News
- Feb- 2025 -14 February
മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ
ലക്നൗ: കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തര്‍ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ…
Read More » - 14 February
ആന്റണി പെരുമ്പാവൂരിനൊപ്പം അണി നിരന്ന് താരങ്ങള്‍, സുരേഷ് കുമാറിനൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും
കൊച്ചി: സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള…
Read More » - 14 February
15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം; സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് CEO
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മോഷണം…
Read More » - 14 February
ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല കേന്ദ്ര സഹായം, ദുരന്തത്തെ തുടര്‍ന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും…
Read More » - 14 February
മാലിന്യ മുക്തമാകാനൊരുങ്ങി പുതുവൈപ്പ് ബീച്ച് : പ്രത്യേക പദ്ധതികളുമായി ജില്ലാ ഭരണകൂടം
കൊച്ചി : പുതുവൈപ്പ് ബീച്ചിനെ മാലിന്യമുക്തമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം. ടോയ്ലറ്റുകൾ, ബോട്ടിൽ ബൂത്തുകൾ, മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള മിനി എം.സി.എഫ്, സൂചന ബോർഡുകൾ,…
Read More » - 14 February
നല്ല കള്ള് കിട്ടുമെന്ന് വാഗ്ദാനം ; ഷാപ്പിൽ എത്തി കള്ള് കുടിപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ
മൂവാറ്റുപുഴ : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത്…
Read More » - 14 February
തട്ടികൊണ്ട് പോകൽ അടക്കം നിരവധി കേസുകൾ : കുപ്രസിദ്ധ ക്രിമിനലിനെ തുറങ്കിലടച്ചു
ആലുവ : തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി…
Read More » - 14 February
പുതുച്ചേരിയിൽ ഗുണ്ടാപ്പകയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ : ഗുണ്ടാ നേതാവിൻ്റെ മകനെയടക്കം വെട്ടിക്കൊന്നു
പുതുച്ചേരി: പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…
Read More » - 14 February
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള
തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി…
Read More » - 14 February
ഭൂഗർഭ തുരങ്ക യാത്ര പദ്ധതിയായ “ദുബായ് ലൂപ്പ് ” പ്രാവർത്തികമാക്കും : പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കും
ദുബായ് : ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 14 February
അനധികൃത കുടിയേറ്റക്കാരെ വീണ്ടും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തില്‍ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 14 February
വിളകൾക്ക് താങ്ങുവില :കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും
ചണ്ഡീഗഢ്: വിളകള്‍ക്ക് നിയമപരമായ താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. പഞ്ചാബിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 14 February
പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിയെ വീട്ടിൽക്കയറി കുത്തി വിഴ്ത്തി മുഖത്ത് ആസിഡ് ഒഴിച്ചു : പ്രതി ഒളിവിൽ
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതില്‍ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് യുവതിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഇരുപത്തിമൂന്ന്കാരിയായ…
Read More » - 14 February
കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പൊലീസിന് ഭയം’: രാഹുൽ ഈശ്വർ
കൊച്ചി: കെ ആര് മീരയ്ക്ക് എതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയമെന്ന് രാഹുല്‍ ഈശ്വര്‍. പരാതി നല്‍കിയിട്ടുണ്ട് സാക്ഷിപത്രം നല്കാന് പൊലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാര് പ്രതി…
Read More » - 14 February
സ്കൂളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവം : അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 14 February
സംസ്ഥാനത്ത് റാഗിങ്ങ് കൂടുന്നു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദനത്തിനിരയായി: കൈ തല്ലിയൊടിച്ചു
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്രൂര റാഗിങ്ങ് സംഭത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. Read…
Read More » - 14 February
മഹീന്ദ്രയുടെ എസ്യുവികളിലെ കൊമ്പൻ ! പരുക്കൻ ലുക്കിൽ ബൊലേറോ 9 സീറ്റർ ആരെയും ആകർഷിക്കും
മുംബൈ : ഇന്ത്യയിലെ ഏറ്റവും മികച്ച എസ്യുവികളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ 9 സീറ്റർ. വാഹനത്തിൻ്റെ പരുക്കൻ ഡിസൈൻ, ഈട്, വിശാലമായ ഇന്റീരിയർ എന്നിവ ഇതിനോടകം പേരുകേട്ടതാണ്.…
Read More » - 14 February
വയനാട് പുനരധിവാസം: സഹായം അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്കാണ് സഹായം നല്‍കുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുളള…
Read More » - 14 February
കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി : കർശന നടപടിയെന്നും മന്ത്രി
തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ…
Read More » - 14 February
വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ : തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ
ചെന്നൈ: TVK അധ്യക്ഷന്‍ വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ. രണ്ട് കമാന്‍ഡോമാര്‍ ഉള്‍പ്പെടെ 11 CRPF ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിന് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ്…
Read More » - 14 February
ചെന്താമരയെ ഭയം : നിർണായക മൊഴികൾ മാറ്റി സാക്ഷികൾ : മൊഴിയിൽ ഉറച്ച് പുഷ്പ
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം…
Read More » - 14 February
ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവം : റിപ്പോര്‍ട്ട് വെള്ളിയാഴ്ച മന്ത്രിക്ക് നൽകുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിക്കായി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്…
Read More » - 14 February
16കാരിയെ പീഡിപ്പിച്ച സഹപാഠി അറസ്റ്റില്‍: സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്. അസൈന്മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ…
Read More » - 14 February
പോലീസില്‍ പരാതി നല്‍കിയത് വൈരാഗ്യമായി : കൊല്ലത്ത് യുവതിയെയും പിതാവിനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു
കൊല്ലം : കൊല്ലം ഏരൂരില്‍ ഗുണ്ടാ ലിസ്റ്റില്പ്പെട്ടയാള്ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും പിതാവിനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഏരൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി…
Read More » - 14 February
നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം, കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും…
Read More »