News
- Mar- 2025 -16 March
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍ ഇടംനേടി. ഇന്ത്യന്‍ വംശജരായ അനിത ആനന്ദ്, കമല്‍ ഖേര എന്നിവരാണ് കാര്‍ണിയുടെ മന്ത്രിസഭയില്‍…
Read More » - 16 March
കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടി മരിച്ചു : ദാരുണ സംഭവം പാലക്കാട്
പാലക്കാട് : കിണര്‍ വൃത്തിയാക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ്…
Read More » - 16 March
റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്തും?
തിരുവനന്തപുരം: റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ ആലോചന. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍ വ്യാപാരി…
Read More » - 16 March
പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് ബോംബ് ആക്രമണം : 90 പേർ കൊല്ലപ്പെട്ടന്ന് ബലൂച് ലിബറേഷൻ ആർമി
പെഷവാർ : ഞായറാഴ്ച പാകിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 16 March
കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നതിൽ ആശങ്ക : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24 നു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും പോലീസ്-എക്സൈസ്…
Read More » - 16 March
വിയറ്റ്നാമിനോട് രാഹുല്‍ ഗാന്ധിക്ക് അസാധാരണമായ സ്നേഹം എന്തുകൊണ്ടാണെന്നറിയാന്‍ കടുത്ത ആകാംക്ഷ : പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടിക്കടി വിയറ്റ്നാമില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമര്‍ശനം.…
Read More » - 16 March
അമേരിക്കൻ ടൂർ പ്രോഗ്രാം നടന്നില്ല : ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കൊച്ചി : കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഈടാക്കിയ തുക മടക്കി നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. തിരുവനന്തപുരം…
Read More » - 16 March
വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
കോഴിക്കോട് : വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ്…
Read More » - 16 March
തമിഴിൽ ശിവകാർത്തികേയനൊപ്പം ബേസിൽ ജോസഫ് , രവി മോഹനും സുപ്രധാന വേഷത്തിൽ : ബേസിലിൻ്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ
ചെന്നൈ : മലയാള നടനും സംവിധായകനുമായ ബേസിൽ ജോസഫ് ‘പരാശക്തി’ എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. സുധ കൊങ്ങര സംവിധാനം…
Read More » - 16 March
സ്വർണ കള്ളക്കടത്ത് കേസ്: രന്യ റാവുവിൻ്റെ പിതാവ് ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു : സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ രന്യ റാവുവിൻ്റെ രണ്ടാനച്ഛനും കർണാടകയിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ ശനിയാഴ്ച നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. നിലവിൽ…
Read More » - 16 March
വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി തിരച്ചിൽ ഉർജിതം : മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്
ഇടുക്കി : വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. സ്നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും ആദ്യ…
Read More » - 16 March
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
Read More » - 16 March
കഴിഞ്ഞ ദിവസം രാജ്യമാകമാനം പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന് : അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍ ലഹരി വേട്ട. 163 കോടിയുടെ ലഹരി മരുന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടിയുടെ…
Read More » - 16 March
ബെംഗളൂരുവില്‍ വന്‍ ലഹരി വേട്ട : രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ പിടിയില്‍ : അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ലഹരി വേട്ട. ബെംഗളൂരുവില്‍ നിന്ന് 37.87 കിലോ എം ഡി എം എ പിടികൂടി. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 16 March
നെഞ്ചുവേദന: സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. Read Also: കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട്…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം
കണ്ണൂർ: ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം. read…
Read More » - 16 March
സ്റ്റാര്‍ലിങ്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണി: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സിപിഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂവെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്…
Read More » - 16 March
അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 35 മരണം
വാഷിങ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 35 പേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹാമ എന്നീ നഗരങ്ങളിൽ…
Read More » - 16 March
ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും
ഫ്ലോറിഡ: ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം രാവിലെ 9.13നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കുക. 10.35ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ നിലയത്തിന്…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.ഇന്ന് പുലർച്ചെ…
Read More » - 16 March
അച്യുതന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി എടപ്പാള്‍ മുതൂര്‍ കവപ്രമാറത്ത് മനയില്‍ അച്യുതന് നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. നാലാം…
Read More » - 16 March
തട്ടിക്കൊണ്ടു പോയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ, പെൺകുട്ടിയുമായി യുവാക്കളെ പൊക്കിയത് ആലുവയിൽ നിന്നും
കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ അറസ്റ്റിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ്…
Read More » - 16 March
മഞ്ചേരി കാട്ടുങ്ങലിലെ സ്വർണ കവർച്ച: മുഴുവൻ സ്വർണവും കണ്ടെത്തി, പരാതിക്കാരനും സഹോദരനും കസ്റ്റഡിയിൽ
മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിലെ സ്വർണ കവർന്നത് നാടകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം…
Read More » - 16 March
കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പരിശോധന: മദ്യക്കുപ്പി,കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കം കണ്ടെത്തി
കൊച്ചി: കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ നിന്ന് മൂന്നുപേരും തൃക്കാക്കരയിൽ നിന്നും ഒരാളുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്…
Read More » - 16 March
ജുമ നമസ്കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ മുസ്ലിം ദേവാലയവും ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയവും ഇങ്ങ് കേരളത്തില്‍
കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയം. ജുമ നമസ്കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പള്ളി. ഇങ്ങനെ സവിശേഷതകള്‍ ഏറെയുള്ള ഈ ദേവാലയം…
Read More »