News
- Sep- 2024 -1 September
നേഴ്സിനെ രോഗി പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചു: അശ്ലീല പദപ്രയോഗം നടത്തി
ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.
Read More » - 1 September
13 വര്‍ഷം മുമ്പ് ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ കയറിപ്പിടിച്ചു: മുകേഷിനെതിരെ വീണ്ടും പരാതി
'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് സംഭവം
Read More » - 1 September
സിമി റോസ്ബെൽ ജോണിനെ കോൺഗ്രസ് പുറത്താക്കി
സിമിക്കെതിരെ നടപടി വേണമെന്ന് വനിതാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു
Read More » - 1 September
എഡിജിപിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ ചോർത്താൻ അൻവറിന് എങ്ങനെ സാധിച്ചു? സന്ദീപ് വാചസ്പതി
രാഷ്ട്രീയ ധാർമ്മികത എന്നത് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ മന്ത്രി സഭ രാജി വെക്കണം
Read More » - 1 September
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പില്‍ മാറ്റം. നേരത്തെ 8 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് ഇപ്പോള്‍ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ…
Read More » - 1 September
അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍, തൃശൂര്‍ പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യം: കെ മുരളീധരന്
കോട്ടയം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കെ മുരളീധരന് പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത്…
Read More » - 1 September
പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും
തിരുവനന്തപുരം: സിപിഎം മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ കടുത്ത വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ…
Read More » - 1 September
അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ…
Read More » - 1 September
സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മമ്മൂട്ടി, പരാതികളില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നടന്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും ആദ്യമായി പ്രതികരിച്ച് നടന് മമ്മൂട്ടി. വിവാദങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും…
Read More » - 1 September
യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി
കൊച്ചി: യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാര്‍ത്ഥന കേന്ദ്രത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്ട്രോള് റൂമിലേക്കാണ്…
Read More » - 1 September
തമിഴ് സിനിമയില്‍ പ്രശ്നങ്ങളില്ല; മലയാളത്തില്‍ മാത്രമാണ് പ്രശ്നം; ഹേമ കമ്മറ്റി വിഷയത്തില്‍ നടന് ജീവ
തേനി: തമിഴ് സിനിമ മേഖലയില്‍ പ്രശ്നങ്ങളില്ലെന്നും മലയാളത്തില്‍ മാത്രമാണ് പ്രശ്നമെന്നും പ്രതികരിച്ച് തമിഴ് നടന് ജീവ. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് തേനിയില്‍…
Read More » - 1 September
സാധാരണക്കാര്‍ക്ക് ആശ്വാസമായി ബിഎസ്എന്‍എല്ലിന്റെ ബജറ്റ് ഫ്രണ്ടിലി റീച്ചാര്‍ജുകള്‍
ബിഎസ്എന്‍എല്‍ സാധാരണക്കാരെ കൈയ്യിലെടുക്കാന്‍ ബജറ്റ് ഫ്രണ്ട്ലി റീച്ചാര്‍ജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിയോ നിരക്ക് വര്ധിപ്പിച്ചതോടെയുള്ള പ്രതിസന്ധികള്‍ മുതലെടുക്കാനുള്ള നീക്കമാണിത്. Read Also: മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം: വിവിധ ജില്ലകളില്‍ ഒഴിവുകള്‍…
Read More » - 1 September
മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം: വിവിധ ജില്ലകളില്‍ ഒഴിവുകള്‍
മില്‍മയില്‍ ജോലി നേടാന്‍ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എംടി ഇകൊമേഴ്സ് & എക്സ്പോര്‍ട്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്,…
Read More » - 1 September
ചാര്‍മിള വഴങ്ങുമോ എന്ന് ഹരിഹരന് ചോദിച്ചു, ഹരിഹരന് മറ്റൊരു മുഖം കൂടിയുണ്ട്: നടിയുടെ ആരോപണം ശരിവെച്ച് നടന് വിഷ്ണു
ചെന്നൈ: നടി ചാര്‍മിള സംവിധായകന് ഹരിഹരനെതിരെ നടത്തിയ ആരോപണം ശരിവെച്ച് നടന് വിഷ്ണു. ചാര്‍മിള വഴങ്ങുമോ എന്ന് ഹരിഹരന് തന്നോട് ചോദിച്ചെന്ന് വിഷ്ണു പറഞ്ഞു. Read Also: എഡിജിപി…
Read More » - 1 September
എഡിജിപി അജിത്കുമാര്‍ സ്വര്‍ണ്ണക്കടത്തിന്റെ തലവന്‍, ദാവൂദാണ് റോള്‍മോഡല്‍, ആളെ കൊല്ലിച്ചു: പി.വി അന്‍വര്‍
കോഴിക്കോട്: എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരേ ഗുരുതരആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര് അജിത് കുമാറിന്റെ…
Read More » - 1 September
തനിക്ക് നേരിട്ട ദുരനുഭവം മാധ്യമങ്ങള്‍ക്ക് മുന്പില് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചു: ഹെയര്‍ സ്റ്റൈലിസ്റ്റ്
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റായ പരാതിക്കാരി. തനിക്ക് നേരിട്ട ദുരനുഭവം മാധ്യമങ്ങള്‍ക്ക് മുന്പില് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചെന്ന് യുവതി പറയുന്നു. read also; മാമുക്കോയയ്ക്കെതിരെ…
Read More » - 1 September
മാമുക്കോയയ്ക്കെതിരെ ലൈംഗികാരോപണം: ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ കേസ് കൊടുത്ത് താരത്തിന്റെ മകന്
കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര് വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. ഇതില്‍ നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്…
Read More » - 1 September
ബാര്‍ മുതലാളിക്കുവേണ്ടി സര്‍ക്കാരിന്റെ മദ്യവില്പനശാല അടപ്പിച്ചതെന്തിന്,ഇതിന്റെ പിന്നില്‍ ആര്? ചോദ്യം ഉന്നയിച്ച് ഇ.പി
കണ്ണൂര്‍: ബാര്‍ മുതലാളിക്കുവേണ്ടി സര്‍ക്കാര്‍ സംരംഭമായ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്പനശാല ഒറ്റനാള്‍കൊണ്ട് അടപ്പിച്ചതെന്തിനെന്നും ഇതിന്റെ പിന്നില്‍ ആരായിരുന്നുവെന്നും വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്…
Read More » - 1 September
വേവിക്കാത്ത പന്നിയിറച്ചി കഴിച്ചു, പിന്നാലെ പാരസൈറ്റ് ഇന്ഫെക്ഷന്: ഭയപ്പെടുത്തുന്ന സി.ടി. സ്കാന്‍ പങ്കുവെച്ച് ഡോക്ടര്‍
ഫ്ളോറിഡ: പൂര്‍ണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാന്‍ ചിത്രം പങ്കുവെച്ച് ഡോക്ടര്‍. ഫ്ളോറിഡ എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റില്‍ നിന്നുള്ള ഡോക്ടറാണ് ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. Read…
Read More » - 1 September
പിവി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദം: എഡിജിപിയെ സംരക്ഷിച്ച് എസ്പി സുജിതിനെ കൈവിട്ട് സര്‍ക്കാര്‍
പത്തനംതിട്ട: പിവി അന്‍വറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളി വിവാദം കൊഴുക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര് അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യതയില്ല.…
Read More » - 1 September
കേസ് അട്ടിമറിക്കും, മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷക്കെതിരെ പൊലീസ്
തിരുവനന്തപുരം: മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയില്‍…
Read More » - 1 September
സ്ഥലം മാറ്റം തടഞ്ഞതിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടു: സംഭവം തൃശൂരിൽ
തൃശൂർ: പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. ഇയാളുടെ സ്ഥലം മാറ്റം തടഞ്ഞിരുന്നു. ഇതിൽ നിരാശനായ പോലീസുകാരൻ…
Read More » - 1 September
താരങ്ങള്‍ക്കെതിരായ പീഡനക്കേസ്: അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന
കൊച്ചി: താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം എഎംഎംഎ ഓഫീസിലെത്തിയത്. ഇരുവരും…
Read More » - 1 September
ചക്കക്കൊമ്പനുമായുണ്ടായ ഏറ്റുമുട്ടല്‍: മുറിവാലൻ കൊമ്പൻ ചെരിഞ്ഞു
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി കൊമ്പ് കോർത്ത് പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര് തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു.…
Read More » - 1 September
‘പീഡന ആരോപണങ്ങൾ എന്നെയും തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,തനിക്കുനേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളെന്നും ജയസൂര്യ
തനിക്കു നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ജയസൂര്യ. അമേരിക്കയിൽ നിന്നും ഫേസ്ബുക്കിലൂടെയാണ് നടൻ പ്രതികരിച്ചത്. ഈ ആരോപണങ്ങൾ വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക്…
Read More »