Sports
- Mar- 2019 -24 March
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഇറ്റലിക്കും സ്പെയ്നിനും ജയം
മാഡ്രിഡ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ സ്പെയിന് രണ്ട് ഗോളിന്റെ ജയം. നോര്‍വേയെയാണ് സ്പെയിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്. സ്പെയ്നിന്റെ റോഡ്രിഗോയുടെ ഗോളിലൂടെ…
Read More » - 23 March
പേസ് ബൗളര്‍ ലസിത് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു
സെഞ്ചൂറിയന്‍: ശ്രീലങ്കന്‍ പേസ് ബൗളറും മുന്‍ ക്യാപടനുമായ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഈ 2020 ഓസ്ട്രേലിയയില്‍ നടക്കുന്ന 20-20 ലോക കപ്പില്‍…
Read More » - 23 March
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന് കോഹ്ലിപ്പട
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന് കോഹ്ലിപ്പട. ഐപിഎല്ലിന്റെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍…
Read More » - 23 March
അര്‍ജന്റീനയുടെ അടുത്ത മത്സരത്തില്‍ നിന്ന് മെസി പിന്മാറി; കാരണം ഇതാണ്
മൊറോക്കോയ്ക്കെതിരെ അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി കളിക്കില്ല. വെനസ്വേലക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. റഷ്യന്‍ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന്…
Read More » - 23 March
യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ഉക്രൈന് മത്സരം സമനിലയില്‍
ലിസ്ബന്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് മാസത്തിന് ശേഷം പോര്‍ച്ചുഗല്‍ ജഴ്സിയണിഞ്ഞ മത്സരം സമനിലയില്‍. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഉക്രൈനാണ് പോര്‍ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍…
Read More » - 23 March
അസ്ലന് ഷാ കപ്പ് ഹോക്കി : ഇന്ന് ഇന്ത്യ-ജപ്പാൻ പോരാട്ടം
ക്വാലാലംപൂര്‍: സുൽത്താൻ അസ്ലന് ഷാ കപ്പ് ഹോക്കി 2019 ടൂർണമെന്റിന് ഇന്ന് മുതൽ ആരംഭിക്കും. ജയത്തുടക്കം ലക്ഷ്യമിട്ടു ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡൽ…
Read More » - 23 March
ഐപിഎല്ലിന് ഇന്ന് തുടക്കം, ചെന്നൈയും ബംഗളൂരുവും നേര്‍ക്കുനേര്‍
ചെന്നൈ: ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം. ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണാണ് ഇത്.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം. രാത്രി എട്ടിന്…
Read More » - 23 March
സെക്യൂരിറ്റിയ്ക്ക് കൈ കൊടുക്കാത്ത ജസ്പ്രീത് ബൂംറയ്ക്കെതിരെ സോഷ്യല്‍ മീഡിയ
ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബൂംറയ്ക്കെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തി. പരിശീലനത്തിനായി വാങ്കഡെയിലെത്തിയ താരം സെക്യൂരിറ്റിയ്ക്ക് കൈ നല്‍കാതെ ഗ്രൗണ്ടിലേക്ക് നടന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
Read More » - 22 March
സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ
കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ തുടർച്ചയായ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ. അവസാന മത്സരത്തിൽ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ കിരീടമണിഞ്ഞത്.…
Read More » - 22 March
സര് റിച്ചാര്‍ഡ് ഹാര്ഡ്ലി മെഡല്‍ കിവീസ് നായകന് കെയ്ന്‍ വില്യംസിന്
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മികച്ച കളിക്കാരന് നല്കുന്ന സര് റിച്ചാര്‍ഡ് ഹാര്ഡ്ലി മെഡല്‍ കിവീസ് നായകന് കെയ്ന്‍ വില്യംസിന്. നേരത്തെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ അവാര്‍ഡും ഫസ്റ്റ്…
Read More » - 22 March
ഐപിഎല്ലിന് നാളെ തിരിതെളിയും
ന്യൂഡല്‍ഹി: ഐപിഎല്ലിന് നാളെ തിരിതെളിയും. ലോകകപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ ഇത്തവണത്തെ ടൂര്‍ണമെന്റ് പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഈ സീസണിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍…
Read More » - 22 March
ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ലോക്സഭ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ ഗംഭീറിനെ പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചൂടു…
Read More » - 22 March
ഗൗതം ഗംഭീര്‍ ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി: കളിക്കളത്തില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങാന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഗംഭീര്‍ ബിജെപിയില്‍ ചേരിുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » - 22 March
അമിതാഹ്ലാദ പ്രകടനം;വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടൂറിന്: യുവന്റസിന് ആശ്വാസമായി വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്പിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കില്ല. യുവേഫ…
Read More » - 21 March
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബിസിസിഐ
മുംബൈ: രവി ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി ലോകകപ്പോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബിസിസിഐ. സച്ചിന്, ഗാംഗുലി, ലക്ഷ്മൺ…
Read More » - 21 March
സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍ സൂപ്പര്സ്റ്റാറുകളൊന്നുമില്ലെന്ന് വിവിഎസ് ലക്ഷ്മണ്
ഇക്കുറി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുന്നത് വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക്…
Read More » - 21 March
ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ദോഹ: അടുത്തമാസം ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച തന്റെ…
Read More » - 20 March
ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുൻപുള്ള മുന്നറിയിപ്പെന്ന് രാഹുൽ ദ്രാവിഡ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന…
Read More » - 20 March
മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി
ചെന്നൈ: ഐപിഎല്‍ 12-ാം സീസണ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായതാണ്…
Read More » - 20 March
മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണ് ചെന്നൈയുമായുള്ള ബന്ധം; ധോണി
ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള എന്റെ ബന്ധം മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണെന്ന് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി. ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന…
Read More » - 20 March
ഐപിഎല്‍ കിരീടം ആര് സ്വന്തമാക്കും; പ്രഖ്യാപനവുമായി മൈക്കല്‍ വോണ്‍
ഈ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം നേടുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇംഗ്ലണ്ട് ടീം നായകന് മൈക്കല്‍ വോണ്‍. തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം…
Read More » - 20 March
ക്രിസ്റ്റ്യാനോ റൊണാഡോയുടെ ശിക്ഷ നാളെ
ഇറ്റലി: പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിസ്റ്റ്യനോ റൊണാള്‍ഡോയ്ക്കെതിരെ യുവേഫ എന്ത് ശിക്ഷ വിധിക്കുമെന്ന ആശങ്കയിലാണ് യുവന്റസ് ടീം മാനേജ്മെന്റും ആരാധകരും. സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്ക്…
Read More » - 20 March
ടി20 പരമ്പര : ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ശ്രീലങ്കയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
കേപ് ടൗൺ : ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. സമനിലയിൽ അവസാനിച്ച മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. #CSAnews Proteas…
Read More » - 19 March
അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍
ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍. ലോകകപ്പില്‍ അമ്പാട്ടി റായിഡു നാലാം നമ്പറില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.…
Read More » - 19 March
ഐപിഎൽ ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലിന്റെ 12-ാം എഡിഷന് ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് പ്രാഥമികഘട്ട മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം. ഹോം ഗ്രൗണ്ടിൽ എല്ലാ ടീമുകളും 7 മത്സരങ്ങള്‍…
Read More »