Latest NewsCricket

സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍​ണ​റും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി

ദുബാ​യ്: പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ല്‍ വി​ല​ക്ക് നേ​രി​ടു​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍​ണ​റും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി. ദു​ബാ​യ് വേ​ദി​യാ​കു​ന്ന പാ​കി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കാ​യി ഓ​സീ​സ് ടീം ​എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ടീ​മി​നൊ​പ്പം ചേ​ര്‍​ന്ന​ത്. ഇരുവരെയും വാരിപ്പുണർന്നാണ് സഹതാരങ്ങൾ വരവേറ്റത്. അതേസമയം മാ​ര്‍​ച്ച്‌ 28ന് ​വി​ല​ക്ക് അ​വ​സാ​നി​ക്കാ​നി​രി​ക്കേ പാ​കി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പര​യി​ല്‍ സ്റ്റീവ് സ്‌മിത്തിനെയും ഡേവിഡ് വാർണറെയും ഓ​സ്ട്രേ​ലിയ​ന്‍ സെ​ല​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​നെ​തി​രാ​യ അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും മാ​ര്‍​ച്ച്‌ 28നു​ശേ​ഷ​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button