ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗിൽ ഇന്ത്യയുടെ എം.സി. മേരികോം മേരികോം ക്വാര്‍ട്ടര്‍ ഫൈനലിൽ. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ അയ്‌ഗെരിം കാസെനായെവയെ പരാജയപ്പെടുത്തിയാണ് മേരികോം ക്വാര്‍ട്ടറിൽ പ്രവേശിച്ചത്. 54 കി.ഗ്രാം വിഭാഗത്തില്‍ മനീഷ മാഷുന്‍, 60കി.ഗ്രാം വിഭാഗത്തില്‍ ലോവേലിന, 81 കിഗ്രാം വിഭാഗത്തില്‍ ഭാഗ്യവതി കചാരി എന്നിവരും ക്വാര്‍ട്ടറിലേക്ക് എത്തിയിട്ടുണ്ട്.
Post Your Comments