News
- Jul- 2016 -21 July
നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചവരെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ എട്ട് പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 18 വയസിൽ താഴെ ഉള്ളവരാണ് എല്ലാവരും. മരച്ചില്ലകള്‍ കൂട്ടിയിട്ട് കത്തിച്ചശേഷം നായ്ക്കുട്ടികളെ…
Read More » - 21 July
ദിവസവും തുമ്മുന്നത് 8000 തവണ : ഉറങ്ങുമ്പോള്‍ മാത്രം ആശ്വാസം, വിചിത്ര രോഗാവസ്ഥയില്‍ പെണ്‍കുട്ടി
നിങ്ങള്‍ ദിവസം എത്ര തവണ തുമ്മാറുണ്ട്…? ആലോചിച്ചിട്ടുണ്ടോ..? ഒന്നോ രണ്ടോ തവണ എന്നാവും പലരുടെയും ഉത്തരം. എന്നാല്‍ ഇംഗ്ലണ്ടിലെ കോള്ചേസ്റ്റര് സ്വദേശിനിയായ ഇറ സ്ക്സേന എന്ന പെണ്‍കുട്ടി…
Read More » - 21 July
ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബ് ഭീഷണി
അമൃത്സര്‍: ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടർന്ന് ആളുകളെ ഇറക്കി. പഞ്ചാബിലെ അമൃത്സറില് ഗുരു രാംദാസ് ജീ രാജ്യാന്തര വിമാനത്താവളത്തിലുള്ള വിമാനത്തില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ്…
Read More » - 21 July
യു.ഡി.എഫിന്റെ ‘എയര്‍ ആംബുലന്‍സ്’ പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » - 21 July
കെ.ബാബുവിനെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിലാണ് കേസ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും റാഗിംഗ് : റാഗിംഗില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തോളെല്ല് തകര്‍ന്നു
വടകര: കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിംഗിനിടയില്‍ ഗുരുതര പരുക്കേറ്റ എം.യു.എം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി…
Read More » - 21 July
അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം : ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ.ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസിനോടും സര്‍ക്കാരിനോടും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദാണ് ജുഡീഷ്യല്‍…
Read More » - 21 July
എയർടെല്ലിന്റെ പുതുക്കിയ ഡാറ്റ നിരക്കുകൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളായ ഭാരതി എയര്‍ടെല്‍ 4ജി സേവനം 200 പട്ടണങ്ങളില്‍ വ്യാപിപിച്ചു. എയര്‍ടെല്‍ കേരള ഓണ്‍ലൈന്‍ 3ജി/4ജി മികച്ച ഓഫറുകള്‍ നോക്കാം. *…
Read More » - 21 July
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍. അമരവിള സ്വദേശി അനിൽ, ഭാര്യ 4 വയസുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്…
Read More » - 21 July
വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ flash mob : യൂണിയന് ഭാരവാഹിയടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത് കോളേജ് അധികൃതര്‍
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ബിനാലെയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി flash mob സംഘടിപ്പിച്ചതിന് യൂണിയന് ഭാരവാഹിയടക്കം മൂന്ന് പേര്‍ക്ക് സസ്പെന്ഷന്. കോളേജ് മാഗസിന് എഡിറ്ററും രണ്ടാം…
Read More » - 21 July
പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പും മുദ്രയും ഉപയോഗിച്ച് തട്ടിപ്പ് : തട്ടിപ്പുകാരനെ കുടുക്കാന്‍ സി.ബി.ഐ വലവിരിച്ചു
റാഞ്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും വ്യാജമായി നിര്‍മിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ കണ്ടെത്താനായി സി.ബി.ഐ തിരച്ചില്‍ തുടങ്ങി. ബൊക്കാറോ സ്വദേശിയായ വയലിനിസ്റ്റ് പണ്ഡിറ്റ്…
Read More » - 21 July
ബലോച്ചിന്റെ മരണം പാകിസ്ഥാന്റെ കണ്ണുതുറപ്പിച്ചു
ഇസ്ലാമാബാദ്: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദുരഭിമാനക്കൊലയ്ക്കെതിരെ പാകിസ്താനില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ദുരഭിമാനക്കൊല നടത്തുന്നവര്‍ക്ക് മറ്റ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുന്നത് നിരോധിക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച ബില്‍…
Read More » - 21 July
തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി എം കെ ദാമോദരന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഒമ്പതിനാണ് തന്നെ നിയമോപദേശകനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.…
Read More » - 21 July
ഡൽഹിയിൽ വീണ്ടും മലയാളിയെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി :മലയാളിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വിജയകുമാര്‍ (70) ആണ് മരിച്ചത്. മയൂര്‍വിഹാര്‍ ഫേസ് വണ്ണിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണന്നാണ് പ്രാഥമിക…
Read More » - 21 July
പ്രസവത്തിനെത്തിയ യുവതിയ്ക്ക് ലേബര്റൂമില് പരിഹാസവും മര്‍ദ്ദനവും : പരിഹാസവും അപമാനവും നേരിട്ടത് എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക്
കോഴിക്കോട് : എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക് ലേബര്‍ റൂമില്‍ വച്ച് വേദനയോടൊപ്പം അപമാനവും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. വേദനയെടുത്ത് കരഞ്ഞപ്പോള്‍ പ്രസവയന്ത്രം എന്ന് വിളിച്ച് ലേബര്‍…
Read More » - 21 July
ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി
യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക്…
Read More » - 21 July
കുട്ടികളുടെ മാംസം തിന്നുന്ന അജ്ഞാത മൃഗം : സൗദിയില്‍ അധികൃതരുടെ മുന്നറിയിപ്പ്
റിയാദ് : സൗദിയില്‍ ആളുകള്‍ വളരെ ഭയത്തോടെയാണ് ഈ വാര്‍ത്തയെ കാണുന്നത്. കുട്ടികളെയാണ് ആക്രമണത്തിന് ഇരയാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ പലയിടത്തും ഈ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായവര്‍ ഒട്ടേറെയുണ്ടെന്നാണ്…
Read More » - 21 July
സഹോദരിയെ വിദേശത്ത് കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു- സഹോദരന് പിടിയില്‍
തിരൂര്‍ ● ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യു.എ.ഇയില്‍ എത്തിച്ച് പീഡിപ്പിച്ച സഹോദരന് പിടിയില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെയാണ് രണ്ടാനമ്മയുടെ മകളായ 35 കാരിയെ…
Read More » - 21 July
നമ്മുടെ പ്രതിജ്ഞ എഴുതിയത് ആരെന്നറിയാമോ ?
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..എന്ന പ്രതിജ്ഞ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് എഴതിയത് ആരാണെന്ന് അറിയാമോ, ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിട്ട സുബ്ബറാവുവാണ് ഈ…
Read More » - 20 July
എക്സൈസ് സംഘത്തിന് നേരെ വ്യാജവാറ്റുകാരുടെ ആക്രമണം
മാവേലിക്കര ● ചൂരല്ലൂരില് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിനുനേർക്ക് വ്യാജവാറ്റുകാരുടെ ആക്രമണം. ആക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശിവപ്രസാദിന് ഗുരുതരമായി പരിക്കേറ്റു. മറ്റ് നാല് ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണവുമായി…
Read More » - 20 July
അടിച്ചുപൂസായി വിമാനം പറത്താനൊരുങ്ങിയ പൈലറ്റുമാര്‍ അറസ്റ്റില്‍
ഗ്ലാസ്ഗോ● അടിച്ചുപൂസായി വിമാനം പറത്താനൊരുങ്ങിയ രണ്ട് പൈലറ്റുമാര്‍ സ്കോട്ട്ലാന്‍ഡില്‍ പിടിയിലായി. ഗ്ലാസ്ഗോയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ‘എയര്‍ ട്രാന്‍സിറ്റ്’ വിമാനത്തിന്റെ 39 ഉം 37…
Read More » - 20 July
ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്അവസരം
ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്‍ ട്രെക്കിംഗിന് അവസരം. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി യൂത്ത് ഹോസ്റ്റലിന്റെ പുതിയ പാക്കേജ് ഒരുക്കുന്നു. ഓഗസ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍…
Read More » - 20 July
ഹെല്‍മറ്റ് ധരിക്കാതെ പിടിയിലാകുന്നവര്‍ക്ക് പുതിയൊരു ശിക്ഷ
കണ്ണൂര്‍ ● ഹെല്‍മറ്റ് ധരിക്കാതെ പിടിയിലാകുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴയ്ക്ക് പകരം പുതിയൊരു ശിക്ഷ. എന്താണെന്നല്ലേ? പോലീസ് നടത്തുന്ന ബോധവല്‍ക്കാരണ ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ ഒരു…
Read More » - 20 July
ബാബ്റി മസ്ജിദ് വ്യഹാരി ഹാഷിം അന്‍സാരി അന്തരിച്ചു
അയോധ്യ: ബാബ്റി മസ്ജിദ് കേസിലെ ആദ്യകാല വ്യവഹാരി ഹാഷിം അന്‍സാരി അന്തരിച്ചു. 96 കാരനായ അന്‍സാരി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു . ഇന്ന് പുലര്‍ച്ചെ…
Read More » - 20 July
ആണവനിര്‍വ്യാപന കരാറിനെക്കുറിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുഷമ…
Read More »