Sports
- Nov- 2019 -11 November
എടിപി ടൂര്‍ ഫൈനല്‍സ്: ആദ്യ മത്സരത്തിൽ റോജർ ഫെഡറർക്ക് പരാജയം
ലണ്ടന്‍: എടിപി ടൂർ ടെന്നീസ് ഫൈനൽസിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി റോജർ ഫെഡറർ. ഓസ്ട്രിയയുടെ ഡൊമനിക് തീം ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ തോൽപ്പിച്ചത്. സ്കോർ:…
Read More » - 11 November
അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരവും വേദിയായേക്കും
മുംബൈ : അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. നിലവിലുള്ള വേദികൾക്ക് പുറമെ മറ്റ് മൂന്ന് വേദികൾ കൂടി പരിഗണിക്കുന്നു. ഇതിൽ ഗുവാഹത്തി ,…
Read More » - 10 November
സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകര്‍
തിരുവനന്തപുരം: ബംഗ്ലാദേശിന് എതിരായ ടി- 20 പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളിയായ സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായി വിക്കറ്റ് കീപ്പര്‍…
Read More » - 10 November
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനും-മുൻ ചാമ്പ്യനും തമ്മിൽ : ലക്ഷ്യം ഈ സീസണിലെ ആദ്യ ജയം
ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനും-മുൻ ചാമ്പ്യനും തമ്മിൽ. വൈകിട്ട് 07:30നു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബെംഗളൂരു എഫ് സിയും ചെന്നൈയിൻ എഫ്…
Read More » - 10 November
അൽപം സമാധാനം കൊടുക്കാമോ? അപേക്ഷയുമായി രോഹിത് ശർമ്മ
നാഗ്പുർ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ.…
Read More » - 8 November
അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്; വീഡിയോ കാണാം
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരെ ബറോഡ താരം യൂസഫ് പഠാൻ എടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോവയുടെ ക്യാപ്റ്റന്‍ ദര്ശന്…
Read More » - 8 November
കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : ലക്ഷ്യം രണ്ടാം ജയം
കൊച്ചി : ഐഎല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തിൽ രണ്ടാം ജയം ലക്ഷ്യമിട്ടു ഒഡീഷ എഫ്സിയുമായിട്ടാകും ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ എടികെയെ…
Read More » - 8 November
മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി,ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എഫ്.സി ഗോവ
മുംബൈ : ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി എഫ്.സി ഗോവ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവയുടെ ജയം. ലെന്നി റോഡ്രിഗസ്,…
Read More » - 7 November
രോഹിത് ശര്‍മയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം
രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍…
Read More » - 7 November
രണ്ടാം ട്വന്റി-20യില്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിലും സഞ്ജു വി.സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട…
Read More » - 7 November
ഐഎസ്എൽ : ഇന്ന് മുംബൈ സിറ്റിയും- ഗോവ എഫ് സിയും ഏറ്റുമുട്ടും
മുംബൈ : ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റിയും- ഗോവ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. മുംബൈ അരീന ഫുട്ബാൾ സ്റ്റേഡിയത്തിൽ വൈകിട്ട് 07:30നാണു മത്സരം. ഇരു ടീമുകൾക്കുമിത്…
Read More » - 7 November
ഐഎസ്എൽ; ഹൈദരാബാദിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ഒന്നാം സ്ഥാനം സ്വന്തമാക്കി
ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നോര്‍ത്ത് യുണൈറ്റഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ചത്. 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാക്സിമിലിയാനോ ബറൈറോയാണ്…
Read More » - 7 November
ആക്രമണോത്സുകതയാണ് കോഹ്ലിയുടെ വിജയം; രാഹുൽ ദ്രാവിഡ്
ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയെ കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ആക്രമണോത്സുകതയാണ് കോഹ്ലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത്…
Read More » - 6 November
മഹേന്ദ്രസിങ് ധോണിക്ക് പുതിയ ചുമതല; ഇതിഹാസ നായകന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി ആകാംക്ഷയോടെ ആരാധകർ
ന്യൂഡൽഹി: കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി കമന്റേറ്ററാകുമെന്ന് സൂചന. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇതിനായി ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 6 November
ധോണിയാകാന്‍ ശ്രമിക്കേണ്ടെന്ന് പന്തിനോട് മുൻ ഓസ്ട്രേലിയൻ താരം
ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ ധോണിയുമായുള്ള താരതമ്യം…
Read More » - 5 November
പി വി സിന്ധുവിനു വീണ്ടും തിരിച്ചടി : ആദ്യ റൗണ്ടില്‍ പുറത്ത്
ബെയ്ജിങ്: ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയ സിന്ധുവിനു വീണ്ടും തിരിച്ചടി. ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോകറാങ്കിങ്ങില്‍ 42ാം സ്ഥാനത്തുള്ള ചൈനീസ് തായ്പേയുടെ പൈ യു…
Read More » - 5 November
സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്
സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രയാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫ്. കഴിഞ്ഞ…
Read More » - 4 November
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ മുട്ടുകുത്തിച്ച് ലിസെസ്റ്റര്‍ സിറ്റി
ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. അതേസമയം, ടോട്ടനത്തിനെതിരെ എവര്ട്ടണ് സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍…
Read More » - 4 November
ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്ലറ്റിക് അസോസിയേഷന് ഭാരവാഹികളെ അറസ്റ്റ് ചെയ്തു
കോട്ടയം : ഹാമര്‍ ത്രോ തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭീല്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ മൂന്നു അത്ലറ്റിക്സ് അസോസിയേഷന് ഭാരവാഹികളെ…
Read More » - 4 November
ഫോർമുലാ വണ്ണിൽ വീണ്ടും ലോക ചാമ്പ്യനായി ലൂയിസ് ഹാമിൾട്ടൻ : സ്വന്തമാക്കിയത് ആറാം കിരീടം
ടെക്സസ്: ഫോർമുലാ വണ്ണിൽ, വീണ്ടും ലോക ചാമ്പ്യനായി ബ്രിട്ടന്റെ ലൂയിസ് ഹാമിൾട്ടൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായി ഫിനിഷ്…
Read More » - 4 November
പാരിസ് മാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
ഫ്രാൻസ് : പാരിസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യനായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്.കലാശപ്പോരിൽ ഡെനിസ് ഷപ്പോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് പാരിസ് മാസ്റ്റേഴ്സിൽ അഞ്ചാം കിരീടം ജോക്കോവിച്ച്…
Read More » - 4 November
ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ ബെംഗളൂരു എഫ് സി : മത്സരം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ
ജംഷഡ്പൂര്‍: ഐഎസ്എല്ലിൽ ആദ്യ ജയം നേടാനാകാതെ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി. മൂന്നാം മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്സി ആണ് ബെംഗളൂരു എഫ് സിയെ തുടർച്ചയായ മൂന്നാം…
Read More » - 3 November
ട്വന്റി 20: ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 മത്സര പരമ്പരയിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 3 November
ഐഎസ്എൽ; ആദ്യ ജയത്തിനായി ബെംഗളൂരു എഫ് സി ഇന്നിറങ്ങും
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ജംഷെഡ്പൂർ പോരാട്ടം. വൈകിട്ട് 07:30നു ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. നിലവിലെ…
Read More » - 3 November
ഞെട്ടിക്കുന്ന തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ് : ആദ്യ ജയവുമായി ഹൈദരാബാദ്
തെലങ്കാന : ഞെട്ടിക്കുന്ന തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ് സി തങ്ങളുടെ ആദ്യ സീസണിലെ ആദ്യ…
Read More »