News
- Mar- 2025 -5 March
യുവതിയും രണ്ട് പെൺമക്കളും ട്രെയിന്‍ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയം : കോട്ടയത്ത് യുവതിയും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തെ…
Read More » - 5 March
കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി
തൃശൂര്‍ : വലപ്പാട് പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി. വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ കാരേപറമ്പില്‍…
Read More » - 5 March
റാഗിങ് കേസുകൾ; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ്…
Read More » - 5 March
ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല : ട്രംപിന് വഴങ്ങി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി
കീവ് : ഒടുവിൽ നിലപാടിൽ അയവ് വരുത്തി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. സമാധാനത്തിനായി ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്കി അറിയിച്ചു. സൈനിക സഹായം നിര്‍ത്തുമെന്ന…
Read More » - 5 March
ഉത്സവ സ്ഥലത്ത് ബഹളം വെച്ച് പിടിയിലായ യുവാവിന്റെ കൈവശം കഞ്ചാവ്
പത്തനംതിട്ട: ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടി.കോന്നി സ്വദേശി രതീഷ് കുമാറി(37)ന്റെ കയ്യില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18…
Read More » - 5 March
യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാന്റെ സംസ്കാരം യുഎഇയില്‍ നടക്കും
അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാന്റെ സംസ്കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട്…
Read More » - 5 March
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയെടുത്തത് കോടികൾ : ഇരുവരും അറസ്റ്റിൽ
കൊല്ലം : അഞ്ചലില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനെയും ഭാര്യ ലിനുവിനെയുമാണ്…
Read More » - 5 March
ആരാധകർക്ക് ആവേശമായി തലൈവരുടെ ജയിലർ 2 : ഷൂട്ടിംഗ് പുരോഗമിക്കുന്നു
ചെന്നൈ : സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ജയിലർ 2 ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. രജനീകാന്തിന്റെ സാന്നിധ്യം ഇല്ലാത്ത പ്രധാനപ്പെട്ട രംഗങ്ങളാണ് നിർമ്മാതാക്കൾ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിലെ…
Read More » - 5 March
ലേഡി സൂപ്പർസ്റ്റാർ വിളി ഇനി വേണ്ട : തൻ്റെ ആരാധകരോട് അഭ്യർത്ഥനയുമായി നയൻതാര
ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഇനി വേണ്ടെന്ന് നടി നയൻതാര. ഒരു നടി എന്ന നിലയിൽ തന്റെ യാത്രയിലുടനീളം ലഭിച്ച എല്ലാ സ്നേഹത്തിനും വിജയത്തിനും നയൻതാര…
Read More » - 5 March
മാര്‍ക്കോ ഒടിടിയില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം
ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം. ടി വിചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും…
Read More » - 5 March
ചെന്താമര തന്നെ കൊല്ലുമെന്ന് ഭയം : നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നൽകാതെ നാടുവിട്ട് ദൃക്സാക്ഷി
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നല്കാന് ഭയന്ന് ഏക ദൃക്സാക്ഷി. കേസിലെ പ്രതി ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിടുകയായിരുന്നു. പോലീസ് ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും ചെന്താമര…
Read More » - 5 March
എസ്ഡിപിഐയെ നിയന്ത്രിക്കുന്നത് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ: കോടികളുടെ ഫണ്ട് നല്കി പ്രവര്‍ത്തനം
കൊച്ചി: രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ്…
Read More » - 5 March
പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം… മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് എം.വി ഗോവിന്ദന്
കൊച്ചി: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും…
Read More » - 5 March
ബന്ദിപ്പൂര്‍ വനത്തിന് സമീപം റിസോർട്ടിൽ മുറിയെടുത്ത കുടുംബത്തെ കാണാനില്ല : അന്വേഷണം ഊർജിതമാക്കി പോലീസ്
ബംഗളൂരു : ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന് എന്നിവരെയാണ് കാണാതായത്. മാര്‍ച്ച് 2…
Read More » - 5 March
ഷൊര്‍ണൂരില്‍ 22കാരന് കുഴഞ്ഞുവീണു മരിച്ചു : അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത് സിറിഞ്ച്
പാലക്കാട് : ഷൊര്‍ണൂരില്‍ 22കാരന് കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണ യുവാവിനെ ഉടനടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതായാണ്…
Read More » - 5 March
ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങി മരിച്ച ജോയിയുടെ അമ്മയ്ക്ക് റെയിൽവേ നഷ്ടപരിഹാരം നൽകി
നെയ്യാറ്റിന്‍കര: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് 13.23 ലക്ഷം രൂപ റെയില്‍വേ നഷ്ടപരിഹാരം നല്കി. റെയില്‍വേ കെട്ടിവെച്ച തുക ട്രിബ്യൂണല്‍ ജില്ലാ…
Read More » - 5 March
ജീവനൊടുക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ് അഫാൻ : പ്രതി ഇതുവരെ വിശ്വസിച്ചത് മാതാവ് മരിച്ചെന്ന്
തിരുവനന്തപുരം : തന്റെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് മറ്റുള്ളവരേയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്. താനും ജീവനൊടുക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് അഫാന് പറഞ്ഞു.…
Read More » - 5 March
സംസ്ഥാനം അതീവഗുരുതരാവസ്ഥയിലേയ്ക്ക്, 4 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ…
Read More » - 5 March
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരെ തെളിവ് ദിവ്യയുടെ ഫോണിൽ നിന്നും ലഭിച്ചു, കുറ്റപത്രം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം. കൊലപാതക സാധ്യതകൾ പൂർണമായും തള്ളി. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും.…
Read More » - 5 March
പിണറായി സര്‍ക്കാരിന് മൂന്നാം ഊഴമോ? പ്രതികരിച്ച് എം.എ ബേബി
തിരുവനന്തപുരം: മൂന്നാം ഊഴം പ്രചാരണത്തില്‍ മുന്നറിയിപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍ ഉണ്ട്.…
Read More » - 5 March
പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ വന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട്…
Read More » - 5 March
കള്ളപ്പണം വെളുപ്പിക്കൽ കേസ്: SDPI ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഇന്നും ചോദ്യംചെയ്യും
ന്യൂഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. പോപ്പുലർ ഫ്രണ്ട് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ…
Read More » - 5 March
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. മാർച്ച് 13ന് ആണ് ആറ്റുകാൽ…
Read More » - 5 March
പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം: 15 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. വടക്ക്-പടിഞ്ഞാറൻ സൈനിക താവളത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 15പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ആറ്…
Read More » - 5 March
പ്രശസ്ത ഗായിക കല്പനാ രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ചൊവ്വാഴ്ച രാത്രി നിസാംപേട്ടിലെ തന്റെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. രണ്ടുദിവസമായി വീട്…
Read More »