ബര്‍സ: തുര്‍ക്കിയിലെ ബര്‍സ നഗരത്തിലെ പുരാതനമായ മോസ്കില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. 14 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ് മോസ്കിന് നേരെയാണ് ആക്രമണമുണ്ടായത്.
വസ്ത്രത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുവന്ന സ്ത്രീ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും ഒടുവില്‍ നടക്കുന്ന ഭീകരാക്രമണമാണിത്.
Video shared by @140journos appears to show the aftermath of a blast in Bursa, Turkeypic.twitter.com/LksnRj4ekO
— BuzzFeed News (@BuzzFeedNews) April 27, 2016
Post Your Comments