Sports
- Nov- 2019 -28 November
ഐഎസ്എൽ : രണ്ടാം ജയം തേടി മുൻ ചാമ്പ്യന്മാർ ഇന്നിറങ്ങും, എതിരാളി ഹൈദരാബാദ്
ചെന്നൈ : ഐഎസ്എൽ സീസണിൽ രണ്ടാം ജയം തേടി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ഒഡീഷ എഫ്സിയുമായിട്ടാകും ഏറ്റുമുട്ടുക. ഹൈദരാബാദ് എഫ്സിയെ…
Read More » - 27 November
ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി
ന്യൂ ഡൽഹി : സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമായാണ് സഞ്ജുവിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയത്. ധവാന്റെ പരിക്കിനെ കുറിച്ച്…
Read More » - 27 November
ശിഖർ ധവാന് പരിക്ക്; സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമെന്ന് സൂചന
മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന്…
Read More » - 26 November
ദാദയ്ക്ക് പറ്റിയ മകൾ; വൈറലായി ഗാംഗുലിയുടെയും മകളുടെയും കമന്റുകൾ
ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൈയ്യും കെട്ടി നില്ക്കുന്ന സൗരവ് ഗാംഗുലിയുടെ ചിത്രം വൈറലായിരുന്നു. ഗാംഗുലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ആരെയാണ്…
Read More » - 26 November
സഞ്ജു സാംസണെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കുമെന്ന് സൂചന
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെ തുടർന്നാണ് വൻ വിമർശനങ്ങളാണ് സെലക്ടർമാർ ഏറ്റുവാങ്ങിയത്. ഹര്ഭജന് സിങ് അടക്കമുള്ള മുന്‍ താരങ്ങളും…
Read More » - 26 November
ഐഎസ്എൽ : ഇന്ന് നിർണായക പോരാട്ടത്തിനൊരുങ്ങി ഗോവ,എതിരാളി ജംഷെഡ്പൂര്‍
മഡ്ഗാവ്: ഐഎസ്എല്ലിൽ ഇന്ന് നിർണായക പോരാട്ടത്തിനൊരുങ്ങി ഗോവ. വൈകിട്ട് ഏഴരയ്ക്ക് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജംഷെഡ്പൂരുമായി ഏറ്റുമുട്ടും. നാല് കളിയിൽ എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം…
Read More » - 26 November
ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ കളിക്കണം; പകല്‍- രാത്രി ടെസ്റ്റിനെക്കുറിച്ച് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യയിൽ ആദ്യമായി പകല്‍- രാത്രി ടെസ്റ്റ് നടന്നതിന്റെ പിന്നാലെ പ്രതികരണവുമായി മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍…
Read More » - 24 November
കരയുന്ന ഗെയിലിനെ കണ്ട് പൊട്ടിച്ചിരിക്കുന്ന അമ്പയർ; ദൃശ്യങ്ങൾ വൈറലാകുന്നു
ക്രിസ് ഗെയ്ലിന്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗെയില്‍ നിലവില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗില്‍ നിന്നുള്ള ഒരു വീഡിയോയാണിത്. ജോസി സ്റ്റാര്‍സും പാള്‍…
Read More » - 24 November
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
പൂനെ : ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ആരംഭിച്ച ഐഎസ്എല്ലിൽ ഇന്ന് ശക്തരായ എടികെയും,ഒഡീഷയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7:30തിന് പൂനെയിലാണ് മത്സരം നടക്കുക. നാല് മത്സരങ്ങളിൽ…
Read More » - 24 November
കൊൽക്കത്ത ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് പോരാട്ടം : ബംഗ്ലാദേശിനെ തകർത്ത് ചരിത്ര ജയം നേടി ഇന്ത്യ
കൊൽക്കത്ത : ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ചരിത്ര ജയം നേടി ഇന്ത്യ. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗിസിനും…
Read More » - 23 November
ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആവേശത്തിലേക്ക് : നിലവിലെ ചാമ്പ്യനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ബെംഗളൂരു : ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആവേശത്തിലേക്ക്.നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ബെംഗളൂരുവിലാണ് ഇരു ടീമുകളും…
Read More » - 23 November
ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി
കൊല്‍ക്കത്ത: ചരിത്ര ടെസ്റ്റില്‍ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന…
Read More » - 22 November
ഏകദിന-ട്വന്റി-20 പരമ്പരയില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതോടെ പ്രതിഷേധവുമായി ആരാധകർ; മറുപടിയായി സ്മൈലി പോസ്റ്റ് ചെയ്ത് താരം
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ട്വന്റി-20 പരമ്പരയില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച് മലയാളികൾ. അതേസമയം ഇതിനെല്ലാം സ്മൈലി ആയി സഞ്ജു മറുപടി നൽകിയിരിക്കുകയാണ്.…
Read More » - 22 November
പിങ്ക് ബോള്‍ ചെറുപ്പത്തില്‍ കളിച്ചിരുന്ന ഹോക്കി ബോള്‍ പോലെ തോന്നി; വിരാട് കോഹ്ലി
കൊല്‍ക്കത്ത: ചെറുപ്പത്തില്‍ കളിച്ചിരുന്ന സിന്തറ്റിക് ബോള്‍ പോലെയോ ഹോക്കി ബോള്‍ പോലെയോ ആണ് പിങ്ക് ബോളെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ടെസ്റ്റ്…
Read More » - 22 November
ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം: പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം കാത്ത് ആരാധകർ
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂർത്തത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഏറ്റവും സുന്ദരമായ മൈതാനത്ത് ഇന്ന് പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം നടക്കും. ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 21 November
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകൾ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര…
Read More » - 20 November
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യൻ ടീമിനെ നാളെ അറിയാം : മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയേക്കും
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്പരയിൽ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത്…
Read More » - 20 November
വെറും 32 റൺസ്…! സുവർണ നേട്ടത്തിന് തൊട്ടരികെ കോഹ്ലി
കൊല്‍ക്കത്ത: ഈഡൻഗാർഡൻസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായി പാഡുകെട്ടുമ്പോൾ ഇന്ത്യൻ നായകൻ കൊഹ്ലിയെ കാത്തിരിക്കുന്നതൊരു സുവർണ നേട്ടം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പമ്പരയിലെ രണ്ടാമത്തെയും അവസനത്തെയും മത്സരത്തിനായിറങ്ങുമ്പോഴാണ് കൊഹ്ലിയെയും കാത്ത്…
Read More » - 20 November
ലോകകപ്പ് മോഹങ്ങൾക്ക് തിരശീല; ഒമാനോട് തോൽവി വഴങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം
ഒമാനോട് പരാജിതരായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് മോഹങ്ങളൊക്കെ അസ്തമിക്കുകയാണ്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ഒമാനോട് ഇന്ത്യ തോൽവി വഴങ്ങിയത്. അഞ്ചു കളികളില്‍ നിന്നും ഒരു കളി…
Read More » - 19 November
ലോകകപ്പ് യോഗ്യതേടി ഇന്ത്യ ഇന്നിറങ്ങും; ഛേത്രിയും സംഘവും ആത്മവിശ്വാസത്തിൽ
മസ്ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോള്‍ ടീം ഇന്ന് കളമിറങ്ങും. യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്ന് നേരിടുക ശക്തരായ ഒമാൻ ടീമിനെയാണ്. അല്‍ സീബ് സ്റ്റേഡിയത്തിൽ…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
ടെൽ അവീവിലും രക്ഷകനായി മെസി; ഉറുഗ്വായ്ക്കെതിരെ അർജന്റീനയ്ക്ക് സമനില
ടെല്‍ അവീവ്: അവസാന വിസിലിനു അരികിലെത്തി നിൽക്കേ കിട്ടിയ പെനാൽറ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ യുറഗ്വായ്ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇസ്രായേലില്‍ വച്ച് നടന്ന അന്താരാഷ്ട്ര സൗഹൃദ…
Read More » - 18 November
കേരള കായികരംഗത്തെ ചരിത്രമാകാൻ കെൽപ്പുള്ളവയാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കർ
പൊന്നാനി: ബീച്ച് ഗെയിംസിനു കേരള കായികരംഗത്തിന്റെ ചരിത്രമായി മാറാൻ കഴിയുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പൊന്നാനി ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത്…
Read More » - 18 November
എടിപി ഫൈനല്‍സ് : കന്നി കിരീടം സ്വന്തമാക്കി സ്റ്റെഫാനോസ് സിറ്റ്സിപാസ്
ലണ്ടൻ: എടിപി ഫൈനല്‍സ് ടെന്നീസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് വിഭാഗം കിരീടം സ്വന്തമാക്കി സ്റ്റെഫാനോസ് സിറ്റ്സിപാസ്. കലാശപ്പോരിൽ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഡൊമിനിക് തീമിനെ…
Read More » - 18 November
സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകനെ ചേർത്ത് പിടിച്ച് വിരാട് കോഹ്ലി
ഇൻഡോർ: ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ ആവേശം മൂത്ത് സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലിറങ്ങിയ ആരാധകനെ ചേർത്തുപിടിച്ച് വിരാട് കോഹ്ലി. മത്സരത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെയാണ്…
Read More »