News
- Mar- 2025 -11 March
കടുത്ത പനിയും ഛർദിയും : അഞ്ച് കുട്ടികൾ ചികിത്സ തേടി, കളമശേരിയിൽ സ്കൂൾ താത്കാലികമായി അടച്ചിടാൻ നിർദേശം
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്
Read More » - 11 March
കെ എൻ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്കിയ കേസിലാണ് അറസ്റ്റ്.
Read More » - 11 March
ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി കാറിന് തീപിടിച്ചു : ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു
KL-13P 7227 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Read More » - 11 March
പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തലയ്ക്ക് പരിക്കേറ്റ ഷൈജു ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 11 March
ഉദ്ഘാടനം നടക്കാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു: സംഭവം കൂത്തുപറമ്പില്‍
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം.
Read More » - 11 March
ചുട്ടുപൊള്ളി കേരളം : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു
കോഴിക്കോട് : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍…
Read More » - 11 March
സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപ തുക തിരികെ കിട്ടിയില്ല: നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രിച്ചു
കോന്നി: LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ നിക്ഷേപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64)…
Read More » - 11 March
സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം
കൊല്ലം: കൊല്ലത്ത് സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക്കിന്റെ വിശദമായ പരിശോധനയിലാണ്…
Read More » - 11 March
പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു : മരണഭീതിയിൽ 450 ഓളം യാത്രികർ
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്. 450 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഇവരെയെല്ലാം ബന്ദിയാക്കി വച്ചിരിക്കുകയാണ്. ക്വറ്റയില്‍ നിന്ന്…
Read More » - 11 March
റമദാനിൽ ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ്
ദുബായ് : പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി…
Read More » - 11 March
പതിനഞ്ചുകാരി മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തില്‍ വിശദീകരണം നല്കാന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം
കാസര്‍കോട്: പൈവളിഗയിൽ പതിനഞ്ചുകാരി മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തില്‍ വിശദീകരണം നല്കാന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംഭവത്തിൻ്റെ കേസ് ഡയറി പരിശോധിച്ചുവെന്നും പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.…
Read More » - 11 March
ഷീല സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസില്‍ കുടുക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക…
Read More » - 11 March
കോപ്പി അടി വിവാദം : സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡിയുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
ചെന്നൈ : സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ്…
Read More » - 11 March
മാറനല്ലൂര്‍ ഇരട്ടക്കൊല : പ്രതി അരുണ്‍ രാജിന് മരണം വരെ കഠിന തടവ്
തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ്‍ രാജിന് മരണം വരെ കഠിന തടവ്. 25 വര്‍ഷത്തിന് ശേഷം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നും…
Read More » - 11 March
കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ കഞ്ചാവ്; മൂന്ന് പേര് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലത്ത് നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ യാത്ര ചെയ്ത ബസിൽ നിന്നാണ്…
Read More » - 11 March
പാതിവില തട്ടിപ്പ് : സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ എന്‍ ആനന്ദ കുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ എന്‍ ആനന്ദ കുമാര്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ്…
Read More » - 11 March
വിവാഹ വാഗ്ദാനം നല്കി റീല്‍സ് എടുത്ത് കൂടെ കൂട്ടി : യുവതിയുടെ പീഡന പരാതിയിൽ ഇന്‍ഫ്ലുവന്‍സര്‍ പിടിയിൽ
ആലപ്പുഴ : വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കസ്റ്റഡിയില്‍. തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍…
Read More » - 11 March
നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച ട്രെയിനി യുവാവ് പിടിയിൽ
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്സിംഗ് ട്രെയിനിയായ യുവാവ് പോലീസിന്റെ പിടിയിലായി. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെ…
Read More » - 11 March
ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 11 March
കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപ അനുവദിച്ച് ധനകാര്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്.…
Read More » - 11 March
ഒടുവിൽ കേന്ദ്രത്തിൻ്റെ ഉറപ്പ് : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് ജെപി നദ്ദ
ന്യൂഡല്‍ഹി : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭയില്‍…
Read More » - 11 March
4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയല്‍വാസി അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരില്‍ നാലുവയസുകാരിയെ അയല്‍വാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി…
Read More » - 11 March
ഏറ്റുമാനൂരിൽ അമ്മയും പെണ്മക്കളും ആത്മഹത്യ ചെയ്ത സംഭവം : പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ…
Read More » - 11 March
ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു
ഡൽഹി: ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന്…
Read More » - 11 March
അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. പാർട്ടി നടപടി എടുക്കട്ടെ എന്ന നിലപാടിലാണ് എ പത്മകുമാർ. അതിനിടെ…
Read More »