Sports
- Mar- 2019 -17 March
തീപാറും പോരാട്ടത്തിനൊടുവിൽ ഐഎസ്എൽ കിരീടം ബെംഗളൂരു എഫ് സിക്ക്
മുംബൈ : തീപാറും പോരാട്ടത്തിനൊടുവിൽ ഐഎസ്എല്‍ അഞ്ചാം സീസണിലെ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ് സി. എതിരില്ലാതെ ഒരു ഗോളിന് എഫ് സി ഗോവയെ വീഴ്ത്തിയാണ് ബെംഗളൂരു…
Read More » - 17 March
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി
ദുബായ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി. ദുബായ് വേദിയാകുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി…
Read More » - 17 March
കരിയറിൽ തനിക്ക് ഈ താരമാണ് രക്ഷകനായതെന്നു ഇശാന്ത് ശര്‍മ്മ
ന്യൂ ഡൽഹി : തന്റെ ക്രിക്കറ്റ് കരിയറിൽ എം.എസ് ധോണിയാണ് തനിക്ക് രക്ഷകനായതെന്നു ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ പല തവണ…
Read More » - 17 March
ഐപിഎല്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ക്യാപ്റ്റന്‍
ന്യൂഡല്‍ഹി: ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്ന് ക്യാപറ്റന് പറഞ്ഞു. ഐ.പി.എല്ലിന്റെ…
Read More » - 17 March
ചെന്‍ ലോങുമായി കടുത്ത പോരാട്ടം; ഇന്ത്യന്‍ താരം സ്വിസ് ഓപണ്‍ ഫൈനലില്‍
ഒളിംപിക് ചാമ്പ്യനും ലോക അഞ്ചാം റാങ്കുമുള്ള ചെന്‍ ലോങിനെ തോല്പിച്ച് ഇന്ത്യയുടെ സായ് പ്രണീത് സ്വിസ് ഓപണ്‍ ഫൈനലില്‍. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്…
Read More » - 17 March
ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിനായി ബംഗളൂരുവും ഗോവയും ഇന്ന് കളത്തിലിറങ്ങും
മുംബൈ: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിനായി തയ്യാറെടുത്ത് ബംഗളൂരുവും ഗോവയും. രണ്ടാം ഐഎസ്എല്‍ ഫൈനലിനാണ് ഇരു ടീമുകളും മുംബൈ ഫുട്ബോള്‍ അരീനയില്‍ ഇറങ്ങുന്നത്. മുംബൈ സിറ്റിയെ കീഴടക്കിയാണ് ഗോവ…
Read More » - 17 March
ഇന്ത്യന്‍ ടീമിലെ നാലാം നമ്പര്‍ താരം ആര്? നിര്‍ദേശവുമായി റിക്കി പോണ്ടിങ്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ താരം ആരെന്നത് ഇപ്പോഴും പ്രശ്നമാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ…
Read More » - 17 March
സിദാന് തിരിച്ചെത്തി; തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ്
സിനദിന്‍ സിദാന് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തവണ കിരീടം ഉയര്‍ത്തിയ സിദാന്…
Read More » - 16 March
കലാശപ്പോരിനൊരുങ്ങി ഐ എസ് എൽ : ചാമ്പ്യന്മാരെ നാളെ അറിയാം
മുംബൈ : കലാശപ്പോരിനൊരുങ്ങി ഐ എസ് എൽ. അഞ്ചാം സീസണിലെ ചാമ്പ്യന്മാരെ നാളെ അറിയാം. മുംബൈയിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും…
Read More » - 16 March
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ
മുംബൈ: ലണ്ടനിൽ നടക്കാൻ പോകുന്ന ഐസിസി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. നായകന് വിരാട്…
Read More » - 16 March
അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയിൽ നടത്തിയേക്കും
ന്യൂഡൽഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനം. 2020 അണ്ടര്‍ 17 ലോകകപ്പ് വേദിയായി ഇന്ത്യയെ പ്രഖ്യാപിച്ചത് ഫിഫ തന്നെയാണ്.…
Read More » - 16 March
മുംബൈ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ സെലക്ടര്‍മാര്‍ രാജിവച്ചു
മുംബൈ: മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ അടക്കമുള്ള മുംബൈ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ സെലക്ടര്‍മാര്‍ രാജിവച്ചു. അഗാര്‍ക്കറിനൊപ്പം നിലേഷ് കുല്‍ക്കര്‍ണി, സുനില്‍ മോറെ, രവി താക്കര്‍…
Read More » - 16 March
ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ വിധിയെ സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷന്
തിരുവനന്തപുരം: വാതുവയ്പ് കേസില്‍ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷന്. വിധി ശരിക്ക് പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും…
Read More » - 15 March
അണ്ടർ-17 വനിതാ ലോകകപ്പ് ഇന്ത്യയിൽ
സൂറിച്ച് : 2020ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ത്യ വേദിയാകും. രാജ്യാന്തര ഫുട്ബാൾ സംഘടനയായ ഫിഫയാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ…
Read More » - 15 March
ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍താരം
ജൊഹാനസബര്ഗ് : ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം ജീന്‍ പോള്‍ ഡുമിനി. “വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ്…
Read More » - 15 March
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ്…
Read More » - 14 March
പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് വിരാട് കൊഹ്ലി
ന്യൂ ഡൽഹി : ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ടീം നായകൻ വിരാട് കൊഹ്ലി . പരമ്പര മൊത്തത്തിലൊന്നു പരിശോധിക്കുമ്പോൾ…
Read More » - 14 March
സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്
മുംബൈ:ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് സൈന നെഹ്വാള്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള് ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍…
Read More » - 14 March
മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ചണ്ഡിഗഢ്: പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയുടെ മുൻ പേസര്‍ വിആര്‍വി സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2003ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.…
Read More » - 14 March
ഗോള്‍മഴപെയ്യിച്ച് ബാഴ്സയും ബയേണിനെ തോല്പിച്ച് ലിവര്‍പൂളും ക്വാര്‍ട്ടറില്‍
ബാഴ്സലോണയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒളിംപിക് ലയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ലിവര്‍പൂള്‍…
Read More » - 13 March
ഐഎസ്എല്ലിൽ ഇനി കലാശപോരാട്ടത്തിനായുള്ള കാത്തിരിപ്പ്
മുംബൈ : ഐഎസ്എല്ലിൽ ഇനി കലാശപോരാട്ടത്തിനായുള്ള കാത്തിരിപ്പ്. 17ആം തീയതി വൈകിട്ട് 07:30നു മുംബൈ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും കിരീടത്തിനായി ഏറ്റുമുട്ടും.…
Read More » - 13 March
ലോകകപ്പ് കിരീട സാധ്യത ഇംഗ്ലണ്ടിന്; കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍
2019ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാന്‍ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍…
Read More » - 13 March
മഡ്രിഡിനെ വീഴ്ത്തി യുവന്റ്സ് ക്വാര്‍ട്ടറില്‍
അത്ലറ്റിക്കോ മഡ്രിഡിനെ പൊരുതി വീഴ്ത്തി യുവന്റ്സ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു.…
Read More » - 13 March
ആ റെക്കോര്‍ഡിലേക്ക് രോഹിത് ശര്‍മ്മയുടെ ദൂരം 46 റണ്‍സ്
ഇന്ന് അരങ്ങേറാന്‍ പോകുന്ന ഇന്ത്യ , ഓസ്ട്രേലിയ ക്രിക്കറ്റ് മല്‍സരം ഇന്ത്യയുടെ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് അല്പം കൂടുതല്‍ പ്രാധാന്യമുള്ളതാണ്. കാരണം എന്താണെന്നല്ലേ കൈയെത്തും ദൂരത്ത്…
Read More » - 12 March
ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ഓസ്ട്രേലിയക്കെതിരായ രണ്ട് ഏക ദിനങ്ങളില്‍ മുന്‍ നായകന് എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ച നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ…
Read More »