കാഠ്‌മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡലണിഞ്ഞ് മലയാളി അത്‌ലറ്റ് പി യു ചിത്ര. 1500 മീറ്ററിലാണ് താരം വെങ്കല മെഡൽ നേടിയത്.
Also read : ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് ഈ താരം മാത്രം മത്സരിക്കും
ഇന്ത്യയുടെ ചന്ദ വെള്ളി മെഡൽ കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ ശ്രീലങ്കൻ താരമാണ് സ്വർണ മെഡൽ നേടിയത്. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കി.
Post Your Comments