Sports
- Feb- 2019 -11 February
ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി
ഹാമില്ട്ടണ് : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ…
Read More » - 11 February
ആരാധകരെ അമ്പരപ്പിച്ച് സലാഹ്; പുതിയ ലുക്ക് വൈറലാകുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ പോരാളിയായ മുഹമ്മദ് സലാഹിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ല.17 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറര്‍ കൂടിയാണ് താരമിപ്പോള്‍.എന്നാലിപ്പോള്‍ സൈബര്‍ ലോകത്ത് സലാഹ് ചര്‍ച്ചയാകുന്നത് മേല്പറഞ്ഞ…
Read More » - 10 February
മുന്‍ കേരളാ ക്രിക്കറ്റ് ടീം നായകന് അശോക് ശേഖര്‍ അന്തരിച്ചു
കണ്ണൂര്‍: കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകന് അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിനുവേണ്ടി അദ്ദേഹം 35 ഫസ്റ്റ്…
Read More » - 10 February
എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ
പൂനെ : ഐഎസ്എല്ലിൽ എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമും രണ്ടു ഗോളുകൾ വീതം സ്വന്തമാക്കി. 17ആം മിനിറ്റിൽ ജോണ്‍സന്റെ സെൽഫ് ഗോളിലൂടെ പൂനെ…
Read More » - 10 February
ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം
ഹാമില്ട്ടണ്: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ്…
Read More » - 10 February
വനിതാ 20 –20: കലാശ പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ വനിതാ 20 –20യിലും വിജയിക്കാനാവാതെ ഇന്ത്യ. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ 2 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 162 റണ്‍സ്…
Read More » - 10 February
അപ്രതീക്ഷിത തോൽവിയിൽ ഇന്ത്യ : പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്
ഹാമില്ട്ടണ്: ന്യൂസിലൻഡിനെതിരായ 20-20 പരമ്പര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തിൽ നാല് റൺസ് ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 213 റൺസ് മറികടക്കാൻ ഇന്ത്യക്കായില്ല. ആദ്യം…
Read More » - 10 February
ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ; സൂപ്പര്‍ വിജയം; കരുത്തുകാട്ടി ഇന്ത്യന്‍ വനിത ടീം
ഭുവനേശ്വര്‍: മറുപടിയില്ലാത്ത മിന്നല്‍ ഗോള്‍ ഇറാന്റെ കോര്‍ട്ടിലേക്ക് പായിച്ച് ഇന്ത്യന്‍ വനിത ഫുട്പോള്‍ ടീമിന് വിജയം.ഇറാനെതിരെ 1-0 എന്ന നിലയിലാണ് ഇന്ത്യയുടെ വനിത ഫുട്ബോള്‍ ടീം വിജയം…
Read More » - 10 February
കൂറ്റന്‍ സ്കോറുമായി ന്യൂസിലാന്റ്; ഇന്ത്യക്ക് 213 റണ്‍സ് വിജയലക്ഷ്യം
ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിന് ഹാമില്ട്ടണ് ടി20യില്‍ കൂറ്റന്‍സ്കോര്‍. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്റ് 213 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. 72 റണ്‍ നേടിയ…
Read More » - 10 February
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടിട്വന്റി മത്സരം; ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടിട്വന്റി മത്സരത്തില്‍ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ രണ്ടു കളികളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാകും പരമ്പര വിജയികളെ…
Read More » - 10 February
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതാരം; പട്ടിക ഇങ്ങനെ
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരം ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്ബോളിലെ ഏറ്റവും…
Read More » - 10 February
മടങ്ങിവരവ് പ്രഖ്യാപിച്ച് സാനിയ മിർസ
ഹൈദരാബാദ്: ഈ വര്‍ഷം അവസാനത്തോടെ താൻ ടെന്നീസിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ച് സാനിയ മിർസ. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി ടെന്നീസ് കോർട്ടിലിറങ്ങിയത്. കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട്…
Read More » - 9 February
ധോണിയുടെ ക്രിക്കറ്റ് ബുദ്ധി ലോകകപ്പിൽ ഉപകാരപ്പെടുമെന്ന് യുവരാജ് സിംഗ്
മുംബൈ: ഈ വർഷത്തെ ഏകദിന ലോകകപ്പ് നേടുന്നതിൽ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് വളരെയേറെ ഉപകാരപ്പെടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം യുവരാജ് സിങ്. ‘ധോണിയുടെ ‘ക്രിക്കറ്റ്…
Read More » - 9 February
ദേശീയ സ്കൂള്‍ മീറ്റിന് നാളെ തുടക്കം; കിരീടം നിലനിര്‍ത്താന്‍ കേരളം
നദിയാദ്: കിരീടം നിലനിര്‍ത്താന്‍ കേരളം നാളെ ട്രാക്കിലിറങ്ങുന്നു. ദേശീയ സ്കൂള്‍ സീനിയര്‍ (അണ്ടര്‍ 19) അത് ലറ്റിക് മീറ്റിന് ഗുജറാത്തിലെ നദിയാദില്‍ തുടക്കം. ഗുജറാത്ത് സ്പോര്‍ട്സ്…
Read More » - 9 February
ലോകകപ്പ് മത്സരം : ‘ധോണി ഫാക്ടര്‍’ നെ കുറിച്ച് വിശദീകരിച്ച് യുവരാജ്
മുംബൈ: ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നധ്യം നിര്‍ണായകമാകുമെന്ന് യുവരാജ് സിംഗ്. ധോണി വളരെ പരിചയ സമ്പത്തുള്ള കളിക്കാരനാണ്. അതികൊണ്ടു തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വിരാട്…
Read More » - 9 February
ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍
ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍. ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി 20 ക്കിടെയാണ് ബാറ്റിൽ നിന്നും പാഡില്‍ കൊണ്ട പന്തിനെ ഇന്ത്യയുടെ അപ്പീല്‍ അനുവദിച്ചാണ്…
Read More » - 8 February
മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ
ജാർഖണ്ഡ് : മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ . ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് പ്ളേഓഫ് സാദ്ധ്യതകള്‍ ജംഷഡ്പൂർ ഉറപ്പിച്ചത്. മത്സരം ആരംഭിച്ച ആദ്യ പകുതിയിൽ…
Read More » - 8 February
20-20യിൽ റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ
ഓക്ലന്‍ഡ്: റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ്മ. 20-20യിൽ ഏറ്റവും വലിയ റണ്‍സ് നേടിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ആദ്യം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗപ്ടിലിനെ രോഹിത് മറികടന്നു.…
Read More » - 8 February
ലോകകപ്പ് വരവായി, ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഭാഗികമായി ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണം-രവിശാസ്ത്രി
മുംബൈ : ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിലെ പ്രധാന ബോളര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണമെന്ന കാര്യം ഫാഞ്ചെസികളോട് അവശ്യപ്പെടുമെന്ന് ടിം കോച്ച് രവി ശാസ്ത്രി…
Read More » - 8 February
സന്തോഷ് ട്രോഫി : കേരളം പുറത്ത്
നെയ്വേലി: ആരാധകരെ നിരാശയിലേക്ക് തള്ളയിട്ടുകൊണ്ട് സന്തോഷ് ട്രോഫി മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ കേരളം പുറത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ…
Read More » - 8 February
സന്തോഷ് ട്രോഫി; തെലങ്കാന-പുതുച്ചേരി മത്സരം സമനിലയില്‍
നെയ്വേലി: തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പ്രതീക്ഷകളുമായി കേരളം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ സര്‍വീസസിനെ 20ന് തോല്‍പ്പിച്ചാല്‍…
Read More » - 8 February
ന്യൂസിലന്‍ഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ
ഓക്ലന്‍ഡ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 159 എന്ന വിജയലക്ഷ്യം…
Read More » - 8 February
വനിതാ ക്രിക്കറ്റ്: രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി
ന്യൂസിലാന്റിനെതിരായ വനിതാ ക്രിക്കറ്റ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് അവസാന പന്തില്‍ വിജയറണ്‍ നേടി. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്റ്…
Read More » - 8 February
ലോകകപ്പ്; ആസ്ട്രേലിന്‍ പടനയിക്കാന്‍ ഇനി റിക്കി പോണ്ടിംങും
ലോകകപ്പിനൊരുങ്ങുന്ന ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കാന്‍ വിഖ്യാത ക്രിക്കറ്റ് താരം റിക്കി പോണ്ടിംങും എത്തുന്നു. മുഖ്യപരിശീലകന്‍ ജസ്റ്റിന് ലാംഗറിനൊപ്പം ആസ്ട്രേലിയയെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനായി ഒരുക്കുകയെന്നതായിരിക്കും പോണ്ടിംങിന്റെ…
Read More » - 8 February
ഓക്ലന്‍ഡ് ട്വന്റി-20; ബാറ്റിംഗ് തെരഞ്ഞെടുത്ത് ന്യൂസിലൻഡ്
ഓക്ലന്‍ഡ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്. ആദ്യ മത്സരത്തിലെ അന്തിമ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ…
Read More »