Specials
- Aug- 2019 -2 August
സര്പ്രൈസായാല് ഇങ്ങനെ വേണം; സൗത്ത്വൈസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരി യാത്രക്കാര്‍ക്ക് നല്കിയ കിടിലന്‍ പണി – വീഡിയോ
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് യാത്രക്കാര്‍ക്ക് നല്കിയ ഒരു കിടിലന്‍ സര്‍പ്രൈസിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുവാനുള്ള ഓവര്‍ഹെഡ് ബിന്നില്‍ ഒളിച്ചിരുന്നാണ്…
Read More » - 1 August
ഈ രാജ്യത്തിന് ആവശ്യമുള്ള നഴ്സുമാരെ നല്കാൻ കേരളം തയ്യാർ;- മുഖ്യമന്ത്രി
നെതർലൻഡ്സിന് ആവശ്യമുള്ള നാൽപതിനായിരത്തോളം നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സർക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി. നഴ്സുമാർക്ക് നെതർലൻഡ്സിൽ ക്ഷാമമുണ്ടെന്ന് സ്ഥാനപതി പറഞ്ഞപ്പോഴാണ് കേരളത്തിന്റെ സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചത്.
Read More » - Jun- 2019 -21 June
മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം യോഗ ചെയ്ത് ബാബ രാംദേവ്
നന്ദേദ്: അഞ്ചാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ഗുരു ബാബാ രാംദേവ് യോഗാഭ്യാസം നടത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം. രാംദേവിന്റെ അനുയായികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് നാന്ദേദില്…
Read More » - 21 June
യോഗ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…
മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗ ഒരു ജീവിതചര്യയാണ്. അതിനാല്‍ തന്നെ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാം. യോഗയ്ക്ക് എട്ടു വിഭാഗങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഇതിനെ…
Read More » - 21 June
ശരീരത്തിന്റെ ബാലന്‍സിനും ഏകാഗ്രതയ്ക്കും ചെയ്യാം വൃക്ഷാസനം
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം വളരെ ഫലപ്രദമാണ്. മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.…
Read More » - 18 June
ആലസ്യം വെടിഞ്ഞ് ഉന്മേഷം നല്‍കും ഈ യോഗാസനം
രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ ഈ യോഗാസനത്തിന്റെ പരിശീലനം വഴി സാധിക്കും
Read More » - 18 June
വെറും വ്യായാമമല്ല യോഗ അത് മനസിന്റെയും ശരീരത്തിന്റെയും സ്വസ്തിയാണ്
സ്ഥൂല ശരീരത്തിന്റെ സഖ്യത്തിന് വേണ്ടി അനുവര്‍ത്തിക്കുന്ന യോഗാസനങ്ങളും പ്രാണായാമങ്ങളും മറ്റും സാധകര്‍ പോലും അറിയാതെ സൂക്ഷമശരീരത്തിന്റെ ഉണര്‍വിലേക്കും അവരെ നയിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.
Read More » - 16 June
അച്ഛനെന്ന തണല്മരത്തിന് സ്നേഹം അർപ്പിച്ച് വീണ്ടുമൊരു ഫാദേഴ്സ് ഡേ കൂടി
അച്ഛനെന്ന തണല്മരത്തിന് സ്നേഹം അർപ്പിച്ച് വീണ്ടുമൊരു ഫാദേഴ്സ് ഡേ കൂടി എത്തിയിരിക്കുകയാണ്. ഒരു കുട്ടിയുടെ ജീവിതത്തിൽ അമ്മ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുവോ അത്രതന്നെ പ്രാധാന്യം അച്ഛനും അർഹിക്കുന്നുണ്ട്.…
Read More » - Apr- 2019 -16 April
വേനലവധിയില്‍ അടിച്ചുപൊളിയ്ക്കാന്‍ ഇതാ ആകര്‍ഷകമായ സ്ഥലങ്ങള്‍
വേനലവധി സ്പെഷ്യല്‍ ആക്കാന്‍ ആളുകള്‍ റൊമാന്റിക് സ്ഥലങ്ങള്‍ അന്വേഷിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ നാല് സ്ഥലങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിങ്ങള്‍ ഒരിക്കല്‍ പോയാല്‍ പിന്നെയും…
Read More » - 3 April
പോരുന്നോ പത്തനംതിട്ടയിലേയ്ക്ക്
ദക്ഷിണഭാഗീരഥിയുടെ കുളിരോളങ്ങളിൽ മുങ്ങിക്കുളിച്ച് ലക്ഷോപലക്ഷം ഭക്തജനങ്ങൾക്ക് പുണ്യം പകർന്ന് തലയെടുപ്പോടെ നില്ക്കുന്ന "ശബരിമല തിരുനെറ്റിക്കലയായി സൂക്ഷിക്കുന്ന നാട്!!ലോകമെമ്പാടും പ്രശസ്തിയാർജ്ജിച്ച പരിപാവനമായ "ആറന്മുളക്കണ്ണാടി"യുടെ നാട്
Read More » - Mar- 2019 -25 March
വര്‍ധിച്ച ചൂടില്‍ എവറസ്റ്റില്‍ മഞ്ഞുരുകുന്നു; അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തേക്കെത്തുന്നതായി റിപ്പോര്‍ട്ട്
എവറസ്റ്റില്‍ മഞ്ഞുരുകിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അതി കഠിനമായ ചൂടാണ് കാരണം. എവറസ്റ്റ് ഉരുകുന്നതോടെ മഞ്ഞുമലയില്‍ വീണ് മരിച്ചവരുടെ മൃതദേഹങ്ങളാണ് പുറത്തേക്ക് വരുന്നത്, കൂടെ രോഗാണുക്കളും. വര്‍ഷംതോറും നിരവധി പേരാണ്…
Read More » - 8 March
എവിടെ വരെയെത്തി സര്‍ക്കാരിന്റെ നവകേരള നിര്‍മാണം..
കേരളത്തെ വികസിപ്പിച്ച് വികസിപ്പിച്ച് മാറി മാറി ഭരിക്കുന്ന സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ് പശ്ചിമഘട്ട മലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം. വികസനത്തിന് മാറ്റു കൂട്ടാന്‍ കുന്നും മലകളും ഇടിച്ചുനിരത്തി…
Read More » - 8 March
സിപിഎമ്മിന് തലവേദനയായ സ്ത്രീപീഡനങ്ങള്ലിംഗസമത്വം മാത്രമല്ല ലിംഗനീതിയും ഉറപ്പാക്കണം
മനുഷ്യാവകാശത്തിനും തുല്യനീതിക്കും പോരാടിയ വിപ്ലവപാര്‍ട്ടിക്ക് അടുത്തിടെ സ്ത്രീപീഡനവും ചര്‍ച്ച ചെയ്യപ്പെടേണ്ടി വന്നത് കേരളം കണ്ടതാണ്. ഒരു തവണയല്ല പല തവണ പല നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണം സിപിഎമ്മിന്…
Read More » - 7 March
ശബരിമല വിശ്വാസികള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും നിര്‍ണായകമായ വിഷയം
സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും മതപരവും മാനുഷികവുമായ ഘടകങ്ങളാല്‍ കൊരുക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശബരിമല സ്ത്രീ പ്രവേശനത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കുന്നത്. സാമുദായിക രാഷ്ട്രീയ കലാപത്തിലേക്ക് വരെ വഴിതിരിച്ചുവിടപ്പെടാന് സാധ്യതയുള്ള ഒരു…
Read More » - 7 March
”ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല,” ഒരു ചുവടിനപ്പുറം മൃത്യു ഉണ്ടെന്നറിഞ്ഞും ശത്രുക്കൾക്കെതിരെ ധീരമായി പൊരുതി തോൽപ്പിക്കുന്ന ഇന്ത്യൻ ആർമിയിലെ ഈ കരുത്തന്മാരെ അറിയാം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം…
Read More » - Feb- 2019 -14 February
ഈ പ്രണയദിനം ഈസ്റ്റ് കോസ്റ്റ് ഗാനങ്ങള്‍ക്കൊപ്പം
പ്രണയം നദി ഒഴുകുന്നതു പോലെയാണ്. ശാന്തമായി ഒരുമയോടെ താളത്തില്‍ അങ്ങനെ ഒഴുകും. പ്രണയത്തിനായി ഒരു പ്രത്യേക ദിവസം. അതാണ് ഫെബ്രുവരി 14… ലോകത്ത് എല്ലാവരും ഈ ദിവസം…
Read More » - 14 February
ഇന്ന് വാലന്റയിന്‍സ് ഡേ : പ്രണയം തുറന്നു പറയുന്ന ദിനം
കൗമാരത്തിനു യുവത്വത്തിനും എന്നു വേണ്ട പ്രായമായവര്‍ക്കും ഒരു പോലെ ആഘോഷമുള്ള ദിവസമാണ് ഫെബ്രുവരി 14 അഥവാ വാലന്റയിന്‍സ് ഡേ. പ്രണയത്തിന്റെ ആഘോഷമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായൊരു ദിനം.…
Read More » - 11 February
പ്രണയ ദിനത്തിന് പിന്നിലെ ചരിത്രത്തെ കുറിച്ചറിയാം
വീണ്ടുമൊരു പ്രണയ ദിനം വരവായി.ഒരു പ്രണയിതാക്കളും വാലെന്റൈൻസ് ഡേ ആഘോഷിക്കുന്നതിനു മുൻപായി അതിനു പിന്നിലെ ചരിത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതായുണ്ട്. പ്രണയ ദിനവുമായി ബന്ധപെട്ടു സെന്റ് വാലന്റൈന്‍സ് എന്ന…
Read More » - 11 February
വീണ്ടുമൊരു വാലെന്റൈൻസ് ഡേ വരവായി : പ്രണയിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഏറെ ആഘോഷമാക്കുന്ന ഒരു ദിനമാണ് വാലെന്റൈൻസ് ഡേ. ഫെബ്രുവരി 14ആം തീയതി മാത്രമുള്ള ആഘോഷമല്ല വാലെന്റൈൻസ് ഡേ.ഫെബ്രുവരി 7 മുതൽ ആരംഭിച്ച് 14 വരെ…
Read More » - 11 February
താരങ്ങളുടെ വാലന്റയിന്‍സ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വൈറലാകാന്‍ കാത്ത് സോഷ്യല്‍ മീഡിയ
ഫെബ്രുവരി 14 പ്രണയ ദിനത്തില്‍ തങ്ങളുടെ വേണ്ടപ്പെട്ടവരുടെയൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാന്‍ മത്സരം. സുഹൃത്തുക്കള്‍ക്കും കുടുംബത്തോടൊപ്പവും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോകുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍…
Read More » - 11 February
പ്രണയദിനം അവിസ്മരണീയമാക്കാന്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്
‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍”, ബിഷപ്പ് വാലന്റൈന്‍ തന്റെ ഹൃദയത്തില്‍ നിന്നും പ്രണയിനിക്കെഴുതിയ കുറിപ്പ്. സ്നേഹവും വിശ്വാസവും നല്കി അന്ധയായപെണ്കുട്ടിക്ക് കാഴ്ചശക്തിനല്കി, സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിച്ചതിന്റെ പേരില്‍ വധശിക്ഷയ്ക്ക്…
Read More » - 11 February
ഹൃദയത്തിന്റെ ചിത്രം പ്രണയമായി മനസിലും കെെകളിലും പടര്‍ത്താം ; മനോഹര മെഹന്ദിയായി !
ച ന്തമുളള മെഹന്ദി കെെയ്യിലണിഞ്ഞ മൊഞ്ചത്തികളെ കാണാന്‍ ഒരു വല്ലാത്ത അഴകാണ്. അത് പ്രത്യകിച്ച് വാലന്റിന്‍സ് ഡേ പോലുളള സുവര്‍ണ്ണ ദിനങ്ങളില്‍ വ്യത്യസ്തമായ മെഹന്ദി അണിഞ്ഞാല്‍ നിങ്ങള്‍ എല്ലാവരുടേയും…
Read More » - 11 February
ആര്‍ക്കും അറിയാത്ത ആറ് വാലന്റൈന്‍സ് ഡേ രഹസ്യ ആചാരങ്ങള്‍
പറയാന്‍ ബാക്കി വെച്ച ഒരു ദിവസം, പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിവസം അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഒരു ഓര്‍മ്മ ദിവസമെന്നും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ എന്ന്…
Read More » - 11 February
ദേവിനോടുളള പ്രണയത്തിന്റെ തീവ്രതയില്‍ ഇന്നും സീതാലക്ഷമിദേവ്
തന്റേടത്തിന്റെ ആള്‍രൂപമായിരുന്ന എന്നാല്‍ സ്നേഹം മാത്രം ദൗര്‍ബല്യമായിരുന്ന ഒരാള്‍…പി.കേശവ് ദേവ്. മലയാളസാഹിത്യത്തിന്റെ ഒരേയൊരു ദേവ് പി.കേശവ്ദേവിന്റെ ഭാര്യ സീതാലക്ഷ്മിദേവ് സംഭവബഹുലമായ ആ പഴയ പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്നു. നിത്യകാമുകിയെന്നാണ്…
Read More » - 11 February
പ്രണയം തുളുമ്പുന്ന വിരഹഗാനങ്ങള്‍
ഒരു സൗഹൃദം പ്രണയത്തിലെത്തുന്നത് ഒരു നദിയുടെ ഒഴുക്കുപോലെയാണ്. ശാന്തമായി, ചെറു താളത്തില്‍ കൈകോര്‍ത്ത് പിടിച്ചു ഒരു നദിയായി ആ പ്രണയം ഇരുവര്‍ക്കുമിടയില്‍ ഒഴുകിതുടങ്ങുന്നു. മലയാളികളുടെ മനസ്സില്‍ എന്നും…
Read More »