News
- Mar- 2016 -28 March
ബാലനെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു
സേലം: സേലത്ത് ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച പെതനെയ്കെന്പാളയത്ത് പച്ചക്കറി കട നടത്തുന്ന രവി…
Read More » - 27 March
ബീഫ് കഴിക്കുന്നത് കുറ്റകരമല്ല- മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബീഫ് കഴിക്കുന്നത് ഇന്ത്യ ശിക്ഷാ നിയമ പ്രകാരം കുറ്റകൃത്യമല്ലെന്നും വിവിധ മതവിശ്വാസികളുടെ ഭക്ഷണശീലത്തെ നിയന്ത്രിക്കുന്ന ഒരു നിയമവും ഇന്ത്യയിലെല്ലെന്നും മദ്രാസ് ഹൈക്കോടതി. ഡിണ്ടിഗല്‍ ജില്ലയിലെ പളനയിലെ…
Read More » - 27 March
കംഗാരുക്കളേയും തകര്‍ത്ത് ഇന്ത്യ സെമിയില്‍
മൊഹാലി: ട്വന്റി-20 ലോകകപ്പിള്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഓസീസ്…
Read More » - 27 March
പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം
ലാഹോര്‍: പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 53 പേര് കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു…
Read More » - 27 March
യുവ മോഡല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: യുവ മോഡലിനെ ഡല്‍ഹിയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25 കാരിയായ പ്രിയങ്ക കപൂറിനെയാണ് ദക്ഷിണ ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയായിലെ വസതിയില്‍…
Read More » - 27 March
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; നഗ്ന ചിത്രങ്ങളും ആയുധമാകുന്നു
ന്യൂയോര്‍ക്ക്: നഗ്ന ചിത്രങ്ങളും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരങ്ങളില്‍ ആയുധമായി മാറുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങളാണ് എതിരാളികള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത്. 2010ല്‍…
Read More » - 27 March
ഗോദാവരി നദിയില്‍ മുങ്ങിയ ക്ഷേത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു
നാസിക്: മൂന്ന് പതിറ്റാണ്ട് മുമ്പ് വെള്ളത്തില്‍ മുങ്ങിയ ക്ഷേത്രങ്ങള്‍ വരള്‍ച്ചയെ തുടര്‍ന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗോദാവരി നദിയില്‍ മുങ്ങിയ ക്ഷേത്രങ്ങളാണ് ഇപ്പോള്‍ പുറത്തു ദൃശ്യമായിരിക്കുന്നത്. 1982ലാണ് ഈ…
Read More » - 27 March
ഐ.എസില്‍ തമ്മിലടി രൂക്ഷമാകുന്നു
വാഷിംഗ്ടണ്‍: ഐഎസില്‍ വിദേശ-സ്വദേശ പോരാളികള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇറാക്കിലും സിറിയയിലും ഐഎസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേടിരുന്ന പശ്ചാത്തലത്തിലാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 120 രാജ്യങ്ങളിലായി 38,200ല്‍…
Read More » - 27 March
ഇന്ത്യയെ ഓസ്ട്രേലിയ തോല്‍പ്പിക്കില്ല ഇതാ 5 കാരണങ്ങള്‍ !
ലോക ടി-20യിലെ അതീവ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഓസ്ട്രേലിയയെ നേരിടുകയാണ്. ഇന്നത്തെ മല്‍സരത്തില്‍ ആര് ജയിക്കും? ഇതാണ് ക്രിക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.…
Read More » - 27 March
സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് മമത
പശ്ചിമ ബംഗാള്‍ : കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്ത വര്‍ഷം വീണ്ടും രാജ്യസഭയിലെത്താന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന്് മമതാ ബാനര്‍ജി.…
Read More » - 27 March
ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. ‘വഴിമുട്ടിയ കേരളം, വഴി കാട്ടാന്‍ ബി.ജെ.പി’ എന്നതാണ് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര…
Read More » - 27 March
പാമ്പ് കടിയേറ്റ യുവാവ് ജീവന് രക്ഷിക്കാന്‍ ചെയ്ത സാഹസം വിചിത്രം!
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പാമ്പ് കടിയേറ്റ ആദിവാസി യുവാവ് കടിച്ച വിഷപാമ്പിനെ ജീവനോടെ പിടികൂടി വിഴുങ്ങി. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നു 60 കിലോമീറ്റര്‍ അകലെ ലോഹര്‍ദാഗ ജില്ലയില്‍ ഹര്‍മു…
Read More » - 27 March
ധോണിയെ രാവണനുമായി താരതമ്യം ചെയത് യുവരാജിന്റെ പിതാവ്
ലുധിയാന: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്.ധോണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും യുവരാജ് സിംഗിന്റെ പിതാവ് യോഗ രാജ് രംഗത്ത്. ധോണി അഹങ്കാരിയാണ്. രാവണനേക്കാള്‍ വലിയ ആളാണെന്നാണ് വിചാരം. രാവണന്റെ…
Read More » - 27 March
പാവങ്ങളുടെ പണം തട്ടിയെടുത്ത വിജയ മല്യയ്ക്കെതിരെ കര്‍ശന നടപടി- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോടികളുടെ വയ്പയെടുത്ത ശേഷം രാജ്യവിട്ട മദ്യരാജാവ് വിജയ് മല്യയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പണമാണ് മല്യ തട്ടിയെടുത്തത്. കോണ്‍ഗ്രസാണ്…
Read More » - 27 March
നടുറോഡില്‍ ഫ്ളാഷ് മോബ് ഡാന്സാടിയ പെണ്‍കുട്ടിയ്ക്ക് കരണത്തടി.. അടിച്ചത് അമ്മയോ യാത്രക്കാരിയോ? വീഡിയോ കാണാം
കണ്ണൂര്‍: നടുറോഡില്‍ ഫ്ളാഷ് മോബ് ഡാന്‍സുകള്‍ നടത്തുന്നത് ന്യൂജനറേഷന് ട്രെന്‍ഡ് ആയി കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോകള്‍ കൊണ്ടുവന്ന പുതിയൊരു അടിച്ചുപൊളി ട്രെന്‍ഡ് ആണെന്നും പറയാം. പണ്ട്…
Read More » - 27 March
വിവാഹത്തിന്റെ നാലാം ദിവസം നവവധുവിന്റെ ചതി!
കൊല്ലം: വിവാഹം കഴിഞ്ഞ് നാലാം ദിവസം നവവധു 50 പവനോളം സ്വര്‍ണവുമായി ഭര്‍തൃവീട്ടില്‍ നിന്നും മാതൃസഹോദരിയുടെ ഡ്രൈവറോടൊപ്പം ഒളിച്ചോടി. ഓയൂരിനടുത്ത് ആക്കലില്‍ പ്ലാമൂട്ടില്‍ സുരേഷ്ഭവനില്‍ സുരേഷ് ബാബുവിന്റെ…
Read More » - 27 March
ആവേശപൂര്‍വം ശ്രീശാന്ത് യുവജനങ്ങളിലൂടെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേയ്ക്ക്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ആവേശമുണര്‍ത്തി തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് തലസ്ഥാനത്തെത്തി.. പഴവങ്ങാടിയിലും പത്മനാഭ ക്ഷേത്രത്തിലും ദര്‍ശനം നടത്തി, ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനത്തിലും…
Read More » - 27 March
കൊലപാതകത്തിന് ശേഷം എട്ട് വയസ്സുകാരിയോട് ചെയ്ത ക്രൂരത
ഡെല്‍ഹി : കൊലപാതകത്തിന് ശേഷം എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്യുന്ന 19 കാരനാണ് കൊലപ്പെടുത്തി പീഡിപ്പിച്ചത്. എഴുപതോളം പേര് ജോലി ചെയ്യുന്ന…
Read More » - 27 March
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കാട്ടി നല്കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.
Read More » - 27 March
എന്തുകൊണ്ട് ബി.ജെ.പി. പ്രചാരകന് ആകുന്നുവെന്നു വെളിപ്പെടുത്തുന്ന അബ്ദുല്‍ ലത്തീഫിന്റെ ഹൃദയസ്പര്‍ശിയായ കത്ത്
ബി.ജെ.പി സ്ഥാനാര്‍ഥിയായ് താമര ചിഹ്നത്തിൽ മത്സരിക്കാൻ ഏതൊരു സാധാരണ പ്രവർത്തകനേയുംപോലെ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഞാൻ എനിക്കുവേണ്ടി അങ്ങനെ ഒരഭിപ്രായം ആരോടും ഒരിടത്തും പറഞ്ഞിട്ടില്ല. ഞാൻ അത്രത്തോളം…
Read More » - 27 March
2030 ലക്ഷ്യമിടുന്ന സംപൂര്‍ണ്ണ ഇലക്ട്രിക് വാഹന ഇന്ത്യ : എല്‍ഇഡി ബള്‍ബ് വിതരണം പോലെ വന്‍ വിജയമാകുമെന്ന് കണക്കുകൂട്ടല്‍
ന്യൂഡല്‍ഹി : 2030 ല്‍ എല്ലാ വാഹനങ്ങളും വൈദ്യുതിയിലോടുന്ന ഇന്ത്യ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് സിറോ…
Read More » - 27 March
രാജീവ് ഗാന്ധിക്ക് ബീഹാറില്‍ ക്ഷേത്രം പണിയുന്നു
പാറ്റ്ന: ബീഹാറിലെ കോണ്‍ഗ്രസുകാര്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായി ക്ഷേത്രം പണിയുന്നു. ബക്സറിലെ രാജ്പൂര്‍ ബ്ളോക്കില്‍ കത്രായി ഗ്രാമത്തില്‍ ക്ഷേത്രത്തിനുള്ള തറക്കല്ലിട്ട്…
Read More » - 27 March
വൈറ്റ്ഹൗസ് ഈസ്റ്റര്‍ ആഘോഷത്തില്‍ യോഗയും താരം
വാഷിങ്ടണ്‍ : ഒബാമ ഭരണകൂടത്തിന്റെ അവസാന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ യോഗ പ്രദര്‍ശനവും. വൈറ്റ് ഹൗസ് അങ്കണത്തില്‍ തിങ്കളാഴ്ച നടക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കൊപ്പം യോഗ ഗാര്ഡന് എന്നു പേരിട്ട…
Read More » - 27 March
പാടത്ത് തീയിടുന്നതിനിടയില്‍ കര്‍ഷകന്റെ ദാരുണമായ അന്ത്യം
കുന്നംകുളം : പാടത്ത് തീയിട്ട് കൃഷിസ്ഥലം ഒരുക്കുന്നതിനിടെ തീയ്ക്കുള്ളില്പ്പെട്ട് കര്ഷകന് മരിച്ചു. കുന്നംകുളം തെക്കേപ്പുറം കര്‍ണ്ണംകോട്ട് ശശി(65) ആണ് മരിച്ചത്. വൈശേരി ആലത്തൂര്‍ പാടത്ത് ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 27 March
വി ശിവന്‍കുട്ടി കുളിമുറിയില്‍ കാല് വഴുതി വീണു; പ്രചരണം സോഷ്യല്‍മീഡിയ വഴി
നേമം: സോഷ്യല്‍ മീഡിയകളിലൂടെയാണ് നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി ഇപ്പോള്‍ പ്രചരണം നടത്തുന്നത്. ഇതിനുകാരണം കുളിമുറിയില്‍ തെന്നിവീണ് വി ശിവന്‍കുട്ടി വിശ്രമത്തിലായതാണ്്. ശിവന്‍കുട്ടി ശനിയാഴ്ച രാത്രിയാണ്…
Read More »