Sports
- Aug- 2020 -4 August
കളിക്കളത്തില്‍ തുപ്പിയാലോ ചുമച്ചാലോ റഫറിക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ പന്തില്‍ തുപ്പല് തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്ബോളിലും പുതിയ തുപ്പല് നിയമം കൊണ്ടുവന്നു.ഗ്രൗണ്ടില്‍ ഒരു താരം എതിര് താരത്തിന് സമീപത്തു നിന്നോ…
Read More » - 3 August
ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് ലൂയിസ് ഹാമിൽട്ടൺ
ലണ്ടൻ : ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട…
Read More » - 3 August
ധോണി ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കില്ല, അദ്ദേഹം സന്തോഷത്തോടെ അവസാന മത്സരവും കളിച്ചു കഴിഞ്ഞു ; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി നെഹ്റ
ദില്ലി: ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് എംഎസ് ധോണി. എന്നാല്‍ താരം ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍…
Read More » - 2 August
വനിതാ ഐപിഎല്‍ യുഎഇയില്‍ നടക്കും ; മത്സര തിയതി പ്രഖ്യാപിച്ച് ഗാംഗുലി
പുരുഷന്മാരുടെ ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വനിതാ ഐപിഎല്ലും നടക്കുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുരുഷന്മാരുടെ ഐപിഎല്‍ സെപ്റ്റംബര്‍…
Read More » - 1 August
ഐപിഎല്‍ 2020 എഡിഷന്റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്ടമായേക്കും
മുംബൈ: ഐപിഎല്‍ 2020 എഡിഷന്റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് പടരുന്നതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലമാണിത്. എബി ഡിവില്ലിയേഴ്സ് അടക്കമുള്ള മികച്ച താരങ്ങളുടെ…
Read More » - 1 August
ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇര്ഫാന് പത്താന്
ഉദ്ഘാടന ലങ്ക പ്രീമിയര്‍ ലീഗിലെ (എല്‍പിഎല്‍) ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി മാറുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍…
Read More » - 1 August
ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചു ; കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ചെന്നൈ: ഓണ്‍ ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയെയും നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍…
Read More » - 1 August
ധോണിക്ക് ശാരീരികക്ഷമത നഷ്ടപ്പെട്ടു, യുവതലമുറയ്ക്ക് വഴിയൊരുക്കേണ്ട സമയം : മുന്‍ ബിസിസിഐ സെലക്ടര്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഫിറ്റ്നസ് ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും താന്‍ ഇപ്പോള്‍ പഴയ പോലെ ശാരീരികക്ഷമത ഇല്ലാത്ത കളിക്കാരനെന്ന് വിശ്വസിച്ച് ധോണി യുവതലമുറയ്ക്ക് വഴിയൊരുക്കേണ്ട…
Read More » - Jul- 2020 -31 July
അപേക്ഷകൾ പാകിസ്ഥാന് മതം നോക്കി തള്ളി: ഞാനൊരു ഹിന്ദുവാണ്, അതിൽ അഭിമാനിക്കുന്നുവെന്ന് കനേരിയ
ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്ഥാന് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. ക്രിക്കറ്റിൽനിന്നു വിലക്കു നേരിടുന്ന തന്റെ…
Read More » - 31 July
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ധോണി ആ താരം ; മനസ് തുറന്ന് സുരേഷ് റെയ്ന
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടം നേടിയിട്ടുള്ള ഏക നായകനാണ് ധോണി. എന്നാല്‍ 2019 ലോകകപ്പിന്…
Read More » - 31 July
ഐസിസിയോട് സാമ്പത്തിക സഹായാഭ്യര്‍ത്ഥനയുമായി അഫ്ഗാനിസ്ഥാന്
ഐസിസിയോട് സാമ്പത്തിക സഹായം ചോദിച്ച് അഫ്ഗാനിസ്ഥാന്. ഒരു മില്യണ്‍ യുഎസ് ഡോളര്‍ സഹായമാണ് ഐസിസിയോട് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യ കപ്പും ടി20 ലോകകപ്പും മാറ്റി…
Read More » - 31 July
ദേശീയ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരം പന്തിന് ലഭിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി പരിശീലകന്
തിരുവനന്തപുരം: ഇടം കൈയന്‍ ബാറ്റ്സ്മാനായതിനാലാണ് ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന് സഞ്ജു സാംസണിന്റെ പരിശീലകന് ബിജു ജോര്‍ജ്ജ്. സഞ്ജുവിന്റെ പരിശീലകനെന്ന നിലയില്‍…
Read More » - 30 July
ഞാന്‍ അറിയാന്‍ മേലാത്തതു കൊണ്ട് ചോദിക്കുകയാ ഇവരെന്താണ് ഈ ചെയ്യുന്നത് ; പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷൊയൈബ് അക്തര്‍
കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന് ക്രിക്കറ്റ് ടീമില്‍ പേസര്‍മാരെ കുത്തിനിറച്ച ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ താരം ഷൊയൈബ് അക്തര്‍. ഇവരെന്താണ് ചെയ്യുന്നതെന്നും ടീം ലിസ്റ്റ് വരുമ്പോള്‍…
Read More » - 29 July
എന്നെ വിലക്കിയതിനുള്ള കാരണം ശരിക്കും എനിക്കറിയില്ല: അസ്ഹറുദ്ദീന്
തന്നെ ആജീവാനാന്തം വിലക്കിയത് എന്തിനാണെന്ന് ശരിക്കും തനിക്ക് അറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്. മാച്ച് ഫിക്സിംഗില്‍ പങ്കെടുത്തതിന് 2000 ത്തില്‍ ഡിസംബറിലാണ് അസ്ഹറുദ്ദീന് ആജീവാനാന്ത…
Read More » - 29 July
സ്വന്തം ഗ്രാമത്തില്‍ കോവിഡ് സെന്റര്‍ സ്ഥാപിച്ച് മുന്‍ ഇന്ത്യന്‍ താരം ; പ്രശംസയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് താരങ്ങള്‍
ഗുജറാത്ത് : ഗുജറാത്തിലെ ഭാറൂച് ജില്ലയിലുള്ള ഇഖാര്‍ ഗ്രാമത്തില്‍ കോവിഡ് -19 സെന്റര്‍ ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍. താരം തന്നെയാണ് ഇക്കാര്യം…
Read More » - 28 July
ഐസിസി ഏകദിന റാങ്കിംഗ് പ്രഖ്യാപിച്ചു ; ആദ്യ രണ്ട് സ്ഥാനത്ത് കൊഹ്ലിയും രോഹിത്തും
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് ബാറ്റിംഗ് സ്ഥാനങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിലനിര്‍ത്തി. 871 റേറ്റിംഗ് പോയിന്റുമായി…
Read More » - 27 July
ദേശീയ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കണം, ബിസിസിഐ മാന്യത കാണിച്ചില്ല ; താരങ്ങളെയടക്കം എണ്ണി പറഞ്ഞ് യുവരാജ്
മുംബൈ: കരിയറിന്റെ അവസാനകാലത്ത് ബിസിസിഐയില്‍ കുറച്ചുകൂടെ മാന്യത പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. സ്പോര്‍ട്സ്കീഡയുമായി സംസാരിക്കുകയായിരുന്നു യുവരാജ്. തന്റെ മുന്‍ ടീമംഗങ്ങളായ ഹര്ഭജന്…
Read More » - 25 July
ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്ന് അംഗങ്ങള്‍ കോവിഡ് സ്ഥിരീകരിച്ചു. പരിശീലന ക്യാമ്പിന് മുന്നോടിയായിട്ടാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ…
Read More » - 25 July
ഐപിഎല്‍ തീരുമാനമായി ; പൂര്‍ണമായും യുഎഇയില്‍, ഷെഡ്യൂള്‍ ഇങ്ങനെ
യുഎഇയില്‍ നടക്കാനിരിക്കുന്ന മാറ്റിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സെപ്റ്റംബര്‍ 19 ന് ആരംഭിച്ച് നവംബര്‍ 8 വരെ നടക്കും. ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ വെള്ളിയാഴ്ച…
Read More » - 22 July
പാക്കിസ്ഥാന് വേണ്ടി കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട് ; മനസുതുറന്ന് ഇമ്രാന് താഹിര്‍
പാകിസ്ഥാന് ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍. പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ച സമയം തന്റെ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്തുന്നതില്‍…
Read More » - 20 July
ടി20 ലോകകപ്പ് തിയതി പ്രഖ്യാപിച്ച് ഐസിസി
കൊറോണ വൈറസ് പാന്‍ഡെമിക് മൂലം ഓസ്ട്രേലിയയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് മാറ്റിവച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. സാധ്യമായ എല്ലാ വഴികളും കണ്ടെത്തുന്നതിനായി…
Read More » - 20 July
ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തില്‍ വാതുവെപ്പ് നടത്തിയ മൂന്ന് പേര് അറസ്റ്റില്‍
തിങ്കളാഴ്ച രാത്രി ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ വാതുവെപ്പ് നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സന്തോക് നഗറിലെ ഒരു വീട്ടില്‍ നിന്നാണ്…
Read More » - 17 July
ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ സ്റ്റേഡിയത്തിലേക്ക് ഓടുമായിരുന്നു, ഞാനും മകനും ദേശീയ ടീമില്‍ വംശീയത അനുഭവിച്ചിരുന്നു ; മുന്‍ താരങ്ങള്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖയ എന്‍ടിനി ദേശീയ ടീമില്‍ താന്‍ നേരിട്ട വംശീയതയെക്കുറിച്ച് തുറന്നു പറഞ്ഞു. താന്‍ ദേശിയ ടീമില്‍ ഉണ്ടായിരുന്ന സമയത്ത് എന്നെന്നേക്കുമായി ഏകാന്തത അനുഭവിച്ചതായും…
Read More » - 17 July
വംശീയതയ്ക്കെതിരായ ശക്തമായ സന്ദേശം പങ്കുവച്ച് ഫാഫ് ഡു പ്ലെസിസ്
കഴിഞ്ഞ കുറച്ച് മാസങ്ങളായി വംശീയതയ്ക്കെതിരായ സംവാദത്തില്‍ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ പങ്കുചേരുന്നുണ്ട്. അതില്‍ കായിക വ്യക്തികളും ഉള്‍പ്പെടുന്നു. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളിംഗ് താരം മൈക്കല്‍…
Read More » - 16 July
കോവിഡ് നിയമങ്ങള്‍ ലംഘിച്ചു ; ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് പുറത്താക്കി
ടീമിന്റെ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് പുറത്താക്കി. എമിറേറ്റ്സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നാണ് ജോഫ്ര ആര്‍ച്ചറിനെ…
Read More »