Sports
- May- 2021 -11 May
ഓസ്ട്രേലിയൻ സെന്റർ ബാക്ക് തോമിസ്ലാവ് മർഷേല ബംഗളൂരു എഫ്സിയിൽ
ഓസ്ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയാണ് ബംഗളൂരു എഫ് സിയിൽ സൈനിങ് നടത്തിയത്. ആറു മാസത്തെ…
Read More » - 11 May
ഏതു ടീമും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് തോമസ് ടൂഹൽ
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ വിജയം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു തോമസ് ടൂഹൽ.…
Read More » - 11 May
ബാഴ്സ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ടോട്ടനവും ആഴ്സണലും
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 11 May
ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ
ഒളിമ്പിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബ്രസീൽ ജർമനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിതാ ഫുട്ബോളുകൾ ഒളിമ്പിക്സിൽ നടക്കുന്നുണ്ട്. പുരുഷ…
Read More » - 11 May
തനിക്കും ടോട്ടൻഹാമിനും നിരാശയുടെ സീസൺ: ഹാരി കെയിൻ
ഈ സീസണിൽ തനിക്കും ടോട്ടൻഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിൻ. സീസൺ ഗംഭീരമായി തുടങ്ങാൻ തങ്ങൾക്ക് ആയിരുന്നു. നവംബർ വരെ കാര്യങ്ങളൊക്കെ ടീം പ്രതീക്ഷിച്ചതുപോലെ ആയിരുന്നു. എന്നാൽ…
Read More » - 10 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 35 നാളുകൾ മാത്രം
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ…
Read More » - 10 May
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫക്ക് പ്രാധാന്യം പണം: കോമാൻ
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫ പ്രാധാന്യം നൽകുന്നത് പണത്തിനാണെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. അവസാന കുറച്ച് വർഷമായി താരങ്ങൾ കളിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം…
Read More » - 10 May
യുവതാരം വിഘ്നേഷ് മുംബൈ സിറ്റിയിൽ തുടരും
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 10 May
മുഹമ്മദ് സലാ ലിവർപൂളിൽ തുടരും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ…
Read More » - 10 May
ഒമ്പത് വർഷം ഒമ്പത് ലീഗ് കിരീടം; മാർട്ടിനെസ് ബയേൺ വിടുന്നു
സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന്…
Read More » - 10 May
വനിതാ ടി 20 ചലഞ്ച് സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും: ഗാംഗുലി
2021 പുതിയ സീസണിലെ വനിതാ ടി20 ചലഞ്ച് സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എവിടെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടില്ല. അത്തരം ചർച്ചകൾ നടക്കുകയാണെന്നും…
Read More » - 10 May
ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ
മുംബൈ: കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന്…
Read More » - 10 May
ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോരാ, ചെറിയ അത്ഭുതങ്ങളും സംഭവിക്കണം: ജാമി കാരാഗർ
അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന…
Read More » - 10 May
റയൽ മാഡ്രിഡിൽ മോഡ്രിച്ചിന് പുതിയ കരാർ
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം…
Read More » - 10 May
ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നു: ടോം ബെസ്
ഇന്ത്യൻ പര്യടനത്തിന് ശേഷം ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ടോം ബെസ്. ഇന്ത്യൻ പര്യടനത്തിൽ മികച്ച പര്യടനത്തിൽ മികച്ച മത്സരം…
Read More » - 10 May
സ്പാനിഷ് ലീഗിൽ കിരീട പോരാട്ടം കനക്കുന്നു; നിർണായക മത്സരത്തിൽ റയലിന് സമനില
സ്പാനിഷ് ലീഗിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്. ഇന്ന് സെവിയ്യയെ നേരിട്ട റയലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡും ബാഴ്സലോണയും…
Read More » - 10 May
മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്
മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാറിനായി വല വിരിച്ച് പോലീസ്. മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതക കേസിലാണ്…
Read More » - 10 May
പിഎസ്ജിയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടി
ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ പിഎസ്ജിയ്ക്ക് തിരിച്ചടി. ഇന്ന് നടന്ന എവേ മത്സരത്തിൽ റെന്നസിന്ദിനോട് പിഎസ്ജി 1-1 സമനില വഴങ്ങി. ഇതോടെ ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിൽ…
Read More » - 10 May
അവശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇനിയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇവിടെ വെച്ചാകും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും,…
Read More » - 10 May
ഇന്ത്യ – പാകിസ്താൻ പരമ്പരയ്ക്ക് സാധ്യത
2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്പരയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ…
Read More » - 10 May
ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു
റോഡ് സേഫ്റ്റി ലോക സീരിസിൽ കളിച്ച ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. മെയ് നാലിന്…
Read More » - 10 May
സ്പാനിഷ് വനിതാ ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
സ്പാനിഷ് വനിതാ ലീഗായ പ്രീമിയർ ഡിവിഷൻ തുടർച്ചയായ രണ്ടാം സീസണിലും ബാഴ്സലോണ സ്വന്തമാക്കി. സ്ഥാനക്കാരായ ലെവന്റെ എസ്പാനിയോളുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പായത്. ബാഴ്സലോണയ്ക്ക് 26…
Read More » - 10 May
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ്
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ് യാദവ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പരിഗണിക്കുകയാണെങ്കിൽ ആ സീസൺ മുതൽ പതിനാലാം സീസൺ വരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ…
Read More » - 10 May
ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ സെവാഗാണെന്ന് ഗാംഗുലി
ഇതിഹാസ താരം സുനിൽ ഗവാസ്കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മധ്യനിര…
Read More » - 10 May
ഇന്ത്യ ഏഷ്യ കപ്പിന് അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെ
ഈ വർഷം തിരക്കേറിയ മത്സരക്രമമായതിനാൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോർട്ട്. ജൂണിൽ ശ്രീലങ്കയിൽ വെച്ചാണ് ഏഷ്യാ കപ്പ്…
Read More »