News
- Sep- 2024 -19 September
ലെബനനിലെ സ്ഫോടന പരമ്പര: പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം
ബെയ്റൂട്ട്: രണ്ട് ദിവസം തുടര്‍ച്ചയായി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലെബനനില്‍ നടത്തിയ സ്ഫോടന പരമ്പരയില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന്…
Read More » - 19 September
കായികാധ്യാപിക ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ
കാസര്‍കോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം…
Read More » - 19 September
രണ്ട് ദിവസമായി ഉണ്ടായ അസാധാരണ പൊട്ടിത്തെറി: ഇസ്രയേലിനെ പേടിച്ച് മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങള്‍
ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ ഭയക്കുകയാണ് ലബനണിലെ ജനങ്ങള്‍. ഭീതിയിലായ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക…
Read More » - 19 September
അന്നയുടെ മരണം: തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: മലയാളി യുവതിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പൂനെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നല്കി.വൈക്കം…
Read More » - 19 September
ഗർഭാശയം പുറത്തായനിലയിൽ നൊമ്പരക്കാഴ്ചയായ തെരുവുനായുടെ ചികിത്സയ്ക്കായിടപെട്ട് സുരേഷ് ഗോപി, നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ
കണ്ണൂർ: പാനൂരിൽ കൊടും വേദന സഹിച്ച് ഇഴഞ്ഞുനീങ്ങിയ തെരുവു നായയ്ക്ക് രക്ഷയായി സുരേഷ് ഗോപി. ഗർഭാശയം പുറത്തായ നിലയിലായിരുന്നു തെരുവുനായ. കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ നിർദേശപ്രകാരം നായയെ…
Read More » - 19 September
ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ഇന്ത്യ ഇനി ശുക്രനിലേക്ക്: പുതിയ ദൗത്യത്തിന് ഇസ്രോയെ ചുമതലപ്പെടുത്തി
ന്യൂഡൽഹി: ശുക്ര ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത് ചാന്ദ്ര ദൗത്യങ്ങളുടെ തുടർവിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ മറ്റേത് രാജ്യത്തോടും കിടപിടിക്കാനുള്ള ശക്തിയും സാങ്കേതിക വൈദഗ്ധ്യവും നേടിക്കഴിഞ്ഞു…
Read More » - 19 September
നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി, സെക്സ് റാക്കറ്റിന് തന്നെ വിൽക്കാൻ ശ്രമിച്ചു
കൊച്ചി: സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്ക്കാന്…
Read More » - 19 September
ലബനനിലെ വാക്കിടോക്കി സ്ഫോടന പരമ്പരയിൽ മരണം 14 കടന്നു, എങ്ങും പരിഭ്രാന്തി മാത്രം
ബെയ്റൂട്ട്: ലെബനനിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ലബനൻ ഉപയോഗിക്കുന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. എത്ര വാക്കിടോക്കികൾ പൊട്ടിത്തെറിച്ചെന്ന് വ്യക്തമല്ല. മുന്നൂറിലധികം…
Read More » - 19 September
ഒളിച്ചോടിയ ഭാര്യയെ പിടിച്ചിറക്കിക്കൊണ്ടു പോയത് കാമുകനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: കുട്ടനാട്ടിൽ ഭാര്യയുടെ കാമുകനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച പ്രതി പിടിയിലായി. കലവൂർ സ്വദേശി സുബിനെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക്…
Read More » - 19 September
വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 40 ദശലക്ഷം ആളുകൾ മരണപ്പെടും! വില്ലൻ സൂപ്പർബഗ്ഗുകൾ
അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട്. ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകൾ മരണകാരണമായേക്കുമെന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.204…
Read More » - 19 September
പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വെട്ടി 14 കാരി, രക്ഷപെട്ട യുവാവ് വിഷംകഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍
മൂന്നാര്‍: പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ്…
Read More » - 19 September
ചെങ്ങന്നൂര്‍–പമ്പ റെയില്‍പ്പാത യാഥാർത്ഥ്യമാകുന്നു, അറുതിയാകുന്നത് ശബരിമല തീർത്ഥാടകരുടെ യാത്രാദുരിതങ്ങൾക്ക്
ആലപ്പുഴ : ചെങ്ങന്നൂര്‍ – പമ്പ റെയില്‍പ്പാത ആലപ്പുഴ ജില്ലയുടെ യാത്രാസ്വപ്നങ്ങളും റെയില്‍വേ വികസനവും യാഥാര്‍ത്ഥ്യമാക്കാൻ ഒരുങ്ങുന്നു. കേന്ദ്രമന്ത്രിസഭയുടെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചാലുടന്‍ ഈ പാതയുടെ…
Read More » - 19 September
കായികാധ്യാപിക ജീവനൊടുക്കിയത് നിരന്തര പീഡനം സഹിക്കാനാകാതെ: ഭർത്താവിനും ഭർതൃ മാതാവിനും ശിക്ഷ വിധിച്ചു
.കാസർകോട്: കായികാധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും തടവും പിഴയും ശിക്ഷ. കാസർകോട് മുന്നാട് സ്വദേശിനി പ്രീതിയുടെ ആത്മഹത്യയിലാണ് പ്രീതിയുടെ ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്…
Read More » - 19 September
ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ…(ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്പ്പോഴും എനിക്ക്…
Read More » - 18 September
സാനിയാ മിർസ യേപ്പോലെ ഷട്ടിൽ ‘കളിക്കാരനാകണം’ കപ്പ് – ട്രയിലർ പുറത്ത്
നീ വെള്ളത്തൂവലിൻ്റെ അഭിമാനമായിരിക്കും...
Read More » - 18 September
രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു: കുട്ടി കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയില്‍
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്
Read More » - 18 September
ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു, പ്രതിഷേധ സായാഹ്നവുമായി ഡിവൈഎഫ്ഐ.
വ്യാജ വാര്‍ത്തകള്‍ക്കെതിരെ 19ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവജന പ്രതിഷേധക്കൂട്ടായ്മ
Read More » - 18 September
കഥ കേള്‍ക്കേണ്ട പകരം ഗോവയില്‍ തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു: ആരോപണവുമായി നീതു
സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക
Read More » - 18 September
എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി അറസ്റ്റില്‍
ദുബായില്‍ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ
Read More » - 18 September
മലപ്പുറത്ത് എം പോക്സ്: മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും.
Read More » - 18 September
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം തുഗ്ലക്ക് പരിഷ്കാരം, രാജ്യത്തോടുള്ള വെല്ലുവിളി: വി.ഡി. സതീശൻ
തുഗ്ലക്ക് പരിഷ്കാരത്തില്‍ നിന്നും കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്
Read More » - 18 September
നീലിമല കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു
പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 18 September
എല്ലാവരും ഏറെ ഉറ്റുനോക്കുന്ന വഖഫ് ബില്‍ എന്താണ്?
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു പ്രധാന വിഷയമാണ് വഖഫ്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ക്കായി മുന്നോട്ട് വന്നതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തീവ്രത…
Read More » - 18 September
ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് തെളിഞ്ഞു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും…
Read More » - 18 September
രാജ്യം ഒരൊറ്റ പൊതുതെരഞ്ഞെടുപ്പിലേയ്ക്ക്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം…
Read More »