Sports
- Aug- 2020 -28 August
ബാഡ്മിന്റൺ താരം സ്വാത്വിക് സായ്രാജിന് കോവിഡ്
ഹൈദരാബാദ് : ബാഡ്മിന്റൺ താരവും, ഈ വർഷത്തെ അർജുനഅവാർഡ് ജേതാവുമായ സ്വാത്വിക് സായ്രാജ് റാൻകി റെഡ്ഢിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാളെ വിർച്വൽ പ്ളാറ്റ്ഫോമിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ…
Read More » - 27 August
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി 48 കാരനായ പ്രവീണ്‍ താംബെ, അരങ്ങേറ്റ മത്സരം ഗംഭീരമാക്കി
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പ്രവീണ്‍ തംബെ ബുധനാഴ്ച ചരിത്രം സൃഷ്ടിച്ചു. കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീമില്‍ പരിക്കേറ്റ…
Read More » - 26 August
ബാഴ്സലോണയിലെ മെസ്സി യുഗം അവസാനിക്കുന്നു ; താരത്തിനായി വലവിരിച്ച് സിറ്റി
ബാഴ്സലോണയില്‍ മെസ്സി യുഗം അവസാനിക്കുന്നു. തന്റെ ഭാവി സംബന്ധിച്ച് ലയണല്‍ മെസ്സി തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണുമായി 8-2 എന്ന വലിയ മാര്‍ജിനിലുള്ള പരാജയത്തോടെ അവസാനിച്ച…
Read More » - 25 August
വ്യാജ പാസ്പോര്‍ട്ട് കേസ് ; അഞ്ച് മാസത്തിന് ശേഷം റൊണാള്‍ഡിഞ്ഞ്യോ പരാഗ്വേ തടങ്കലില്‍ നിന്ന് മോചിതനായി
വ്യാജ പാസ്പോര്‍ട്ടിനെ തുടര്‍ന്ന് അഞ്ച് മാസം തടവില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്ഡിഞ്ഞ്യോയെ പരാഗ്വേയിലെ ജഡ്ജി വിട്ടയച്ചു. റൊണാള്‍ഡിഞ്ഞ്യോയുടെ സഹോദരന് റോബര്‍ട്ടോ ഡി…
Read More » - 24 August
16 ആം വയസില്‍ പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ച് 23 ആം വയസില്‍ പിഎസ്ജിയുടെ തന്നെ അന്തകനായി മാറി കൊമാന്
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടത്തില്‍ ബയേണ്‍ മ്യൂണിക്ക് മുത്തമിട്ടത് ഫ്രഞ്ച് താരമായ കിംഗ്സ്ലി കൊമാന്റെ ഏക ഗോളിലാണ്.…
Read More » - 24 August
പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം ചാമ്പ്യന്സീഗ് കിരീടത്തില്‍ മുത്തമിട്ട് ബയേണ്‍
ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്.…
Read More » - 23 August
ധോണിയുടെയും രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെവാഗ്
ന്യൂഡൽഹി: എം എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. മഹാരാഷ്ട്രയിലെ കോലാപൂരിന് സമീപം കുരുണ്ഡ്വാഡില്‍…
Read More » - 22 August
സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ജോലി നല്‍കിയില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്
ഹരിയാന : സംസ്ഥാന സര്‍ക്കാര്‍ തനിക്ക് ജോലി നല്‍കിയില്ലെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്. തനിക്ക് ഉറപ്പ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും സംസ്ഥാന സര്‍ക്കാരില്‍ നിന്ന്…
Read More » - 21 August
കരാര്‍ അവസാനിക്കുന്നു ; മെസ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
പുതിയ കോച്ച് റൊണാള്‍ഡ് കോമാനെ സന്ദര്‍ശിച്ചതിന് ശേഷം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബാഴ്സയില്‍ തുടരുന്നതിനേക്കാള്‍ താത്പര്യം…
Read More » - 21 August
ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍ രത്ന പുരസ്കാരം
ദില്ലി : ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ രോഹിത് ശര്‍മയ്ക്കുള്‍പ്പെടെ അഞ്ച് പേര് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ…
Read More » - 21 August
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ : സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പെഷ്യല്‍ കത്ത്
ന്യൂഡല്‍ഹി : രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ , സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പെഷ്യല്‍ കത്ത് . രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര ബാറ്റ്സ്മാന് സുരേഷ്…
Read More » - 20 August
എം എസ് ധോണിയെ പോലെയൊരു താരത്തെയാണ് പാകിസ്ഥാന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍
കറാച്ചി: എം എസ് ധോണിയെ പോലെയൊരു താരത്തെയാണ് പാകിസ്ഥാന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഇന്ത്യയെ ദീര്‍ഘകാലം തോളിലേറ്റിയ താരമാണ് ധോണി. ക്യാപ്റ്റന്‍സി…
Read More » - 20 August
ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; പ്രധാനമന്ത്രിയുടെ കത്തിന് മറുപടി നൽകി താരം
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നു. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍…
Read More » - 19 August
ധോണിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബി.സി.സി.ഐ
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബി.സി.സി.ഐ. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 19 August
മരിയ കരുത്തില്‍ ലെപ്സിഗിനെ മലര്‍ത്തിയടിച്ച് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്ക്
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി പിഎസ്ജി ഫൈനലില്‍. സെമിയില്‍ ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ചാണ് പിഎസ്ജി ആദ്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മാര്‍ക്വീഞ്ഞോസ്,…
Read More » - 16 August
ധോണിയുടെ വിരമിക്കാനുള്ള തീരുമാനത്തില്‍ ഒരു പങ്ക് മാധ്യമങ്ങളുടെ വിമര്‍ശനമാകാം ; വികാരധീതനായി താരത്തിന്റെ ബാല്യകാല പരിശീലകന്
ധോണിയുടെ വിരമിക്കാനുള്ള തീരുമാനത്തില്‍ ഒരു പങ്ക് മാധ്യമങ്ങളുടെ വിമര്ശനമാകാമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന് കേശവ് രഞ്ജന്‍ ബാനര്‍ജി. 2019 ജൂലൈയില്‍ നടന്ന ലോകകപ്പ് സെമിഫൈനലിന് ശേഷം ഒരു…
Read More » - 16 August
ധോണിക്ക് ആദരവുമായി സൊമാറ്റോ ഡെലിവറി ബോയ്സ്
മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിൻ്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ…
Read More » - 16 August
ഇവിടെ ഡിആര്‍എസിന് പരിധിയൊന്നുമില്ല ! നന്നായി കളിച്ചു ; ധോണിയെ വിരമിച്ചവരുടെ ലിസ്റ്റിലേക്ക് സ്വാഗതം ചെയ്ത് ഗംഭീര്‍
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മുന്‍ നായകനുമായ എംഎസ് ധോണിയെ വിരമിച്ചവരുടെ ലിസ്റ്റിലേക്ക് സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ശനിയാഴ്ച രാത്രിയാണ് അന്താരാഷ്ട്ര…
Read More » - 16 August
വിരമിക്കലിനായി ധോണി എന്തുകൊണ്ട് ആഗസ്റ്റ് 15 എന്ന ദിവസവും 19:29 എന്ന സമയവും തിരഞ്ഞെടുത്തു? കാരണം
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ നിരാശയിലാണ്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.…
Read More » - 16 August
8 ന്റെ പണി കിട്ടും ; ബാഴ്സയുടെ എട്ട് ഗോളിനെ ട്രോളി കളക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്റ്
ഈ അടുത്ത കാലത്ത് ഫുട്ബോള്‍ ലോകം ഒന്നടങ്കം ഞെട്ടിയ മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളത്. ബാഴ്സ ആരാധകരുടെ നെഞ്ച് തകര്‍ത്താണ് ലെവന്‍ഡോസ്കിയും…
Read More » - 16 August
ഒരു യുഗം കടന്നുപോയിരിക്കുന്നു : ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഒരു യുഗം കടന്നുപോയിരിക്കുന്നു. ഇന്ത്യയ്ക്കും…
Read More » - 15 August
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട ; ധോണിയ്ക്കും റെയ്നയ്ക്കും ആശംസയറിയിച്ച് സുരേഷ് ഗോപി
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്കും സുരേഷ് റെയ്നയ്ക്കും ആശംസകളുമായി നടനും എംപിയുമായ സുരേഷ് ഗോപി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ…
Read More » - 15 August
ധോണിയുടെ മഹത്തായ സംഭാവനയ്ക്ക് നന്ദി പറഞ്ഞ് സച്ചിനും മറ്റ് ഇന്ത്യന്‍ താരങ്ങളും
കായിക ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. താരം വിരമിക്കല്‍ പ്രഖ്യാപനം…
Read More » - 15 August
ലവ് യൂ മഹി ; ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരണവുമായി ഭാര്യ സാക്ഷി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മുന്‍ ഇന്ത്യന്‍ നായകനുമായ എംഎസ് ധോണിയുടെ പ്രഖ്യാപനത്തോട് പ്രതികരണവുമായി ഭാര്യ സാക്ഷി സിംഗ് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച്…
Read More » - 15 August
വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും യുവരാജിനോട് അഭ്യർത്ഥിച്ച് പഞ്ചാബ് ടീം
ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനോട് അഭ്യര്‍ഥിച്ച് പഞ്ചാബ് ടീം. ടീമിന്റെ ‘പ്ലേയര്‍ കം മെന്റര്‍’…
Read More »