News
- Mar- 2025 -17 March
സ്കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ
പല തരത്തിലും പല വിധത്തിലും പല രൂപത്തിലും ചെറു പ്രായത്തിലുള്ളവരെ വരെ പിടി കൂടുന്ന മഹാ രോഗമാണ് ക്യാൻസർ. ക്യാന്‍സറിനെ ഏറ്റവും ഗുരുതരമാക്കുന്നത് കണ്ടു പിടിയ്ക്കാന്‍ വൈകുന്നതാണ്.…
Read More » - 17 March
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം: വിശദീകരണവുമായി ക്ഷേത്രോപദേശക സമിതി
കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകി ക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിൽ നാട്ടുകാരും വ്യക്തികളും സംഘടനകളും…
Read More » - 17 March
യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും
തിരുവനന്തപുരം : ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന…
Read More » - 17 March
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്: കനത്ത മഴയിൽ ഓവുചാലിലെ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് ഏകദേശം മൂന്ന് കിലോമീറ്ററിനടുത്താണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കോഴിക്കോട്…
Read More » - 17 March
പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ഇത്തരത്തിൽ, പ്രമേഹവും കൊളസ്ട്രോളും പമ്പകടക്കും
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ…
Read More » - 17 March
താമരശേരിയിൽനിന്ന് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി തൃശ്ശൂരിലെ ലോഡ്ജിലെത്തിയത് യുവാവിനൊപ്പം:സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്.…
Read More » - 17 March
പ്രധാന പ്രതിഷ്ഠ സുദർശന ചക്രമായുള്ള ഭാരതത്തിലെ ഏക ക്ഷേത്രം കേരളത്തിൽ
സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍ചിറ…
Read More » - 16 March
സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നരേന്ദ്ര മോദി
പാകിസ്ഥാനിൽ ഭീകരവാദം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു
Read More » - 16 March
പാക് സൈനിക വ്യൂഹത്തിനു നേരെ ഭീകരാക്രമണം: 90 സൈനികരെ വധിച്ചുവെന്ന് ബി എൽ എ
ലഷ്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരൻ അബു ഖത്തല്‍ വെടിയേറ്റു മരിച്ചു
Read More » - 16 March
- 16 March
കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ട: മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ
അനുരാജിന്റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും.
Read More » - 16 March
ഹോളി പാർട്ടിയിൽ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ടെലിവിഷന്‍ താരം
തന്റെ കമ്പനി സംഘടിപ്പിച്ച റൂഫ്ടോപ്പ് പാർട്ടിയിലാണ് സംഭവം നടന്നത്
Read More » - 16 March
ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീട് കത്തിച്ചു: യുവാവിന്റെ ആത്മഹത്യാ ശ്രമം
പരവൂരില്‍നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്
Read More » - 16 March
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി
പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Read More » - 16 March
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കൊടുപ്പുന്ന സ്വദേശി അഖില്‍ പി ശ്രീനിവാസനാണ് (30) മരിച്ചത്
Read More » - 16 March
കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിൻ്റെ വഴി മുടക്കി സ്കൂട്ടർ യാത്രക്കാരി
കൊച്ചി : കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിനെ തടസ്സപ്പെടുത്തി സ്കൂട്ടര്‍ യാത്രികയുടെ ഡ്രൈവിംഗ്. തുടരെ ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി.…
Read More » - 16 March
നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; എ ആർ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സംഗീത സംവിധായകന് എ ആര് റഹ്മാന് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. റഹ്മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ആശുപത്രി…
Read More » - 16 March
ഒലവക്കോട് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍ : ഒൻപതര കിലോ കഞ്ചാവ് കണ്ടെടുത്തു
പാലക്കാട് : കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്…
Read More » - 16 March
സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി : റിമോട്ട് ആക്സസ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാർച്ച് 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ്…
Read More » - 16 March
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍ ഇടംനേടി. ഇന്ത്യന്‍ വംശജരായ അനിത ആനന്ദ്, കമല്‍ ഖേര എന്നിവരാണ് കാര്‍ണിയുടെ മന്ത്രിസഭയില്‍…
Read More » - 16 March
കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടി മരിച്ചു : ദാരുണ സംഭവം പാലക്കാട്
പാലക്കാട് : കിണര്‍ വൃത്തിയാക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ്…
Read More » - 16 March
റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്തും?
തിരുവനന്തപുരം: റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ ആലോചന. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍ വ്യാപാരി…
Read More » - 16 March
പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് ബോംബ് ആക്രമണം : 90 പേർ കൊല്ലപ്പെട്ടന്ന് ബലൂച് ലിബറേഷൻ ആർമി
പെഷവാർ : ഞായറാഴ്ച പാകിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 16 March
കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നതിൽ ആശങ്ക : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24 നു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും പോലീസ്-എക്സൈസ്…
Read More » - 16 March
വിയറ്റ്നാമിനോട് രാഹുല്‍ ഗാന്ധിക്ക് അസാധാരണമായ സ്നേഹം എന്തുകൊണ്ടാണെന്നറിയാന്‍ കടുത്ത ആകാംക്ഷ : പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടിക്കടി വിയറ്റ്നാമില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമര്‍ശനം.…
Read More »