News
- Dec- 2024 -26 December
ചെങ്ങന്നൂരിൽ ബൈക്ക് കാറുകളുമായി കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു ; മറ്റൊരാൾക്ക് പരിക്ക്
ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ എംസി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കണ്ണൂര്‍ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കാരൂര്‍ സ്വദേശി…
Read More » - 26 December
കർണാടകയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം : ഏഴ് പേര് ചികിത്സയിൽ
ബെംഗളൂരു : കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് കര്‍ണാടകയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍…
Read More » - 26 December
ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി : ക്രൂരകൊലപാതകം നടന്നത് വാരാണസിയിൽ
വാരാണസി : ഉത്തർ പ്രദേശിൽ വാരാണസിയിലെ സുജാബാദില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ…
Read More » - 26 December
ജപ്പാന് എയര്‍ലൈന്‍സിന് നേർക്ക് സൈബറാക്രമണം : വിവിധ എയര്‍ പോര്ട്ടുകളിലെ ഒരു ഡസനിലധികം സര്‍വീസുകളെ ബാധിച്ചു
ടോക്കിയോ : ജപ്പാന് എയര്‍ലൈന്‍സിന്റെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ സൈബര്‍ ആക്രമണം. രാജ്യത്തെ വിവിധ എയര്‍ പോര്ട്ടുകളിലെ ഒരു ഡസനിലധികം സര്‍വീസുകളെ സൈബര്‍ ആക്രമണം ബാധിച്ചു.…
Read More » - 26 December
ഇന്ത്യൻ റോഡുകളിലെ ഇടിമുഴക്കം : റോയൽ എൻഫീൽഡ് 250 ഉടൻ എത്തും
മുംബൈ : ഇന്ന് ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണി ശരിക്കും കരുത്തുറ്റ ബൈക്കുകളുടേതാണ്. ഇപ്പോൾ ഏറ്റവും പുതിയതായി റോയൽ എൻഫീൽഡ് 250 വെളിച്ചത്തിലേക്ക് വരുന്നു എന്നതാണ് പ്രത്യേകത. കമ്പനിയുടെ…
Read More » - 26 December
വനിതാ കോണ്‍സ്റ്റബിളും യുവാവും തടാകത്തിൽ മരിച്ച നിലയിൽ : എസ്ഐക്കായി തിരച്ചിൽ തുടരുന്നു : ദുരൂഹത നിറഞ്ഞ സംഭവം തെലങ്കാനയിൽ
ഹൈദരാബാദ് : വനിതാ പോലീസ് കോണ്‍സ്റ്റബിളിനേയും യുവാവിനേയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് എസ്ഐയെ കാണാനില്ല. തെലങ്കാനയില്‍ ഉണ്ടായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. തെലങ്കാന ബിബിപേട്ട്…
Read More » - 26 December
അല്ലു അര്ജുൻ വിഷയം തത്കാലം മിണ്ടരുതെന്ന് നേതൃത്വം : കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോടും പ്രതികരിക്കരുതെന്ന് നിർദ്ദേശം
ഹൈദരാബാദ്: നടന് അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി പാര്‍ട്ടി നേതൃത്വം. സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അനാവശ്യസംഘര്‍ഷം ഒഴിവാക്കുന്നതിന്റെ…
Read More » - 26 December
ബൈക്കില്‍ ലിഫ്റ്റ് നൽകി ഇരകളെ കൊള്ളയടിക്കും, ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലും : സീരിയല്‍ കില്ലര്‍ പിടിയിൽ
അമൃത്സർ : പതിനെട്ട് മാസത്തിനുള്ളില്‍ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയില്‍. ഹോഷിയാര്‍പൂരിലെ ഗര്‍ഷങ്കറിലെ ചൗര ഗ്രാമത്തിലെ 33കാരനായ രാം സ്വരൂപാണ് അറസ്റ്റിലായത്. ബൈക്കില്‍…
Read More » - 26 December
തൃശൂരിൽ വൻ കവർച്ച : തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു
തൃശൂർ: തൃശൂരിൽ വീണ്ടും കവർച്ച നടന്നതായി റിപ്പോർട്ട്. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ…
Read More » - 26 December
പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിച്ച മഹാപ്രതിഭ : എം.ടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദൽഹി : എം .ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സാഹിത്യ, സിനിമാ മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു എം.ടി.…
Read More » - 26 December
കേരളത്തിൽ ഭീതി പടർത്താൻ ഇറാനി മോഷണ സംഘമെത്തി : രണ്ട് പേർ ഇടുക്കിയിൽ അറസ്റ്റിൽ
ഇടുക്കി : ഭീതിപടര്‍ത്തിയ തമിഴ് കുറവാ മോഷണ സംഘത്തിനു പിന്നാലെ തമിഴ്നാട്ടിലെ മറ്റൊരു കുപ്രസിദ്ധ മോഷ്ടാക്കളുടെ ഗ്യാങ്ങായ ഇറാനി സംഘം കേരളത്തിൽ എത്തി. സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്താനുള്ള…
Read More » - 26 December
അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് ക്രൂര പീഡനമേറ്റ സംഭവം: വഴിയോരത്ത് ബിരിയാണി വിൽപന ആൾ പിടിയിൽ
ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് ക്രൂര പീഡനമേറ്റ സംഭവത്തിലെ പ്രതി വഴിയോര കച്ചവടക്കാരൻ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി…
Read More » - 26 December
മലയാളത്തെ ലോക സാഹിത്യത്തിൻ്റെ നെറുകയിൽ എത്തിച്ച എഴുത്തുകാരന് വിട : അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവന്തപുരം : മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും…
Read More » - 26 December
പാക് ആക്രമണത്തിൽ താലിബാനിൽ 46 പേർ കൊല്ലപ്പെട്ടു: തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്, മേഖലയിൽ ആശങ്ക
പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രതിനെ ഉദ്ധരിച്ച് വാർത്താ…
Read More » - 26 December
പ്രളയ ദുരിതാശ്വാസതുക തിരിച്ചു നൽകാൻ 125കുടുംബങ്ങൾക്ക് നോട്ടീസ്: റവന്യൂവകുപ്പിന്റെ വിചിത്ര നടപടിയിൽ ഞെട്ടി ദുരന്ത ബാധിതർ
മലപ്പുറം: 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ് നൽകി റവന്യൂ വകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ ദുരന്തബാധിതരായ 125 കുടുംബങ്ങൾക്ക് ഇത്…
Read More » - 26 December
ഈ ഭക്ഷണങ്ങൾ കുടവയർ കുറയ്ക്കും
വയറു ചാടി എന്നു പറഞ്ഞ് വിഷമിക്കുന്നവര്‍ വയറു കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വയറിന്റെ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. വയറു കുറയക്കാന്‍ ഡയറ്റിംഗും വ്യായാമവും കൊണ്ട്…
Read More » - 26 December
നാലു വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന ആക്രമണത്തിന് പ്രതികാരമെന്ന് വാദം, തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
തൃശൂർ: തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവം. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു…
Read More » - 26 December
നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നുവീണ് പരിക്കേറ്റു, യുവാവിന് ചികിത്സ നൽകിയില്ല, ആശുപത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവിനോട് സ്വകാര്യ ആശുപത്രി കാണിച്ചത് കടുത്ത അനാസ്ഥയെന്ന് പരാതി. കിളിമാനൂർ സ്വദേശി അജിനാണ്…
Read More » - 26 December
അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടിക്ക് സാംസ്കാരിക കേരളം ഇന്ന് വിടനൽകും
കോഴിക്കോട്: അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത മനുഷ്യന് ഇനി അന്ത്യവിശ്രമം. സാംസ്കാരിക കേരളം എംടി വാസുദേവൻ നായർക്ക് ഇന്ന് വിട നൽകും. ഇന്നലെ രാത്രി പത്തുമണിയോടെ കോഴിക്കോട്…
Read More » - 26 December
മഹാവിഷ്ണുവിന്റെ അനന്തശയനത്തിനു പിന്നിൽ……
ഭഗവാൻ ലോകത്തെ സംരക്ഷിക്കുന്നതിനായി ഓരോ സമയത്തും പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന് വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. മനുഷ്യന് ഗുണകരമാകുന്ന…
Read More » - 25 December
മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം ടി വിടവാങ്ങുമ്പോൾ
വള്ളുവനാടൻ സംസ്കൃതി അത്രമേൽ ജനകീയമാക്കി മാറ്റിയതിൽ എം ടി എന്ന പ്രതിഭയുടെ പങ്ക് വലുതാണ്
Read More » - 25 December
പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Read More » - 25 December
റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി
റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നുവെന്നാണ് സൂചന
Read More » - 25 December
ബിഷപ് ഹൗസിൽ എത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനേ സന്ദർശിച്ച് കെ സുരേന്ദ്രൻ
ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം
Read More » - 25 December
കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Read More »