » - 18 November
ലോക വനിതാ ബോക്സിംഗ്; മേരികോം ക്വാര്‍ട്ടര്‍ ഫൈനലിൽ
ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ എം.സി. മേരികോം മേരികോം ക്വാര്‍ട്ടര്‍ ഫൈനലിൽ. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ അയ്ഗെരിം കാസെനായെവയെ പരാജയപ്പെടുത്തിയാണ് മേരികോം ക്വാര്‍ട്ടറിൽ പ്രവേശിച്ചത്.…
Read More » - 18 November
വിരാട് കോഹ്ലിയെ ശാസിച്ചെന്ന വാർത്ത; വിശദീകരണവുമായി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ ശാസിച്ചെന്ന തരത്തില്‍ വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി ബിസിസിഐ. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.…
Read More » - 18 November
എല്ലാ ടീമുകളുടെ പ്രകടനവും മോശമാണ്; ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനെതിരെ രവി ശാസ്ത്രി
ബ്രിസ്ബെയ്ൻ: വിദേശ പര്യടനങ്ങളിൽ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നും ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ചോദിച്ച് മുഖ്യ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ‘തെറ്റുകളിൽനിന്ന് പഠിക്കുക…
Read More » - 18 November
സൗത്ത് സോണ്‍ ഇന്റര്‍ യൂണി. ഫുട്ബോള്‍ ടൂര്‍ണമെന്റ് : കേരള ടീമുകള്‍ പ്രഖ്യാപിച്ചു
സൗത്ത് സോണ്‍ ഇന്റ്ര് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്തമാസം പൊണ്ടിച്ചേരിയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 3 മുതലാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മെെതാനമാണ് ഫുട്ബോള്‍ മാമാങ്കത്തിന്…
Read More » - 18 November
ശ്രീലങ്കയ്ക്ക് പരാജയം : ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
ശ്രീലങ്കയെ തകർത്തെറിഞ്ഞു ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 57 റണ്‍സിനായിരുന്നു ജയം. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 243 റണ്‍സിന്…
Read More » - 18 November
ആരാധകരെ ട്രോളി ബ്ലാസ്റ്റേഴ്സ് താരം; രസകരമായ വീഡിയോ
തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കായികതാരങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാതെ വരുമ്പോൾ പലരും അവരെ ട്രോളാറുണ്ട്. എന്നാലിപ്പോള്‍ ആരാധകരെ തിരിച്ച് ട്രോളിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍.…
Read More » - 18 November
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ : കൗമാരതാരം ലക്ഷ്യ സെന്നിന് വെങ്കലമെഡല്‍
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ വെങ്കലമെഡല്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇതോടെ പതിനേഴുകാരനായ ലക്ഷ്യ…
Read More » - 18 November
കോഹ്ലിയ്ക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്ര് ടീം നായകന് വിരാട് കൊഹ്ലിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് . മോശം പെരുമാറ്റത്തിന്റെ പേരിലാണ് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി താക്കീത് നല്‍കിയത് .ഇന്ത്യന്‍ താരങ്ങളേക്കാള്‍…
Read More » - 18 November
ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ
ജോര്ജ്ടൗണ് : വനിതാ ട്വന്റി-20 ലോകകപ്പിൽ ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 49 റണ്‍സിനായിരുന്നു മൂന്നുവട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തത്.…
Read More » - 17 November
ടി20 വനിത ലോകകപ്പ് ; ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യ
ജോര്ജ്ടൗണ്: ടി20 വനിത ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ്…
Read More » - 17 November
കോഹ്ലിയ്ക്ക് ബിസിസിഐയുടെ താക്കീത്
മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സുപ്രീം കോടതി നിയമിച്ച ഇടക്കാല ബിസിസിഎെ ഭരണസമിതി ഉപദേശം നല്കി. മാധ്യമങ്ങളോടും ആരാധകരോടും ഇഴപെഴകുമ്പോള് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിനയവും…
Read More » - 17 November
വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കാതിരിക്കുക; ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ
ജൊഹാനസ്ബര്‍ഗ്: ഇന്ത്യയുമായി ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കാനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. മത്സരത്തിനിടെ കോഹ്ലിയോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാന്‍…
Read More » - 17 November
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ. മലേഷ്യയുടെ ആദില്‍ ഷോലെഹിനെ . ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം…
Read More » - 16 November
ഹോങ്കോംഗ് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനൽ : കിഡംബി ശ്രീകാന്ത് പുറത്ത്
കോവ്ലൂണ്: ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. ജപ്പാന് താരവും എട്ടാം സീഡുമായ കെന്റ നിഷിമൊട്ടോയാണ് നേരിട്ടുള്ള…
Read More » - 16 November
ഹോങ്കോംഗ് ഓപ്പണ്‍ : ഇന്ത്യന്‍ താരം പുറത്ത്
ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് പൂര്‍ണ്ണവിരാമമായി. സമീര്‍ വര്‍മ്മ ഒാപ്പണില്‍ നിന്ന് പുറത്തായതോടെയാണ് ഇന്ത്യയുടെ സര്‍വ്വ പ്രതീക്ഷയും പൊലിഞ്ഞത്. ഹോങ്കോംഗിന്റെ ച്യൂക്ക് യു ലീയോടാണ് സമീര്‍ പരാജയപ്പെട്ടത്.…
Read More » - 15 November
ഹോങ്കോങ് ഓപ്പണ്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്ക് വിജയം
ഹോങ്കോങ്: ഡെന്മാര്ക്കിന്റെ ആന്ഡേര്സിനെ കളത്തില്‍ ഷട്ടില്‍ ബാറ്റിനാല്‍ മികച്ച പ്രകടനം തീര്‍ത്താണ് പ്രണോയ് വിജയത്തിലേക്ക് എത്തിയത് . മൂന്ന് സെക്ഷനിലായി നടത്തിയ വീറോടെയുളള പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരമായ…
Read More »