Sports
- Nov- 2019 -2 November
ഇന്ത്യൻ സൂപ്പർ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് മുന്നിൽ
ഹൈദരാബാദ് ജി എൻ സി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…
Read More » - 2 November
ഒളിമ്പിക്സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം
ഒളിമ്പിക്സ് ഹോക്കി യോഗ്യത പോരാട്ടത്തിൽ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് 5-1ന്റെ ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍…
Read More » - 2 November
വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇടംകൈ കൊണ്ട് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി…
Read More » - 2 November
2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും
ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് വനിതകള്‍ അമേരിക്കയെയും, .…
Read More » - 2 November
ഐഎസ്എൽ; ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
തെലങ്കാന : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ജി.എം,സി ബാലയോഗി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. രണ്ടാം ജയം…
Read More » - 2 November
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ
ഗുവാഹത്തി : കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തിൽ…
Read More » - 2 November
ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്
ദുബായ് : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്സ്. സെമിയിൽ അയര്‍ലന്‍ഡിനെ 21 റണ്‍സിനാണു തോൽപ്പിച്ചത്. ദുബായില്‍ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്…
Read More » - 1 November
ദേവ്ധർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ‘ഇന്ത്യ സി’ക്ക് കൂറ്റൻ ജയം
ഇന്ത്യ എയെ 232 റണ്‍സിനാണ് ഇന്ത്യ സി തകർത്തത്. ഏഴ് വിക്കറ്റുകളുമായി ദേവ്ധർ ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ച കേരള രഞ്ജി താരം…
Read More » - 1 November
മി ടൂ: പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിനെ വിമർശിച്ച് യുവ ഗായിക
മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിൻ തെൻഡുൽക്കറെ വിമർശിച്ച് യുവ ഗായിക സോന. സ്വകാര്യ ഹിന്ദി ചാനലിലെ…
Read More » - 1 November
ടോക്യോ ഒളിമ്പിക്സിന്റെ അംബാസഡർമാരില്‍ ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമിനെയും ഉൾപ്പെടുത്തി
ന്യൂ ഡൽഹി : 2020 ടോക്യോ ഒളിമ്പിക്സിന്റെ അംബാസഡർമാരില്ഒരാളായി ഇന്ത്യൻ ബോക്സിംഗ് താരം മേരി കോമും. 10 അംബാസിഡർമാരില്‍ ഒരാളായിട്ടാണ് മേരി കോമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള…
Read More » - 1 November
പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് : തകർപ്പൻ ജയവുമായി ക്വാർട്ടറിൽ കടന്നു റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ്
ഫ്രാൻസ് : പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം ക്വാർട്ടറിൽ കടന്നു റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെയാണ്…
Read More » - 1 November
വനിതകളുടെ വിൻഡീസ് പര്യടനം; കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ വൈറൽ
നവംബർ ഒന്നിന് ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനെത്തിയ ഇന്ത്യൻ വനിതാ താരങ്ങൾ കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Read More » - Oct- 2019 -31 October
രവി ശാസ്ത്രിക്ക് പുതിയ ചുമതല നല്‍കാനൊരുങ്ങി സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്ക് അധിക ചുമതല നൽകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ശാസ്ത്രിയെ ദേശീയ ക്രിക്കറ്റ്…
Read More » - 31 October
ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം; ഗൗതം ഗംഭീറിന്റെ ആവശ്യം തള്ളി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം ന്യൂഡൽഹിയിൽ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക്…
Read More » - 31 October
ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-ഒഡീഷ പോരാട്ടം
മുംബൈ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ സിറ്റിയും-ഒഡീഷയും തമ്മിൽ. വൈകിട്ട് 07:30നു മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്നാം മത്സരത്തിൽ രണ്ടാം ജയം തേടിയാണ്…
Read More » - 31 October
സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഇരുപതു പേരടങ്ങുന്ന ടീമിനെയാണ് കേരള ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പറായി പ്രഖ്യാപിച്ച വി.മിഥുനാണ് ടീമിന്റെ നായകന്
Read More » - 30 October
ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടിവരില്ല; സർക്കാർ ഇടപെടുന്നു
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ടിവരില്ല. പ്രശ്നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » - 29 October
ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നു
കൊൽക്കത്ത: ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം പകലും രാത്രിയുമായി നടത്താൻ…
Read More » - 28 October
ദീപാവലി ദിനത്തിൽ നൽകിയ സന്ദേശം വിനയായി; രോഹിത് ഐപിഎല്ലിൽ നിന്ന് പിന്മാറണമെന്ന് ആരാധകർ
മുംബൈ: ദീപാവലി ദിനത്തിൽ ആരാധകർക്ക് സന്ദേശം നൽകി വെട്ടിലായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ദീപാവലി ആശംസ നേർന്നതിനൊപ്പം പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കുറിച്ച വാക്കുകളാണ്…
Read More » - 28 October
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത; സർക്കാരിന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി സംസ്ഥാന കായിക മന്ത്രി ഇ.പി ജയരാജന്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം…
Read More » - 28 October
ഐഎസ്എല്ലില്‍ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനായ ബെംഗളൂരുവും ഗോവയും തമ്മില്‍
പനാജി : ഐഎസ്എല്ലില്‍ ഇന്നത്തെ പോരാട്ടം നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ്.സിയും എഫ്.സി ഗോവയും തമ്മില്‍. വൈകിട്ട് ജവഹര്‍ലാല്‍ നെഹ്റു(ഫാറ്റർഡേ) സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.…
Read More » - 27 October
പുതിയ ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്
: സൗരവ് ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ധ്യക്ഷ സ്ഥാനത്തിന് ഗാംഗുലിയെക്കാള്‍ അനുയോജ്യനായി മറ്റാരുമില്ലെന്നും സേവാഗ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിന് പ്രഥമ…
Read More » - 27 October
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളർച്ചയില്‍ അമ്പരന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം
മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളച്ചയിയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റ്…
Read More » - 27 October
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : കലാശപ്പോരിനൊരുങ്ങി ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് സഖ്യം
പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ കടന്നു ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് സഖ്യം. സെമി ഫൈനലിൽ അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജാപ്പനീസ് യുട്ട വാട്ടമാവെ-ഹിരോയൂക്കി…
Read More » - 27 October
ഇന്ന് മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ്.സിയും-മുംബൈ സിറ്റിയും നേർക്ക് നേർ
ചെന്നൈ : ഇന്നത്തെ ഐഎസ്എൽ പോരാട്ടത്തിൽ മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ്.സിയും-മുംബൈ സിറ്റിയും നേർക്ക് നേർ. വൈകിട്ട് 07:30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.…
Read More »