Sports
- Feb- 2020 -7 February
ആ റെക്കോര്‍ഡ് ഇനി ക്ലോപ്പിന് സ്വന്തം ; പിന്തള്ളിയത് ഗ്വാര്‍ഡിയോളയെ
പ്രീമിയര്‍ ലീഗില്‍ ജനുവരി മാസത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡ് ക്ളോപ്പ് സ്വന്തമാക്കി. ഈ സീസണില്‍ ഇത് അഞ്ചാം തവണയാണ് ലിവര്‍പൂള്‍ പരിശീലകന് ഈ അവാര്‍ഡ് നേടുന്നത്.…
Read More » - 7 February
ആശ്വാസ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു : എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി : കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. രാത്രി ഏഴരയ്ക്ക് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരുടീമും ഏറ്റുമുട്ടുക. Matchday in the…
Read More » - 7 February
ഖത്തര്‍ ലോകകപ്പില്‍ വെല്ലുവിളിയാകുന്ന ടീമുകളെ വെളിപ്പെടുത്തി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍
ഫുട്ബോള്‍ ലോകം ഖത്തര്‍ ലോകകപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ലോകകപ്പ് പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ പതിവുപോലെതന്നെ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ കളികളത്തില്‍ ഏതൊക്കെ ടീമുകളാവും…
Read More » - 7 February
പോഗ്ബ യുണൈറ്റഡ് വിടുന്നു ; പോകുന്നത് വമ്പന്‍ ക്ലബിലേക്ക്
പോഗ്ബ യുണൈറ്റഡ് വിടുന്നു ; പോകുന്നത് വമ്പന്‍ ക്ലബിലേക്ക്ഈ സീസണ് അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ ക്ലബ് വിടും. അവസാന കുറേ കാലമായി ക്ലബ്…
Read More » - 6 February
ഇഞ്ചുറി ടൈമിൽ ജംഷെഡ്പൂരിനെ വീഴ്ത്തി വിജയത്തിലേക്ക് പിടിച്ച് കയറി മുംബൈ
മുംബൈ : ഇഞ്ചുറി ടൈമിൽ ജംഷെഡ്പൂരിനെ വീഴ്ത്തി വിജയത്തിലേക്ക് പിടിച്ച് കയറി മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ആദ്യ പകുതിയിലെ ഏഴാം…
Read More » - 6 February
മെസ്സിക്ക് കോടികള്‍ വിലയിട്ട് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ; ഇനി വേണ്ടത് മെസ്സിയുടെ സമ്മതം
ബാഴ്സലോണ: ബാഴ്സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ക്ലബ്ബ്മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലബ്ബ് മാനേജ്മെന്റുമായുള്ള മെസ്സിയുടെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതോടെ താരത്തിനുവേണ്ടി മുന്‍നിര ക്ലബ്ബുകള്‍ കരുക്കള്‍ നീക്കിത്തുടങ്ങി. ഇംഗ്ലീഷ്…
Read More » - 6 February
പരിക്ക് വില്ലനായി ; ബാഴ്സലോണയുടെ യുവതാരം ഇനി ഈ സീസണില്‍ കളിക്കില്ല
ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെ ഇനി ഈ സീസണില്‍ കളിക്കില്ല. താരത്തിന്റെ പരിക്ക് മാറാന്‍ ശസ്ത്രക്രിയ വേണ്ടി വരും. വരുന്ന ആഴ്ച ഫിന്ലാന്ഡില് വെച്ച് താരം…
Read More » - 6 February
പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈ ഇന്നിറങ്ങും : എതിരാളി ജംഷെഡ്പൂർ
മുംബൈ : പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈ സിറ്റി ഇന്നിറങ്ങും. ജംഷെഡ്പൂർ എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരു…
Read More » - 5 February
ഗോൾ മഴ : ഹൈദരബാദിനെ വീഴ്ത്തി ഒന്നാമനായി എഫ് സി ഗോവ
പനാജി : എഫ് സി ഗോവയുടെ ഗോൾ മഴയിൽ മുങ്ങി ഹൈദരബാദ് എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. ഹ്യൂഗോ ബോമസ്(19,50), ഫെറാൻ കോറോമിനാസ്(68,87)…
Read More » - 5 February
ഇന്ത്യൻ ടീമിന് പിഴ വിധിച്ചു
ഹാമിൽട്ടൺ: ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 80 ശതമാനമാണ് ഐസിസി ഇന്ത്യൻ ടീമിന് വിധിച്ചത്. നിശ്ചിത സമയത്ത് നാലോവർ പിന്നിലായിരുന്നു…
Read More » - 5 February
ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു ; സന്തോഷം പങ്കു വെച്ച് സെവാഗ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിന് വീരു കൂട്ടുക്കെട്ട്. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ്…
Read More » - 5 February
മാലിദ്വീപിൽ പാനി പൂരി വിളമ്പി ധോണി; വീഡിയോ വൈറലാകുന്നു
മഹേന്ദ്രസിംഗ് ധോണി മാലിദ്വീപിൽ പാനിപൂരി വിളമ്പുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽസ് എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർപി സിംഗിനാണ്…
Read More » - 5 February
തീപാറും പോരാട്ടത്തിനായി ഗോവ ഇന്നിറങ്ങും, ലക്ഷ്യം ഒന്നാം സ്ഥാനം
പനാജി : ഐഎസ്എല്ലിൽ തീപാറും പോരാട്ടത്തിനായി ഗോവ എഫ് സി ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം ഗ്രൗണ്ട് ആയ ഫറ്റോർഡ…
Read More » - 5 February
ടെയ്ലര് ഷോയില്‍ ഇന്ത്യയെ കൊത്തിപറിച്ച് കിവികള്‍
ഹാമില്റ്റണ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡിന്റെ തിരിച്ചു വരവ്. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 48.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം…
Read More » - 5 February
വീണ്ടും കോലിയുടെ തകർപ്പൻ ത്രോ, ന്യൂസിലൻഡ് താരം ക്രീസിൽ എത്തുന്നതിന് മുമ്പേ സ്റ്റംപ് തെറിപ്പിച്ചു, വിഡിയോ
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് വിരാട് വീണ്ടും ഫീൽഡിംഗിൽ പുലിയായത്. മികച്ച കൂട്ടുകെട്ടോടെ കിവീസ് മുന്നേറുന്നതിനിടെ ഹെന്റി…
Read More » - 5 February
ഹാമില്‍ടണില്‍ തകര്‍ത്തടിച്ച് ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം
ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച് ഇന്ത്യ. റണ്യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്സാണ്…
Read More » - 4 February
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എഫ് സി ഗോവ നാളെ ഇറങ്ങും : എതിരാളി ഹൈദരാബാദ് എഫ്സി
മഡ്ഗാവ്: ഐഎസ്എല്ലിൽ എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യവുമായി എഫ് സി ഗോവ നാളെ ഇറങ്ങും.ഹൈദരാബാദ് എഫ്സി ആണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം…
Read More » - 4 February
‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകർത്ത് ഫൈനലിൽ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസാണ് എടുത്തത്. സെമി…
Read More » - 4 February
അണ്ടർ 19 ലോകകപ്പ് : പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ, വിജയ ലക്ഷ്യം 173
പൊചെഫ്സ്ട്രൂം: അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് നിലവിലെ ചാമ്പ്യൻമാരുടെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ…
Read More » - 4 February
കളിക്കളത്തില്‍ നിന്നും പിന്‍വലിച്ചതിന് പരിശീലകനോട് കയര്‍ത്ത് എംബാപ്പെ ; ഇത് ടെന്നീസ് കളിയല്ല ഫുട്ബോളാണെന്ന് കോച്ച്
പാരിസ്: പിഎസ്ജി സൂപ്പര്‍ താരം കെയ്ലിയന് എംബാപ്പെയും പരിശീലകന് തോമസ് ടച്ചലും തമ്മിലുള്ള വാക്കേറ്റം ചര്‍ച്ചയാവുന്നു. ശനിയാഴ്ച നടന്ന മോന്റ് പെല്ലിയറിനെതിരായ മത്സരത്തിനിടെയായിരുന്നു എംബാപ്പയെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നാടകീയ…
Read More » - 4 February
പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ ; ആറ് താരങ്ങള്‍ പുറത്ത് ; ഷെഡ്യൂളിനെ പഴിച്ച് താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരേ വിമര്‍ശനം ശക്തമാകുകയാണ്. നേരത്തേ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ലോകേഷ് രാഹുലും ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കളിക്കാരെ ബാധിക്കുന്നതായി…
Read More » - 4 February
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: സെമിയില്‍ ഇന്ത്യ- പാക് പോരാട്ടം
പൊച്ചെഫെസ്ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം തുടങ്ങുക. തുടര്‍ച്ചയായ…
Read More » - 4 February
‘ഒരു രാജ്യത്തിന്റെ ചുമലിലേറി’; ലോറസ് പുരസ്കാരത്തിന്റെ അവസാന റൗണ്ടില്‍ സച്ചിന്റെ ലോകകപ്പ് ആഘോഷവും
ന്യൂഡല്‍ഹി: കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന് തെണ്ടുല്‍ക്കറും. 20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്റെ ലോകകപ്പ് വിജയാഘോഷത്തെ…
Read More » - 4 February
സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രം സ്ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര
മുംബൈ: അവസാന ഇന്ത്യ-ന്യൂസീലന്‍ഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്ലറുടെ സിക്സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജു സാംസണിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ…
Read More » - 3 February
ഐസിസി ട്വന്റി 20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി രാഹുൽ
ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ. 823 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്.…
Read More »