CricketLatest NewsNewsSports

ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നു: ടോം ബെസ്

ഇന്ത്യൻ പര്യടനത്തിന് ശേഷം ഇടവേള ലഭിച്ചില്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി പോകുമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ടോം ബെസ്. ഇന്ത്യൻ പര്യടനത്തിൽ മികച്ച പര്യടനത്തിൽ മികച്ച മത്സരം പുറത്തെടുക്കുക എന്നതിലുപരിയായി ബയോ ബബ്‌ളിനുള്ളിൽ കഴിയുക എന്നത് വലിയ സമ്മർദ്ദം സൃഷ്‌ടിച്ചിരുന്നതായും ബെസ് വ്യക്തമാക്കി.

ഇന്ത്യക്കെതിരായ മത്സരത്തിൽ നാല് ടെസ്റ്റുകളിൽ നിന്നായി 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ 3-1ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന കൗണ്ടി ക്രിക്കറ്റിൽ സക്സെക്സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടിയ ബെസ് മികച്ച ഫോം വീണ്ടെടുത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button