
കൊല്ലം: കൊല്ലത്ത് നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ യാത്ര ചെയ്ത ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
Read Also: 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയല്‍വാസി അറസ്റ്റില്‍
സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ബസ് സഹിതം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
Post Your Comments