
മാഡ്രിഡ്: ലോക ഫുട്ബോളറാകാനുള്ള യോഗ്യത മോഡ്രിചിന് ഇല്ലെന്ന് സ്പാനിഷ് പരിശീലകനും മുൻ ബാഴ്സലോണ പരിശീലകനുമായ ലൂയിസ് എൻറികെ. ക്രൊയേഷ്യയിലെ മികച്ച താരമാണെങ്കിൽ മോഡ്രിച് റാകിറ്റിച്ച് എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ മെസ്സി മാത്രമാനിന്നും അത് മോഡ്രിചാവില്ലന്നും എൻറികെ പറഞ്ഞു. ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് മെസ്സിക്ക് തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുക്കാല്‍ലക്ഷത്തിന്റെ ഫോണിനേക്കാള്‍ മികച്ചത് 21,000 ന്റെത് !!! പോക്കോ എഫ് 1
Post Your Comments