CricketLatest NewsNews

കരയുന്ന ഗെയിലിനെ കണ്ട് പൊട്ടിച്ചിരിക്കുന്ന അമ്പയർ; ദൃശ്യങ്ങൾ വൈറലാകുന്നു

ക്രിസ് ഗെയ്ലിന്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗെയില്‍ നിലവില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗില്‍ നിന്നുള്ള ഒരു വീഡിയോയാണിത്. ജോസി സ്റ്റാര്‍സും പാള്‍ റോക്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിറങ്ങിയ പാൾ റോക്സിനെതിരെ ആദ്യ ഓവർ എറിയാനെത്തിയത് ഗെയ്ൽ ആയിരുന്നു. ബാറ്റ്‌സ്മാന്റെ പാഡില്‍ പന്ത് തട്ടിയതോടെ എല്‍.ബിക്കായി ഗെയില്‍ അപ്പീൽ നടത്തി. അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നപ്പോള്‍ കുട്ടികളെ പോലെ കരയുന്ന മുഖഭാവത്തിലായി അപ്പീല്‍. ഇത് കണ്ട അമ്പയര്‍ക്ക് പോലും ചിരി നിയന്ത്രിക്കാനായില്ല.

Read also: മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിനെതിരെ ഇന്ത്യന്‍ ടീമിന് മലയാളികളുടെ പൊങ്കാല

shortlink

Related Articles

Post Your Comments

Related Articles


Back to top button