CricketLatest NewsNews

ദാദയ്ക്ക് പറ്റിയ മകൾ; വൈറലായി ഗാംഗുലിയുടെയും മകളുടെയും കമന്റുകൾ

ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൈയ്യും കെട്ടി നില്‍ക്കുന്ന സൗരവ് ഗാംഗുലിയുടെ ചിത്രം വൈറലായിരുന്നു. ഗാംഗുലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ആരെയാണ് ദേഷ്യപ്പെട്ട് നോക്കുന്നതെന്ന് മകൾ സന ചോദിച്ചിരുന്നു. കുരുത്തക്കേട് കാണിക്കുന്ന നിന്നെ തന്നെ! എന്നായിരുന്നു ദാദയുടെ മറുപടി. ഉടൻ തന്നെ അത് ഞാന്‍ അച്ഛന്‍റെയടുത്തുന്നല്ലേ പഠിച്ചതെന്ന് സനയും റിപ്ലൈ നൽകി. ദാദയ്ക്ക് പറ്റിയ മകളെന്നാണ് ആരാധകര്‍ പലരും ഇതിന് കമന്റ് ചെയ്തത്.

Read also: ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെ നിറഞ്ഞ സ്‌റ്റേഡിയങ്ങളില്‍ കളിക്കണം; പകല്‍- രാത്രി ടെസ്റ്റിനെക്കുറിച്ച് സൗരവ് ഗാംഗുലി

 

View this post on Instagram

 

A post shared by SOURAV GANGULY (@souravganguly) on

shortlink

Related Articles

Post Your Comments

Related Articles


Back to top button