News
- Mar- 2025 -1 March
അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടി, നെഞ്ചിനുള്ളിൽ രക്തസ്രാവം; ഷഹബാസിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഞെട്ടിക്കുന്നത്
കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ചുങ്കം പാലോറക്കുന്നിലെ ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കട്ടിയുള്ള ആയുധം കൊണ്ടുള്ള…
Read More » - 1 March
താപനില ഉയരുന്നു, ഒപ്പം ഇടിമിന്നല്‍ അറിയിപ്പും
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (01/03/2025 & 02/03/2025) സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…
Read More » - 1 March
ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ഏപ്രിൽ 25 മുതൽ
ദുബായ് : ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ഏപ്രിൽ 25-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 25 മുതൽ…
Read More » - 1 March
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം : നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 1 March
ഷഹബാസ് മരിച്ച സംഭവം : അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസുകാരന് ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും…
Read More » - 1 March
വെള്ളറടയില്‍ വീടിന് തീയിട്ട് 30 കാരന്
തിരുവനന്തപുരം: വെള്ളറടയില്‍ വീടിന് തീയിട്ട് 30 കാരന്. വെള്ളറട സ്വദേശി ആന്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ…
Read More » - 1 March
സ്പോർട്സിനെ ആസ്പദമാക്കി റണ്ണർ ഒരുങ്ങുന്നു : വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ
ചെന്നൈ : ബാലാജി മുരുഗദോസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “റണ്ണർ” എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രം സ്പോർട്സിനെ ആസ്പദമാക്കിയാണ് നിർമ്മിക്കുന്നത്. ചിദംബരം എ. അൻപലഗൻ സംവിധാനം ചെയ്യുന്ന…
Read More » - 1 March
ഷഹബാസിന്റെ മരണം: അക്രമം നടത്തിയത് കരുതിക്കൂട്ടി
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍) സി മനോജ് കുമാര്‍. കുട്ടികള്‍ തമ്മില്‍ സാധാരണ…
Read More » - 1 March
രക്ഷിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചു : ഷഹബാസിന്റെ മരണത്തില്‍ കുറ്റാരോപിതരായ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ…
Read More » - 1 March
ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറി ; എസ്എഫ്ഐയെയും വിമർശിച്ച് വി ഡി സതീശൻ
കൊച്ചി : ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകർത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി…
Read More » - 1 March
കണ്ണപ്പയിലെ ശിവൻ താൻ ആകുമെന്ന് പ്രതീക്ഷിച്ചില്ല , രണ്ട് തവണ നിരസിച്ചു ; മനസ് തുറന്ന് അക്ഷയ് കുമാർ
മുംബൈ : റിലീസാകാൻ പോകുന്ന കണ്ണപ്പ സിനിമയിലെ വേഷം രണ്ടുതവണ താൻ നിരസിച്ചതായി നടൻ അക്ഷയ് കുമാർ വെളിപ്പെടുത്തി. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിന്റെ…
Read More » - 1 March
ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി
കൊച്ചി: ക്യൂൻസ് വോക് വേയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. വഴിക്ക് തടസം നിന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി പുതുവൈപ്പിൽ തുടങ്ങിയ തർക്കമാണ് നഗരമധ്യത്തിൽ…
Read More » - 1 March
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന്…
Read More » - 1 March
വയറിലും നെഞ്ചിലും ചവിട്ടി, നിലത്തിട്ട് അടിച്ചു : ജൂനിയർ വിദ്യാർത്ഥിയെ മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജൂനിയര്‍ വിദ്യാര്‍ത്ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന് മര്‍ദിച്ചത്. ഇന്നലെ രാത്രി…
Read More » - 1 March
ബ്രൂസ് ലിയുടെ കാറോട്ടം വെറുതെയായി , മിന്നൽ വേഗത്തിൽ മാഫിയ ഡോണിനെ കുടുക്കിയത് എക്സൈസ് സംഘം: 176 കിലോ കഞ്ചാവും പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്പ് സ്വദേശി…
Read More » - 1 March
ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’ : മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’ എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍ നിലവില്‍. എന്നാല്‍, സ്റ്റിക്കര്‍…
Read More » - 1 March
നഞ്ചക്ക് ഉപയോഗിച്ച് നെഞ്ചുംകൂട് ഇടിച്ചു കലക്കി,തലയിലും മാരക പ്രഹരം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഇന്ന് രാവിലെ 11 മണിക്ക് വിദ്യാര്‍ത്ഥികളെ…
Read More » - 1 March
ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ബദരീനാഥിലെ അതിര്‍ത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ക്യാമ്പിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍…
Read More » - 1 March
ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍പ്പെട്ടു : ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ്…
Read More » - 1 March
കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വേണം: അമിത് ഷായ്ക്ക് കത്ത്
കൊച്ചി: കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത്.ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരിയാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്.…
Read More » - 1 March
സ്കൈപ്പ് അടച്ചുപൂട്ടുന്നു
ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളില്‍ ഒന്നായ സ്കൈപ്പ്, 22 വര്‍ഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതല്‍ സ്കൈപ്പ്…
Read More » - 1 March
ലൈംഗിക പീഡനം; പരാതി വ്യാജമെന്ന് കണ്ടാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ കര്‍ശന നടപടിയുണ്ടാകണം: ഹൈക്കോടതി
കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക്…
Read More » - 1 March
ഷഹബാസിനെ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസ് എടുക്കില്ല; ഞെട്ടിക്കുന്ന ശബ്ദ സന്ദേശവും ചാറ്റുകളും പുറത്ത്
നാടിനെ നടുക്കിയ മരണമാണ് താമരശേരിയിൽ ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തമ്മിൽ തല്ല് കലാശിച്ചത് അടുത്ത ആഴ്ച എസ്. എസ്. എൽ. സി പരീക്ഷ എഴുതാനിരുന്ന മുഹമ്മദ്…
Read More » - 1 March
മാര്‍പാപ്പയുടെ നില അതീവ ഗുരുതരം: കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് റിപ്പോർട്ട്. മാർപാപ്പയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍…
Read More » - 1 March
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ…
Read More »