
പാലക്കാട് : ഷൊര്‍ണൂരില്‍ 22കാരന് കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണ യുവാവിനെ ഉടനടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതായാണ് വിവരം. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments