Football
- Oct- 2018 -14 October
മെസ്സിയെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍ കഴിയില്ല; വിമർശനവുമായി മറഡോണ
ഫുട്ബോൾ താരം മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. മെസ്സി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഒരു ലീഡര്‍ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍…
Read More » - 13 October
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനയെ സമനിലയില്‍ തളച്ച് ഇന്ത്യ
ബീജിംഗ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനക്കെതിരെ ഇന്ത്യയ്ക്ക് വിജയത്തിന് സമമായ സമനില. ചെെനയ്ക്കെതിരെ പതിനെട്ട് മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതെയാണ് ഇതോടെ ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയേക്കാള്‍ റാങ്കിംഗില്‍…
Read More » - 13 October
ഇന്ത്യ- ചൈന ചരിത്ര പോരാട്ടത്തിനായുള്ള ഇന്ത്യയുടെ ലൈനപ്പറിയാം
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും ഇന്ന് ഏറ്റുമുട്ടുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. ചൈനയിലെ സുസു ഒളിമ്പിക്…
Read More » - 12 October
ഡബിള്‍ ഗോള്‍ നേടി ഉസൈന്‍ ബോള്‍ട്ട് എലീഗിലെ മിന്നും താരം
സിഡ്നി: ആദ്യ മല്‍സരത്തില്‍ തന്നെ ഇരട്ട ഗോളുകള്‍ എതിരാളിയുടെ ഗോള്‍ പോസ്റ്റിലേക്ക് പായിച്ച് ഉസെെന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ലീഗായ എലീഗിലെ മിന്നും താരമായി. ആദ്യ മത്സരത്തില്‍…
Read More » - 12 October
ചൈനയില്‍ ചെന്ന് ചൈനയെ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ല; അനസ് എടത്തൊടിക
കൊച്ചി: ചൈനയില്‍ ചെന്ന് ചൈനയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന് ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക. എന്നാല്‍ അത് അസാധ്യമാണെന്ന് കരുതുന്നില്ല. ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങള്‍…
Read More » - 11 October
ഒടുവില്‍ കുറ്റസമ്മതം നടത്തി ക്രിസ്റ്റ്യാനോ; അമേരിക്കന്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു
ടൂറിന്: ലൈംഗികാരോപണക്കേസില്‍ കുറ്റസമ്മതം നടത്തി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മയോര്‍ഗയെന്ന യുഎസ് യുവതിയെ കണ്ടിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം തുറന്നുപറഞ്ഞു. എന്നാല്‍…
Read More » - 10 October
തന്റെ പ്രിയ ക്ലബ്ബിലേക്ക് തിരിച്ച് ചേക്കേറിയ ശേഷം ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ബൊണൂചിയുടെ വെളിപ്പെടുത്തല്‍
തനിക്ക് പ്രിയപ്പെട്ട ക്ലബ്ബില്‍ നിന്ന് പറന്നകന്നതിന് ശേഷം ഇപ്പോള്‍ വീണ്ടും ബോണൂചി യുവാന്സിലേക്ക് തിരിച്ച് ചേക്കേറിയിരിക്കുന്നു. പോയ കാലത്ത് താന്‍ നേരിട്ട പല പ്രശ്നങ്ങളുമാണ് തന്നെ ക്ലബ്ബ്…
Read More » - 9 October
അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് കേരളബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ
മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോൾ വളരെ ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. അനസ് ബ്ലാസ്റ്റേഴ്സിലെത്തിയതിനാൽ കൂടുതല്‍ സമയം…
Read More » - 9 October
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് പുരസ്കാരം : അന്തിമ പട്ടികയിൽ ഇടം നേടിയവർ ഇവരൊക്കെ
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടം നേടിയത് 30 പേർ. ഫുട്ബോളിലെ ഏറ്റവും മികച്ച അവാര്‍ഡായി കണക്കാക്കപ്പെടുന്ന പുരസ്കാരം ഫ്രാന്‍സ് ഫുട്ബോള്‍…
Read More » - 9 October
ഗോള്‍ ഓഫ് ദി വീക്ക് പട്ടികയില്‍ ഇടം നേടി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോളും
ഐഎസ്സിൽ കഴിഞ്ഞ ആഴ്ച്ചത്തെ ഗോള്‍ ഓഫ് ദി വീക്ക് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോളും. എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ്ല സ്റ്റോഹനോവിച്ച് നേടിയ രണ്ടാമത്തെ…
Read More » - 9 October
ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി; പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍ ഇവര്‍
സൂറിച്ച്: ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി. ഇത്തവണ ആറ് ഘട്ടങ്ങളായാണ് 30 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ മൂന്നിന് പാരീസിലാണ്…
Read More » - 8 October
ഇന്ത്യയുമായി സൗഹൃദ മത്സരത്തിനൊരുങ്ങി ചൈന
ഇന്ത്യയുമായി അടുത്ത ആഴ്ച സൗഹൃദ മത്സരത്തിനൊരുങ്ങുന്ന ചൈന അവരുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ചൈനീസ് പരിശീലകനായ മാര്‍സെലോ ലിപ്പിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍…
Read More » - 7 October
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രകീര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍
പരിശീലകന് ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ സഹലിന്…
Read More » - 6 October
യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഈയാഴ്ചയിലെ താരമായി മെസ്സി
വാഷിങ്ടണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസി. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം ഹോസ്പറിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. മത്സരത്തിലെ ഇരട്ടഗോള്‍…
Read More » - 6 October
ഒരുമ ഞങ്ങളുടെ പെരുമ; ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട
കൊച്ചി: ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗിള്ന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട…
Read More » - 5 October
കൊമ്പന്മാരുടെ മസ്തിഷ്കത്തിൽ മുംബൈ പഞ്ച്; ബ്ലാസ്റ്റേഴ്സിനെ മെരുക്കി മുംബൈ
കൊച്ചി : ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് സമനില. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ 1-1 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്. കളി തുടങ്ങി ആദ്യ 24ആം…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
ടീമില്‍ മാറ്റങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; ലൈനപ്പ് അറിയാം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിലെ ആദ്യ ഇലവനെ നിലനിര്‍ത്തി. സി കെ വിനീത് ഇന്നും ആദ്യ…
Read More » - 4 October
നോർത്ത് ഈസ്റ്റിന് മുന്നിൽ മുട്ടുമടക്കി എടികെ; രണ്ടാം മൽസരത്തിലും തോൽവി
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവിയേറ്റുവാങ്ങി എടികെ. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടു എടികെ തോൽവി വഴങ്ങിയത്. 89-ാം മിനിറ്റിൽ…
Read More » - 4 October
ദേശീയ ഫുട്ബോള്‍ ടീമിൽ നിന്നും റൊണാള്‍ഡോ പുറത്തേക്ക്
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും പുറത്താക്കി. ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സൂചന. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് സൂപ്പര്‍ താരം…
Read More » - 4 October
ഐ എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കൂട്ടുകൂടി ഇലട്രിക്കല്‍ കമ്പനിയായ സ്റ്റാന്‍ഡേര്‍ഡ്
കൊച്ചി: ഹാവേല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡായ സ്റ്റാന്‍ഡേര്‍ഡ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നു. കേരളത്തിന്റെ യുവത്വവും ആവേശവും നിറഞ്ഞ പുട്ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ സ്പോണ്‍സറാകുകയാണ്…
Read More » - 4 October
ബ്ലാസ്റ്റേഴ്സ് മുംബെ സിറ്റിക്കെതിരെ പന്ത് തട്ടും, പ്രശംസയര്‍ഹിക്കുന്ന പുതുജേഴ്സിയണിഞ്ഞ്
കേരള ബ്ലാസ്റ്റേഴ്സ് വെളളിയാഴ്ച മുബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങുക പുതു ഡിസൈന്‍ പതിച്ച ജേഴ്സി അണിഞ്ഞായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് അംബാസിഡറായ മോഹന്‍ലാലാണ് വിഡീയോയിലൂടെ ഈ…
Read More » - 4 October
മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിലിറങ്ങുക ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍ ആകും. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടിയാണ് പ്രത്യേക…
Read More » - 4 October
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് മോഹൻലാൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് നടനും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അംബാസഡറുമായ മോഹന്‍ലാല്‍. ഒക്ടോബര്‍ 5 നാണ് മുംബൈ സിറ്റി…
Read More » - 4 October
പീഡനക്കേസിൽ റൊണാള്‍ഡോയ്ക്കെതിരെ തെളിവുകൾ മുറുകുന്നു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
പോര്‍ച്ചുഗല്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിന്റെ തുടക്കം മുതല്‍ സ്ത്രീകളുമായി ചേര്‍ത്ത് ഗോസിപ്പുകൾ ഉണ്ടാകുന്നത് പതിവായിരുന്നു . ഏറ്റവുമൊടുവില്‍ റൊണാള്‍ഡോയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്.…
Read More »