Cricket
- Apr- 2022 -26 April
താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന് ക്രീസ് വിട്ടത്: സുനില്‍ ഗവാസ്കര്‍
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ഇഷാന് കിഷനെ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കര്‍. ഐപിഎല്ലിലെ പ്രകടനം വെച്ച് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍…
Read More » - 26 April
ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ശിഖർ ധവാൻ
മുംബൈ: ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാൻ. ഐപിഎല്ലിൽ ആറായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ…
Read More » - 26 April
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. സൺറൈസേഴ്സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂർ വിജയ വഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര…
Read More » - 26 April
രാജാക്കന്മാരുടെ പോരാട്ടത്തിൽ പഞ്ചാബിന് ആവേശ ജയം
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനെ…
Read More » - 25 April
ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും: അമ്പാടി റായുഡു
മുംബൈ: ഭാവിയില്‍ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് സഹതാരം അമ്പാടി റായുഡു. ജഡേയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ധോണിയുടെ പിന്‍ഗാമിയാവുക…
Read More » - 25 April
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. സെപ്റ്റംബറില്‍ ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാര്യവട്ടത്ത് നടത്താനാണ് കെസിഎയുടെ ശ്രമം. നേരത്തെ, വനിതാ സീനിയര്‍ ടി20 ലീഗ്…
Read More » - 25 April
ഐപിഎല്ലില്‍ ഇന്ന് രാജാക്കന്മാരുടെ പോരാട്ടം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. നിലവിൽ, ഏഴ് കളിയില്‍ മൂന്ന് ജയമുള്ള…
Read More » - 25 April
മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു: എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്ത് ട്രോളന്മാര്
മുംബൈ: ഐപിഎല്‍ 15-ാം സീസണിൽ നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ എട്ടാം പരാജയമാണ് മുംബൈ ഇന്നലെ ലഖ്നൗവിനോട് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി എട്ട് തുടര്‍…
Read More » - 25 April
ഇവർ തിളങ്ങിയില്ലെങ്കിൽ ഇനിയുള്ള മല്‍സരങ്ങളിൽ മുംബൈ ജയിക്കാന്‍ പോകുന്നില്ല: ആകാശ് ചോപ്ര
മുംബൈ: നായകന് രോഹിത് ശര്‍മയും ഓപ്പണർ ഇഷാന് കിഷനും ഇനിയുള്ള മല്‍സരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ മുംബൈ ജയിക്കാന്‍ പോകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മയും…
Read More » - 25 April
വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസ്: മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് രണ്ട് വർഷത്തെ വിലക്ക്
മുംബൈ: മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ഇന്ത്യയിലെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക്. വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ…
Read More » - 25 April
രാഹുലിന് സെഞ്ച്വറി: സൂപ്പർ ജയന്റ്സിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്റ്സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20…
Read More » - 24 April
ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഏഴ് കളിയിലും…
Read More » - 24 April
കൗണ്ടിയിൽ മിന്നും പ്രകടനം: ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി. ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ വോഴ്സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പൂജാര…
Read More » - 24 April
ബാംഗ്ലൂരിന് നാണംകെട്ട തോൽവി: ഹൈദരാബാദ് രണ്ടാമത്
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ്…
Read More » - 23 April
സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്: ആകാശ് ചോപ്ര
മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കുമെന്നും…
Read More » - 23 April
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍: കൊല്‍ക്കത്ത ഗുജറാത്തിനെയും ബാംഗ്ലൂര്‍ ഹൈദരാബാദിനെയും നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകിട്ട്…
Read More » - 23 April
ഈ അവസ്ഥയിൽ ക്യാപ്റ്റനെ സഹായിക്കേണ്ടത് സീനിയർ താരങ്ങളുടെ ഉത്തരവാദിത്വമാണ്: ക്രിസ് ലിൻ
മുംബൈ: ഐപിഎൽ പുതിയ സീസണിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തുകയാണ് മുൻ താരം ക്രിസ് ലിൻ. 11 പേരുടെ ഒരു സംഘമല്ലെന്നും മറിച്ച് 11 വ്യക്തികളാണ്…
Read More » - 23 April
കളി തടസ്സപ്പെട്ട സമയം ബോളര്‍ക്ക് ആശ്വാസം നല്കാന് ഞങ്ങള്‍ ആ അവസരം ഉപയോഗിച്ചു: സഞ്ജു സാംസൺ
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ അവസാന ഓവറിലെ നോബോളിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. അമ്പയറാണ് തീരുമാനങ്ങള്‍…
Read More » - 23 April
എല്ലാ വർഷവും സ്ഥിരതയാർന്ന പ്രകടനം, അവന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാവില്ല: ആകാശ് ചോപ്ര
മുംബൈ: ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ ത്രിപാഠിക്ക് ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഐപിഎൽ 15-ാം സീസണിൽ…
Read More » - 23 April
ബട്ലർ വെടിക്കെട്ടിൽ തകർന്നടിഞ്ഞ് ഡല്‍ഹി: രാജസ്ഥാൻ വീണ്ടും ഒന്നാമത്
മുംബൈ: ഐപിഎല്ലില്‍ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് പോയിന്റ്…
Read More » - 22 April
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും: ഡിസൈഡിങ് ഫാക്ടറെ കുറിച്ച് മഞ്ജരേക്കർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തോടെ വിജയവഴിയിൽ തിരികെയെത്തിയ…
Read More » - 22 April
ശ്രീലങ്കൻ യുവ പേസറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈ: ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ. പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് സൂപ്പർ പേസർ ആദം മിൽനെക്ക് പകരക്കാരനായാണ് ശ്രീലങ്കൻ താരത്തെ ചെന്നൈ…
Read More » - 22 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിന് വിവാഹം: ആശംസകളുമായി സഹതാരങ്ങൾ
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വേ വിവാഹത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു. കിം വാട്സനെയാണ് കോൺവേ വിവാഹം കഴിക്കുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ…
Read More » - 22 April
രക്ഷകനായി ധോണി: മുംബൈയ്ക്ക് വീണ്ടും തോൽവി
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ രണ്ടാം ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട്…
Read More » - 21 April
ഭാര്യ ഗർഭിണി, അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ സഹപ്രവർത്തകൻ: ഡികെയുടെ ജീവിതത്തിലെ വില്ലൻ മുരളി വിജയ്
ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു.
Read More »