Sports
- Nov- 2022 -1 November
തകർത്തടിച്ച് ബട്ലര്: ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ബ്രിസ്ബേന്‍: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 1 November
അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് നാളെ നിർണായകം: കാലാവസ്ഥാ വില്ലനാകുമെന്ന് പ്രവചനം
സിഡ്നി: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിന് മുമ്പായി ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. മത്സരത്തിന് വേദിയായ…
Read More » - 1 November
ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല, അത് നേടാൻ വന്ന ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഷാകിബ് അൽ ഹസൻ
സിഡ്നി: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്.…
Read More » - 1 November
ഏഴോ എട്ടോ ഓവർ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്: കാർത്തിക്കിനെ വിമർശിച്ച് ഗംഭീർ
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ തോൽവിക്ക് പിന്നാലെ വെറ്ററൻ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ദിനേശ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ…
Read More » - 1 November
മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ഇംഗ്ലീഷ് ക്ലബുകൾ: ക്യാംപ്നൗവിൽ തിരിച്ചെത്തിക്കാൻ ബാഴ്സയും
പാരീസ്: സൂപ്പർ താരം ലയണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെൽസിയും. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് ഇംഗ്ലീഷ്…
Read More » - 1 November
ടി20 ലോകകപ്പ് സൂപ്പർ 12: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.…
Read More » - 1 November
ന്യൂസിലന്‍ഡ് പര്യടനം: സഞ്ജു സാംസൺ ടീമിൽ
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന്…
Read More » - Oct- 2022 -31 October
ഇക്കുറി ഉണരും ലോകകപ്പിന് ഒത്തിരി ആവേശം: മോഹൻലാലിന്റെ ‘ട്രിബ്യൂട്ട് ടു വേള്‍ഡ് കപ്പ് ഫുട്ബോൾ’ ഏറ്റെടുത്ത് ആരാധകർ
കൊച്ചി: ഫിഫ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവേശം നിറച്ച് കേരളത്തിൽ നിന്നൊരു ട്രിബ്യൂട്ട് ഗാനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മോഹൻലാൽ ആലപിച്ചിരിക്കുന്ന ഈ…
Read More » - 31 October
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ
മുംബൈ: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻതാരങ്ങളായ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും. വിക്കറ്റ് കീപ്പർ ദിനേശ്…
Read More » - 31 October
അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം: കാലാവസ്ഥാ വില്ലനാകുമെന്ന് പ്രവചനം
അഡ്ലെയ്ഡ്:ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഓവലില്‍ നവംബര്‍ രണ്ടാം തിയതി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് തയ്യാറെടുക്കവേ അഡ്ലെയ്ഡിലെ കാലാവസ്ഥാ…
Read More » - 31 October
ടി20 ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി കോഹ്ലിയും രോഹിത് ശർമ്മയും
പെര്‍ത്ത്: ടി20 ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ലോകകപ്പിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ…
Read More » - 31 October
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് വസിം അക്രം
ഇസ്ലാമാബാദ്: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ നായകന് വസിം അക്രം. 2003ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം…
Read More » - 31 October
രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം: ട്വിറ്ററിൽ തരംഗമായി ക്യാംപയിന്
സിഡ്നി: ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് ആവേശകരമായി നടക്കുമ്പോഴും ട്വിറ്ററിൽ സഞ്ജു സാംസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ്…
Read More » - 31 October
പെര്‍ത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി: കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാന്
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റെങ്കിലും കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാനാണ്. ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ സെമി ബർത്തുറപ്പിച്ചിരുന്നെങ്കിൽ സൂപ്പര്‍-12ല്‍ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച്…
Read More » - 29 October
ഗ്ലെന്‍ ഫിലിപ്സിസിന് തകർപ്പൻ സെഞ്ചുറി: ലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്കോർ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഗ്ലെന്‍ ഫിലിപ്സിന്റെ സെഞ്ചുറി മികവിലാണ് ലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച സ്കോർ നേടിയത്. തുടക്കത്തില്‍ 15 റണ്ണിനിടെ…
Read More » - 29 October
ജസ്പ്രീത് ബുംറ അടുത്ത് തന്നെ വിരമിക്കുമെന്ന് ജെഫ് തോംസൺ
സിഡ്നി:ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ പോലെ വ്യത്യസ്തമായ ആക്ഷനിൽ ബോൾ ചെയ്യാൻ പറ്റുന്ന ബൗളർക്ക് അതെ ആക്ഷൻ കാരണത്താൽ വലിയ ഒരു കരിയർ കിട്ടിയേക്കില്ലെന്ന് മുൻ…
Read More » - 29 October
മോശം ടീമുകൾക്കെതിരെ കളിക്കുന്ന പോലെയല്ല നല്ല ടീമുകൾക്കെതിരെ കളിക്കുന്നത്: ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി കപിൽ ദേവ്
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 29 October
കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ മികച്ച കളിക്കാരനാണ് രാഹുൽ: വസീം ജാഫർ
സിഡ്നി: ടി20 ലോകകപ്പില്‍ മോശം ഫോമിൽ തുടരുന്ന ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. രാഹുല്‍ റണ്‍സ് കണ്ടെത്തുമ്പോഴും താരത്തിന്റെ…
Read More » - 29 October
ഹര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരമാണ് വസീം, ഇന്ത്യക്കെതിരെ അദ്ദേഹത്തെ കളിപ്പിക്കേണ്ടതായിരുന്നു: സുനില്‍ ഗാവസ്കര്‍
സിഡ്നി: ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ തുലാസിലായ പാകിസ്ഥാനെ വിമർശിച്ച് മുൻ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കര്‍. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റ…
Read More » - 29 October
ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകിട്ട് 4.30 പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 29 October
കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവി: ആരാധകരോട് മാപ്പ് ചോദിച്ച് ഇവാന് വുകോമനോവിച്ച്
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് പരിശീലകന് ഇവാന് വുകോമനോവിച്ച്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മുംബൈ…
Read More » - 29 October
സിംബാബ്വെയ്ക്കെതിരായ തോൽവി: പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ താരം! വീഡിയോ കാണാം
മെൽബൺ: ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരായ തോൽവിക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ ഓൾറൗണ്ടർ ഷദാബ് ഖാൻ. പാകിസ്ഥാൻ തോറ്റതിനു പിന്നാലെ പവലിയനിൽ മുട്ടുകുത്തിയിരുന്നു കരയുന്ന ഷദാബ് ഖാന്റെ ദൃശ്യങ്ങൾ…
Read More » - 29 October
രാഹുല്‍ ഓണാവേണ്ട കാര്യമേയുള്ളൂ, എന്താണ് തനിക്ക് ചെയ്യാന്‍ കഴിയുകയെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്: അനില്‍ കുംബ്ലെ
സിഡ്നി: ടി20 ലോകകപ്പില്‍ മോശം ഫോമിൽ തുടരുന്ന ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. രാഹുല്‍ റണ്‍സ് കണ്ടെത്തുമ്പോഴും താരത്തിന്റെ…
Read More » - 29 October
ടി20 ലോകകപ്പ് സൂപ്പർ 12: ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 1.30ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. സെമി പ്രതീക്ഷ നിലനിർത്താൻ ഇരു…
Read More » - 28 October
ടി20 ലോകകപ്പ് സൂപ്പര്‍ 12: അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചു
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ന് രാവിലെ നടക്കേണ്ട അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവരുന്നത്. നേരത്തെ…
Read More »